:എപ്പോഴാ പോയത് !!!
ശരണ്യ :എ !!എന്താ !അഹ് അണ്ണൻ കുറച്ചു നേരം മുൻപ് വരെ മോളെ കളിപിച്ചു മുൻപിൽ ഇരിപ്പുണ്ട് ആയിരുന്നു. കുഞ്ഞു ഉറങ്ങി കഴിഞ്ഞപ്പോൾ പോയി.
അവളുടെ വർത്തമാനത്തിൽ എന്തോ പോലെ എനിക്ക് തോന്നി.
ഞാൻ :ഉം എന്നാൽ ഞാൻ ഒന്ന് കുളിച്ചു വരാം.
ഞാൻ നേരെ താഴേക്കു പോയി. അവൾ വരും മുൻപേ ക്യാമറകൾ എല്ലാം അവിടെ നിന്ന് മാറ്റി. എന്നിട്ട് കുളിക്കാൻ പോയി കുളിച്ചു വന്നപ്പോഴേക്കും അവൾ എനിക്ക് ഒരു ഉഗ്രൻ ചായ ഇട്ട് തന്നു.
ശരണ്യ :ചേട്ടാ മോൾക്ക് പാമ്പേഴ്സ് വാങ്ങി വരണം കേട്ടോ.
ഞാൻ :ങേ അപ്പോൾ നാട്ടിന്നു വന്നപ്പോൾ കൊണ്ട് വന്നില്ലേ.
ശരണ്യ :എന്തിനു അത് എല്ലായിടത്തും കിട്ടുന്നത് അല്ലെ അത് കൊണ്ട് ഞാൻ വാങ്ങിയില്ല. പിന്നെ അതെല്ലാം ചുമന്നു എന്തിനാ ഇങ്ങോട്ട് കൊണ്ട് വരുന്നത്.
ഞാൻ :ഉം അതും ശെരിയാ, ആ ചായ കുടിച്ചിട്ട് ഞാൻ പോയി വാങ്ങി വരാം. നീ വരുന്നോ പുറത്തേക്ക്.
ശരണ്യ :വന്ന മൂന്നു ദിവസം മൊത്തോം കറക്കം അല്ലായിരുന്നോ പോയിട്ടു വാ.
ഞാൻ :ഉം ശെരി, നിനക്ക് മടി ആണ് വന്നു വന്നു.
ശരണ്യ :ഉം പിന്നെ ആണെങ്കിൽ അത് ഇന്ന് ഒന്ന് തീർത്തു തരുമോ.
അവളുടെ വർത്തമാനത്തിൽ എന്തോ ഒരു ഉല്സാഹം
ഞാൻ കണ്ടു. ആ ക്യാമറ ഒന്ന് നോക്കാതെ മനസിന് ഒരു ഉറപ്പും കിട്ടുന്നില്ല. എന്തായാലും ചായ കുടിച്ചു കഴിഞ്ഞു പുറത്തേക്ക് പോയി. കുഞ്ഞിന് ഉള്ള പാമ്പേഴ്സ് വാങ്ങി. കൂടെ കുറച്ചു ഫ്രൂട്ട്സും വാങ്ങി തിരിച്ചു വന്നു. ശരണ്യ കിച്ചണിൽ എനിക്ക് വേണ്ടി എന്തോ വെക്കുന്നതിനുള്ള ബദ്ധപ്പാടിൽ ആണ്. ഞാൻ ആ സമയം മുതൽ എടുത്തു ക്യാമറ എടുത്തു ലാപും ആയി ടെറസിൽ പോയി. എന്നിട്ട് വേഗം അത് ലാപ്പിൽ കണക്‌ട് ചെയ്തു നോക്കി. ആകെ രണ്ടു ക്യാമറ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒന്ന് ബെഡ്റൂമിലും മറ്റൊന്ന് സ്വീകരണ മുറിയിലും ആയിരുന്നു.സ്വീകരണ മുറിയിൽ ഉണ്ടായിരുന്ന ക്യാമറയിൽ ശരണ്യ മുറിയിലേക്ക് കുട്ടിയെയും കൊണ്ട് പോകുന്നത് മാത്രമേ കാണാൻ കഴിഞ്ഞുള്ളു. അത് പോലെ കുറെ നേരം കഴിഞ്ഞു അവൾ വാഷ് റൂം സൈഡിൽ പോകുന്നതും മുഖം തപ്പി പിടിച്ചു പെട്ടെന്ന് തിരിച്ചു വരുന്നതും ആണ് കണ്ടത്. ബെഡ് റൂം ക്യാമറയിൽ അവൾ കുഞ്ഞിന് പാല് കൊടുക്കുന്ന വീഡിയോ ആണ് എന്നാൽ പെട്ടെന്ന് ആയാൽ അങ്ങോട്ട് കയറി വരുന്നത് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി. എന്നാൽ ശരണ്യ ഒരു ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് എന്തോ പറയുന്നത് പോലെ കേട്ടു.