ഞെട്ടി. പക്ഷെ ഒന്നും അറിയാത്ത പോലെ സനല്‍
സനല്‍ : അല്ലാ, നീ എന്താ ഇവിടെ
രാഹുല്‍ : എടാ എല്ലാം പറയാം
ഞാന്‍ അകത്തേക്ക് കയറി. അവന്‍ വാതില്‍ അടച്ചു കുറ്റിയിട്ടു. അവന്‍ കിടന്നു പതുങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ചുറ്റും നോക്കി ആരെയും കണ്ടില്ല.
രാഹുല്‍ : അല്ല, നീ ഇവിടെ ആണോ താമസം
സനല്‍ : അതേടാ, ഇതെന്റെ കൂട്ടുകാരന്റെ ഫ്ലാറ്റാ
രാഹുല്‍ : ഇവിടെ നീ തനിച്ചാണോ
സനല്‍ (വിക്കി കൊണ്ട്) : അതെ, ഞാന്‍ മാത്രമേ ഉള്ളു
രാഹുല്‍ : എടാ എന്നാല്‍ ഞാനും ഇന്റെ ഇങ്ങോട്ട് താമസം മാറട്ടെ. ഇവിടെ രണ്ടു മുറികള്‍ ഇല്ലേ. ഫ്ലാറ്റ് എനിക്ക് ഇഷ്ടായി
സനല്‍ : എടാ ഞാന്‍ പറഞ്ഞില്ലേ ഇതെന്റെ ഫ്ലാറ്റ് അല്ല. എന്റെ കൂടുകാരന്‍ ജോമോന്റെ ഫ്ലാറ്റാ. അവന്‍ വന്നാല്‍ ഉടനെ ഞാന്‍ ഇവിടെ നിന്നും റൂം മാറും
രാഹുല്‍ : എന്നാലും അവന്‍ വരുന്ന വരെ ഞാന്‍ ഇവിടെ നിന്റെ കൂടെ കൂടാം. നിനക്ക് വിരോധം ഒന്നും ഇല്ലല്ലോ
സനല്‍ : എടാ ഒന്നും ഉണ്ടായിട്ടല്ല. അത് ജോമോന് ഇഷ്ടം ആവില്ല.
രാഹുല്‍ : എടാ ഞാന്‍ ഉള്ള കാര്യം അവനോടു പറയണ്ടാ. എനിക്ക് ഫ്ലാറ്റ് ഇഷ്ടമായി. ഇവിടെ നല്ല പ്രൈവസി ഉണ്ട്
സനല്‍ : പക്ഷെ അത്ര നല്ലതല്ല. ലിഫ്റ്റ് ഒന്നും
ഇല്ലല്ലോ. സ്റ്റെയര്‍ കേസ് കയറണം
രാഹുല്‍ : അതൊന്നും സാരമില്ല. ഇവിടാകുമ്പോ നല്ല സേഫ് ആണ്. ഒരു പെണ്ണിനെ വരെ കൊണ്ട് വന്നു ഒളിച്ചു താമസിക്കാന്‍ പറ്റിയ സ്ഥലം
അത് പറഞ്ഞ ശേഷം ഞാന്‍ അവനെ നോക്കി ചിരിച്ചു.
സനല്‍ : ഓ, അപ്പൊ നീ എല്ലാം കണ്ടിട്ടാണ് വന്നതല്ലേ. എടാ മച്ചാ അത് ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണാ. എടി രേഷ്മ നീ പുറത്തേക്ക് വാ
അവള്‍ അടച്ചിരുന്ന ഒരു മുറിയുടെ വാതില്‍ തുറന്നു കൊണ്ട് രേഷ്മ ഉടനെ പുറത്തേക്ക് വന്നു. നല്ല ലക്ഷണം ഒത്ത അവളുടെ സെക്സി ശരീരം ഞാന്‍ നോക്കി കൊണ്ടിരുന്നു. എന്നെ കണ്ട അവള്‍ ചിരിച്ചു.
സനല്‍ : രേഷ്മ, എടി ഇതാണ് ഞാന്‍ പറഞ്ഞ രാഹുല്‍.
രേഷ്മ : ഓ ആ കല്യാണം നോക്കുന്ന
സനല്‍ : അതെടി, പ്രായം ഇത്ര ആയെങ്കിലും പെണ്ണൊന്നും ഇത് വരെ ശരി ആയിട്ടില്ല
രേഷ്മ : അതിനു ഷാര്‍ജയില്‍ ജോലി ഉള്ള പെണ്ണിനെ തന്നെ വേണ്ടേ. അല്ല കല്യാണം കഴിഞ്ഞു ജോലി നോക്കിയാലും പോരെ
രാഹുല്‍ : അതെ, പക്ഷെ ഇപ്പൊ ജോലി കിട്ടാന്‍ വല്യ പാടാ. അല്ല രേഷ്മയാണോ ഇവനെ ഫുള്‍ ടൈം വിളിച്ചു കൊണ്ടിരുന്നത്
രേഷ്മ : അതെ, ഞാന്‍ അല്ലാതെ ഇവനെ ആര് വിളിക്കാനാ.
സനല്‍ : ഒന്ന് പോടീ, എന്നെ വിളിക്കാന്‍ നിറയെ