kambi story, kambi kathakal

Home

Category

ശാലു – എന്റെ ഭാര്യയുടെ ചേച്ചി

By Admin
On 02-01-2023
1415171
Back15/28Next
ബോറടി ഉണ്ടെങ്കില് രാത്രി ഷീലയുടെ ഒപ്പം കിടന്നോ. നിങ്ങള്ക്ക് കൊതീം നുണയും പറഞ്ഞു രസിക്കാമല്ലോ" ഞാനൊരു നമ്പരിട്ടു. "ടോമിക്ക് എന്നേം ഭാര്യയാക്കണോ?" കുടുകുടെ ചിരിച്ചുകൊണ്ട് ശാലു ചോദിച്ചു. "യ്യോ ഞാന് ഇവിടെ കിടന്നോളാം എന്നാണേ പറഞ്ഞത്; നിങ്ങള് രണ്ടാളും അവിടെ" ഞാന് വേഗം നയം വ്യക്തമാക്കി. "ഏയ്, അതുവേണ്ട. നിങ്ങളുടെ സ്വര്ഗ്ഗത്തില് ഞാന് കട്ടുറുമ്പാകില്ല" ശാലു ചിരിച്ചു. പക്ഷെ അവളുടെ മുഖം നന്നായി തുടുത്തിരുന്നു. "അതെ ചേച്ചീ, നമുക്കവിടെ കിടക്കാം" ഷീല എന്റെ അഭിപ്രായത്തെ വീണ്ടും പിന്താങ്ങി. "എന്തായാലും ഞാന് ഇന്ന് ഇവിടെ ഈ ദിവാനിലാണ് ഉറക്കം. ചേച്ചിക്ക് വേണ്ടി ഞാന് ഇവളെ ഇന്നത്തേക്ക് ഡിവോഴ്സ് ചെയ്തിരിക്കുന്നു" ശാലുവും ഷീലയും ചിരിച്ചു."വേണ്ട ടോമീ ഞാനവിടെ കിടന്നോളാം. എന്തിനാ എനിക്ക് വേണ്ടി ഒരു ത്യാഗം" "ത്യാഗമോ? എന്ത് ത്യാഗം" അതിനു ശാലു മറുപടി പറഞ്ഞില്ല. സുഖകരമായ ഒരു വീര്പ്പുമുട്ടല് എന്നെയും അവളെയും കീഴ്പ്പെടുത്തി. "ഗുഡ് നൈറ്റ്" അല്പ്പം കഴിഞ്ഞപ്പോള് ശാലു പറഞ്ഞു. അവള് എഴുന്നേറ്റ് ഉള്ളിലേക്ക് പോയി. ആ ചന്തികളുടെ ഒടുക്കത്തെ ഇളക്കം ഭ്രാന്തമായ


ആര്ത്തിയോടെ നോക്കിപ്പോയി ഞാന്. ഷീല അവളുടെ പിന്നാലെ തന്റെ ശുഷ്കിച്ച ചന്തികളുമായി ചെന്നു. അവളെ ഞങ്ങളുടെ മുറിയില് കിടത്താന് നിര്ബന്ധിക്കാനായിരുന്നു അവള് പോയത്. "ചേച്ചി സമ്മതിക്കുന്നില്ല" തിരികെ വന്ന ഷീല പറഞ്ഞു. "നമ്മള് ചുമ്മാ പറഞ്ഞതാന്നു കരുതിയാ. സാരമില്ല നീ പോയിക്കിടന്നോ. നമ്മള് പുളുവടിച്ചതല്ല എന്ന് ചേച്ചി അറിഞ്ഞോട്ടെ. അപ്പോള് നാളെ കിടന്നോളും" തന്ത്രപൂര്വ്വം ഞാന് പറഞ്ഞു. ഷീലയ്ക്ക് സെക്സ് ഒരു നിര്ബന്ധമല്ല എന്ന് ചേച്ചിക്ക് അറിയില്ലല്ലോ? ഞാന് മുന്കൈ എടുത്താലേ അവള് സഹകരിക്കൂ. അവളായി ഇന്നേവരെ എന്നെ സമീപിച്ചിട്ടില്ല അക്കാര്യത്തിന്. അതുകൊണ്ട് എന്റെ തീരുമാനം അവള്ക്കൊരു പ്രശ്നവും ആയിരുന്നില്ല. ഷീല മൂളിയിട്ട് ഉള്ളിലേക്ക് പോയപ്പോള് ഞാന് ദിവാനിലേക്ക് മെല്ലെ ചെരിഞ്ഞു. ശാലു കട്ടില് വിരിച്ചിട്ട് പുറത്തേക്ക് വന്നു ഡൈനിംഗ് ടേബിളില് നിന്നും വെള്ളമെടുത്തു കുടിച്ചു. ഞാന് പുറത്താണ് ഉറക്കം എന്നറിഞ്ഞപ്പോള് അവള് അത്ഭുതത്തോടെ എന്റെയടുത്തേക്ക് വന്നു. "യ്യോ ടോമി ഉള്ളില് കിടന്നോ; ഞാന് അവിടെ കിടക്കുന്നില്ല" അവള് ആശ്ചര്യഭാവത്തോടെ


© 2025 KambiStory.ml