പറഞ്ഞു.
"ചേച്ചി ഭര്ത്താവ് ഒപ്പമില്ലാതെ എത്രയോ ദിവസങ്ങള് ഒറ്റയ്ക്ക് കിടക്കുന്നു. പിന്നെ ഞങ്ങള്ക്ക് ഒന്നോ രണ്ടോ ദിവസം മാറിക്കിടക്കുന്നത് ഒരു വിഷയമാണോ" അവളെ അടിമുടി നോക്കിക്കൊണ്ട് ഞാന് ചോദിച്ചു.
"ശ്ശൊ, എന്തായാലും ഞാന് തനിച്ചേ കിടക്കൂ; പിന്നെന്തിനാ"
"അത് ചേച്ചിയുടെ ഇഷ്ടം. വേണേല് അവളുടെ കൂടെ കിടക്കാം"
"ഞാന് പെണ്ണുങ്ങളുടെ കൂടെ കിടക്കാറില്ല" പെട്ടെന്നവള് പറഞ്ഞു.
"ആണുങ്ങളുടെ കൂടെ മാത്രമേ കിടക്കൂ?" ശബ്ദം താഴ്ത്തി ഞാന് ചോദിച്ചു.
ശാലു തിരിഞ്ഞു ഷീല ഉണ്ടോന്നു നോക്കി. അവളുടെ മുലകള് അന്യായമായി ഉയര്ന്നു താഴുന്നുണ്ടായിരുന്നു.
"പിന്നെ ഞാന് ലെസ്ബിയന് ആണെന്ന് കരുതിയോ?" കടി മൂത്ത് ഭ്രാന്തമായ വികാരത്തോടെ അവള് ചോദിച്ചു.കുണ്ണ ഒലിക്കുന്നത് ഞാനറിഞ്ഞു. പെണ്ണിന്റെ ഒപ്പം പെണ്ണ് കിടന്നാല് അത് സെക്സ് ആകുമെന്ന് ഉദ്ദേശിക്കണമെങ്കില്, അവളുടെ മനസ്സിലുള്ളത് സെക്സ് മാത്രമല്ലെ? എന്റെ ദേഹം പെരുത്തു. ദേഹത്തിന്റെ വിറയല് നിയന്ത്രിക്കാന് എനിക്കായില്ല. ഷീലയും അമ്മയും ഇല്ലായിരുന്നെങ്കില് എന്ന് ഞാന് ആത്മാര്ഥമായി ആശിച്ചുപോയി!
"എന്താ പറഞ്ഞെ" കിതപ്പ് നിയന്ത്രിക്കാനാകാതെ
ഞാന് ചോദിച്ചു.
"ഒന്നുവില്ല. പോയി അകത്ത് കെടക്ക് പെണ്ണിനെ പ്രാന്ത് പിടിപ്പിക്കാതെ" ശാലു മന്ത്രിച്ചു.
"അവക്കതത്ര നിര്ബന്ധം ഒന്നുമല്ല ചേച്ചീ"
"ഏത്" ശാലുവിന്റെ വിരല് വായിലേക്ക് കടന്നു.
"ചേച്ചി കിടന്നില്ലേ?" ബാത്ത്റൂമില് നിന്നും ഇറങ്ങിയ ഷീല മുറിയുടെ വാതില്ക്കല് നിന്ന് ചോദിച്ചു.
"ടോമിയോട് ഞാന് പറേവാരുന്നു അകത്തുപോയി കിടക്കാന്. ഇതെന്ത് കൂത്താ ദൈവമേ" ലജ്ജയോടെ ശാലു അവളെ നോക്കി.
"അവിടെ കിടക്കട്ടെ. ചേച്ചിക്കെന്തു വേണം"
"ശരി ഗുഡ് നൈറ്റ്" ശാലു ഞങ്ങള് രണ്ടാളോടുമായി പറഞ്ഞിട്ട് മുറിയിലേക്ക് പോയി.
"ഗുഡ് നടി ചേച്ചി" ഷീല പറഞ്ഞു.
ഷീലയും ശാലുവും ലൈറ്റുകള് ഓഫാക്കിയപ്പോള്, സ്വീകരണമുറിയിലെ ലൈറ്റ് ഞാനും ഓഫാക്കി.
എനിക്കുറങ്ങാന് സാധിച്ചില്ല. സാധിക്കില്ലായിരുന്നല്ലോ? എന്റെ സ്വപ്നസുന്ദരി ഒറ്റയ്ക്ക് തൊട്ടടുത്ത മുറിയില് അടിവസ്ത്രങ്ങള് ഇല്ലാതെ കിടക്കുമ്പോള്, എനിക്കെങ്ങനെ ഉറങ്ങാന് സാധിക്കും?
സമയം ഒച്ചിനെപ്പോലെ ഇഴഞ്ഞുകൊണ്ടിരുന്നു. മുറികളില് കറങ്ങുന്ന ഫാനുകളുടെ ശബ്ദം മാത്രം എങ്ങും. എന്റെ ഹൃദയം ചാഞ്ചാടുകയാണ്. ശാലു തനിച്ചാണ്; ഞാനും