വളരെ രഹസ്യം ആക്കി ആയിരുന്നു വെച്ചത്, നാട്ടിലോ വീട്ടിലോ ഒപ്പം സമീറ പോലും അറിയാതെ. ഞാൻ എല്ലാം ആഴ്ചയിലും അവളുടെ വീട്ടിലേക്ക് മുങ്ങുക പതിവ് ആയി, അതിനിടയിൽ ഇവിടെ മറ്റു ചില ബന്ധങ്ങളും ഉടലെടുത്തു തുടങ്ങിയിരുന്നു "ഹിന" അവളെ എന്റെ ഉമ്മാക്ക് വലിയ ഇഷ്ട്ടം ആയി, സമീറയും ഉമ്മയും കൂടെ അവളെ എന്നെ കൊണ്ടു കല്യാണം
കഴിപ്പിക്കാൻ ഉള്ള ഒരു പ്ലാൻ നടത്തി വരുകയായിരുന്നു എന്ന് ഞാൻ വളരെ വൈകി ആയിരുന്നു അറിഞ്ഞത്. ഹിന, നല്ല സെക്സി ആയിരുന്നു…. അത് അങ്ങനെ ആണല്ലോ പാടുള്ളു? ബട്ട് ഞാൻ ഒരു കല്യാണം കഴിക്കാൻ ഒന്നും ഉള്ള മൂഡിൽ ആയിരുന്നില്ല, എങ്കിലും ഉമ്മാന്റെ വാക്ക് ധിക്കരിക്കാൻ എനിക്ക് പറ്റാത്തത് കൊണ്ടു ഞാൻ അവളുടെ വീട്ടിൽ പെണ്ണ് കാണാൻ പോവാം എന്ന് വാക്ക് കൊടുത്തു.
(തുടരും..)
(WILL BE BACK……PLEASE HIT LIKE AND DO COMMENTS IF YOU LIKE THE STORY♥️♥️)