kambi story, kambi kathakal

Home

Category

തട്ടത്തിൻ മറയത്ത്

By Aadhi
On 02-09-2022
310930
Back3/25Next
പ്രശ്നം ഇല്ല. ഞാൻ ബസ് ഇടത്തോട്ട് ചേർത്ത് ഇന്നോവയുടെയും ഫോർച്യൂണറിന്റെയും സൈഡ് ചേർത്ത് ഉരച്ചു കൊണ്ട് വണ്ടി മെറ്റൽ കൂന കഴിഞ്ഞു നിർത്തിക്കൊടുത്തു. എന്തൊക്കെയോ ഉരയുന്നതിന്റെയും പൊട്ടുന്നതിന്റെയും ശബ്ദം കേട്ടാണ് ഹാരിസും വീട്ടിലുള്ളവരും പുറത്തേക്ക് ഓടി വന്നത്. നോക്കിയപ്പോൾ എല്ലാ വണ്ടിയുടെയും വലതു വശം നീളത്തിൽ പെയിന്റ് പോയിരിക്കുന്നു, കൂടെ എല്ലാത്തിന്റെയും വലതു വശത്തെ കണ്ണാടിയും. " ഡാ….ഇയ്യിന്റെ വീട്ടിലെ വണ്ടിക്ക് തട്ടിക്കുന്നോടാ?? " എന്റെ നേരെ പാഞ്ഞു വന്ന ഹാരിസിനെ ഖദീജുമ്മ പിടിച്ചു നിർത്തി. ഓന്റെ ഉമ്മ. സാഹിബിന്റെ കെട്യോൾ. പിന്നെ എന്റെ അമ്മേന്റെ നല്ലൊരു കൂട്ടുകാരി പെട്ടെന്ന് ആരോ ഒരു ഫോൺ ഹാരിസിന് കൊടുത്തു. അപ്പുറത്തു നിന്നുള്ള പറച്ചിലുകൾക്ക് മൂളൽ മാത്രമേ ഉള്ളൂ… നിന്നെ പിന്നെ എടുത്തോളാം എന്നും പറഞ്ഞു അവൻ അകത്തേക്ക് കേറി. ആരൊക്കെയോ വന്നു ഇന്നോവ ഒന്നുകൂടി സൈഡ് ചേർത്ത് നിർത്തിക്കൊടുത്തു. ഇത് ആദ്യമേ ചെയ്താൽ മതിയായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് ലോറിക്കടുത്തെത്തി വണ്ടിയിൽ കേറി സി ഗിയർ ഇട്ടു വണ്ടി മുന്നോട്ടെടുത്തു. *
* * * * * * * രണ്ടു ട്രിപ്പ് കൂടി അടിച്ചു ലോറി ക്വാറിയിൽ ഇട്ട് ഞാൻ ബുള്ളറ്റും എടുത്ത് വീട്ടിലേക്ക് വന്നു. ലക്ഷ്മിയമ്മ കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടന്നു തോന്നുന്നു. പഴയ രീതിയിൽ ഉള്ള നാലുകെട്ടിന്റെ ഉമ്മറത്തു പടിയിൽ എന്നെയും നോക്കി ഇരിക്കുന്നുണ്ട്. ദേഷ്യം വന്നാൽ ലക്ഷ്മിയമ്മ യക്ഷിയമ്മ ആണ്. ആര് പറഞ്ഞാലും ഒന്നും കേൾക്കില്ല…ലോക്കൽ സെക്രട്ടറി ആയ അച്ഛനെ വരെ വരച്ച വരയിൽ നിർത്തും.. അച്ഛനും അമ്മാവനും കൂടി ബിസിനസ് ആണ്.. അമ്മാവൻ എന്ന് വിളിക്കുമെങ്കിലും അച്ഛന്റെ അനിയൻ ആണ്.. ബസ്, പെട്രോൾ പമ്പ്, ടൗണിൽ 2 സൂപ്പർ മാർക്കറ്റ് പിന്നെ  രണ്ടു ക്വാറിയും ഒരു ക്രഷറും കുറച്ചു  സിവിൽ കോൺട്രാക്ട് വർക്കും. അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടു പേർ- ചേച്ചി ആണ് മൂത്തത്, അവൾ സിവിൽ സർവീസ് വേണമെന്ന് പറഞ്ഞു കോഴിക്കോട് ആണ്. കോച്ചിങ് കഴിഞ്ഞു ഇപ്പോൾ അവിടെ ഒരു സെന്ററിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. പിന്നെ ഈ ഞാൻ. എഞ്ചിനീയറിംഗ് കഴിഞ്ഞു ബാംഗ്ലൂർ ആയിരുന്നു. ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ. രക്തത്തിൽ കമ്മ്യൂണിസ്റ്റ് ചിന്താഗതി ഉള്ളതുകൊണ്ട് ആണോ എന്തോ കുത്തക മുതലാളിമാർക്ക് വേണ്ടി

© 2024 KambiStory.ml