പഫ്‌സും, സ്വീറ്റ്‌നയും ഒക്കെ സ്വന്തം ബോര്‍മയില്‍ ഉണ്ടാക്കിയതിനാല്‍ ചൂടോടെ ആവശ്യക്കാര്‍ക്ക് അവ എത്തിക്കുന്നതില്‍ സക്കീന ബേക്കറി ആദ്യം മുതലേ വിജയിച്ചിരുന്നു. അതില്‍ നിന്നും ആണ് ആ ബേക്കറി വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നത്. 1991ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിക്കുന്ന ആ ആഴ്ചതന്നെയായിരുന്നു കാസീം റാവുത്തറുടെ ഭാര്യ സക്കീനയും മരിക്കുന്നത്. അപ്പോള്‍ കാസീം റാവുത്തര്‍ക്ക് പ്രായം 46 വയസ്സ്. സക്കീനയ്ക്ക് 34വയസ്സും. രണ്ട് ആണ്‍മക്കളെയും തന്നെയും തനിച്ചാക്കി സക്കീനപോയപ്പോള്‍ കാസീം റാവുത്തര്‍ ആകെ തളര്‍ന്നുപോയി. തൊട്ടടുത്ത വീട്ടില്‍ തന്നെയായിരുന്നു ഇളയ സഹോദരി താമസിച്ചിരുന്നത്.
മക്കളായ ജബ്ബാറിനെയും ജവഹറിനെയും സഹോദരി വളര്‍ത്തിയതിനാല്‍ പിന്നീട് മുഴുവന്‍ ശ്രദ്ധയും കാസീം റാവുത്തര്‍ ബിസ്സിനസ്സേലക്ക് മാറ്റി. അങ്ങനെ അയാള്‍ ഓണാട്ടുകരയുടെ വിവിധ പട്ടണങ്ങളില്‍ നാലോളം ബേക്കറികള്‍ തുറന്നു. ഇതിനിടയില്‍ വിവാഹം കഴിക്കാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ല.
ഒത്ത ഉയരവും അതിനൊത്ത വണ്ണവും ഇരുനിറവും
കുടവയറും ഉള്ള കാസീം റാവുത്തര്‍ സക്കീന എന്ന ഭാര്യയില്‍ നിന്നും രതിയുടെ എല്ലാ സുഖങ്ങളും അനുഭവിച്ചിരുന്നു. എങ്കിലും വര്‍ഷങ്ങള്‍ കുറെ ആയപ്പോള്‍ ബ്ലൂടൂത്തും ഇന്റര്‍നെറ്റും വ്യാപകമായപ്പോള്‍ കാസീംറാവ ുത്തറുടെ ഹൃദയത്തിലും ചാഞ്ചാട്ടമുണ്ടായി.
2012 ജൂലൈയിലെ ഒരു ഹര്‍ത്താല്‍ ദിവസത്തിന്റെ പിറ്റെന്ന്. തലേന്ന് അപ്രഖ്യാപിത ഹര്‍ത്താല്‍ ആയതിനാല്‍ അന്ന് ബോര്‍മയില്‍ ഉണ്ടാക്കിയ പഫ്‌സും മറ്റും ചീത്തയായി പോയ വിഷമത്തില്‍ കൗണ്ടറില്‍ താടിക്കും കൈകൊടുത്തിരിക്കുകയായിരുന്നു കാസീംറാവുത്തര്‍. ബേക്കറിയില്‍ പ്രായമായ രാധമ്മ എന്ന സ്ത്രീമാത്രം. അവരാണ് നാളുകളായി കാസീം റാവുത്തറുടെ വിശ്വസ്തയായ ജീവനക്കാരി. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണെങ്കിലും രാധമ്മയുടെ ഫാമിലി മാറ്ററുകള്‍ കാസീംറാവുത്തറിന് കാണാപാഠമാണ്. അതേ പോലെ കാസീം റാവുത്തറുടെ ബിസ്സിനസ് രഹസ്യങ്ങളും.
‘കാസീംക്കാ…’ 65 വയസ്സുള്ള തന്നെ ഇക്കാ എന്നു വിളിച്ച കിളിമൊഴി ആരുടേതെന്നറിയാല്‍ അയാള്‍ തല ഉയര്‍ത്തിനോക്കി.
നെറ്റിയില്‍ ചെറുതായി ചാര്‍ത്തിയ