എന്തെങ്കിലും വ്യത്യാസമുണ്ടോ? സ്വയം ചികിത്സിക്കാനറിയില്ലാത്ത ഒരു ഡോക്ടറുടെയടുത്തേക്കാണോ താൻ മകനെയും കൊണ്ട് വന്നത്?
റോസിലി നോക്കുന്നത് കണ്ടപ്പോൾ ഡോക്റ്റർ പൊങ്ങിയിരിക്കുന്ന മുൻഭാഗത്തേക്ക് കൈകൊണ്ടുവന്നു.
"എന്താ ഇവന്റെ പ്രശ്നം?"
"സാറേ ഇവൻ എപ്പോഴും മുറീൽ കേറി കതകടയ്ക്കും. എന്തോരം വിളിച്ചാലും പൊറത്തേക്ക് വരികേല," "അത് വല്ലതും പഠിക്കാനാരിക്കും,"
"കതക് അടച്ചിട്ടേച്ച് എന്നാ പടുത്തവാ? പിന്നെ പടുത്തം ഒന്നുവല്ല," "പിന്നെ എന്നതാ?" "ഇവൻ എപ്പോഴും…ഇവന്റെ കൈ എപ്പഴും നിക്കറിനാത്താ അല്ലേൽ മുണ്ടിനാത്താ," "അത് എന്നെത്തിനാടാ?" മുഴയിൽ കൈവെച്ച് റോസിലിയെ പതിയെ അമർത്തിക്കാണിച്ച് ഡോക്റ്റർ ചോദിച്ചു. ഷൈജു ഒന്നും പറയാതെ തലകുനിച്ചു. "കതകടച്ചേച്ച് ഇതാണോ പരിപാടി?" മഴയിൽ കൈ ചുറ്റിപ്പിടിച്ച് മുകളിലേക്കും താഴേക്കും ചലിപ്പിച്ചുകൊണ്ട് ഡോക്റ്റർ ചോദിച്ചു. ഡോക്റ്റർ എങ്ങനെയാണ് ചോദിക്കുന്നതെന്നറിയാൻ ഷൈജു അയാളെ നോക്കിയപ്പോൾ അയാൾ മുഴയിൽ നിന്ന് കൈമാറ്റി.
പക്ഷെ അപ്പോഴേക്കും അയാളുടെ മുഴ ആരുടെ ശ്രദ്ധയിലും വരുന്നത്ര വലുതായിക്കഴിഞ്ഞിരുന്നു. "ഹ്മ്മ്…അതേ…’
ഇത്തവണ
പക്ഷെ അത് പറയുമ്പോൾ റോസിലിയിൽ പുഞ്ചിരിയും നാണവുമുണ്ടായിരുന്നു.
"അതിപ്പം നാച്ചുറൽ അല്ലേ? എന്നുവെച്ചാ സാധാരണയല്ലേ? ഇവൻ നല്ല പൊക്കോം വണ്ണോ ഒക്കെയുള്ള അസ്സല് ആൺകുട്ടിയല്ലേ? ഇതിനാത്ത് ഇപ്പം എന്നതാ ഇത്ര പേടിക്കാനൊള്ളത്? ശ്ശെടാ!" "എന്നും വെച്ച് ഇരുപത്തിനാലു മണിക്കൂറും അങ്ങനെ ചെയ്തോണ്ടിരുന്നാ?" "അതിനെയാണ് ഞങ്ങൾ രോഗം എന്ന് വിളിക്കുന്നത്,"
അയാൾ പെട്ടെന്ന് പറഞ്ഞു.
നീയാദ്യം പോയി ചികിത്സിക്ക് നായിന്റെ മോനെ എന്ന് പറയണമെന്ന് തോന്നി അയാളുടെ കൈ വീണ്ടും മുഴയിലേക്ക് വന്നപ്പോൾ. "അതിനു എന്നതാ നിങ്ങള് നോക്കീട്ട് കാരണം?"
ഡോക്റ്റർ ചോദിച്ചു.
അതിന്റെ കാരണോം പരിഹാരോം തേടിയല്ലേ മരമൊണ്ണേ നിന്റെയടുത്ത് ഞങ്ങൾ വന്നത്? അങ്ങനെ ചോദിക്കണമെന്ന് തോന്നി റോസിലിക്ക്.
"കാരണം…"
റോസിലി പറഞ്ഞു തൊടങ്ങി.
"വലിയ..വലിയ…"
റോസിലി ലജ്ജയാലുവും ജ്യാള്യതകൊണ്ട് വശംകെട്ടവളുമായി.
"നിങ്ങള് കൊഞ്ചാതെ കാര്യം പറയുന്നേ? വേറെ രോഗികളും വെയിറ്റ് ചെയ്യുവാ? നിങ്ങളെന്നാ പളളീലച്ചന്റെ മുമ്പിലാണോ നിക്കുന്നെ? ഡോക്റ്ററിന്റെ മുമ്പിലല്ലേ? ശ്ശെടാ!"
"ഇവന് വലിയ മുലയുള്ള പെണ്ണുങ്ങളെ