kambi story, kambi kathakal

Home

Category

പല്ലു ഡോക്ടറും ഞാനും

By Admin
On 25-02-2022
861056
Back23/39Next
:ഡാ, നീ കുറച്ചു ദൂരെ ഒരു വീട് കണ്ടോ… അവിടെ ഒരു ചേച്ചി മാത്രമാണ് ഉള്ളത്, ഓട്ടോ ഓടിച്ചാണ് അവർ ജീവിക്കുന്നത്.5 വർഷമായി ഇവിടെ ഒറ്റക്കു ജീവിക്കുന്നു. ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. പിന്നെ എനിക്ക് ഇവിടെ കരാട്ടേയുണ്ട്, ഒരു എയർ ഗൺ ഉണ്ട്. വാ’ വേറെ ഒന്നു കൂടി കാണിച്ചു തരാം… അവളുടെ റൂമിൽ ഒരു LCD സ്ക്രീൻ ഓൺ ചെയ്തു.അതിൽ CCTV ദൃശ്യങ്ങൾ കാണാമായിരുന്നു. ആ വീടിനു ചുറ്റും ഉള്ള സ്ഥലവും, വീടിന്റെ പുറംഭാഗവും എല്ലാം അതിൽ കാണാമായിരുന്നു.12 ക്യാമറകൾ ഉണ്ട്. ഞാൻ: ഈ CCTVകളൊന്നും ഞാൻ കണ്ടില്ലാലോ? നവ്യാ: അതൊക്കെ, ഹൈഡ് ചെയ്തിരിക്കുകയാ… കണ്ടാൽ അതൊക്കെ നശിപ്പിക്കില്ലേ? മാത്രമല്ല, വാതിലുകളിൽ എല്ലാം ഇൻഫ്രാറെഡ് സെൻസറുകൾ ഉണ്ട്. ഇതൊന്നും പോരെങ്കിൽ പോലീസ് സ്റ്റേഷൻ വളരെ അടുത്താണ്. ഇവിടുത്തെ എസ് ഐ പ്രിയയും ഞാനും നല്ല കമ്പനിയാ…. ഞാൻ: ഓഹോ, അപ്പോൾ ഫുൾ പ്രൊട്ടക്ഷൻ ആണ്. നവ്യ :അതേ….. എടാ എനിക്കു വിശക്കുന്നു, നമുക്ക് കഴിക്കാം… ഞാൻ: എനിക്കും….. അങ്ങനെ ഞങ്ങൾ പൂരിയും ബാജിയും കഴിച്ചു. നവ്യ :ഡാ, നമുക്ക് ഇന്ന് ഒരുമിച്ചു കുക്ക് ചെയ്യാം… ഞാൻ പൈനാപ്പിൾ വാങ്ങി വച്ചിട്ടുണ്ട് ,നീ പായസം


ഉണ്ടാക്കണം… ഞാൻ: OK, ഡൺ…. അങ്ങനെ ഞങ്ങൾ ചെറിയ സദ്യ ഉണ്ടാക്കി, പായസവും. ഞങ്ങൾ രണ്ടു പേരും കൂടിയായതു കൊണ്ട് പെട്ടെന്ന് കഴിഞ്ഞു. അങ്ങനെ അത് കഴിഞ്ഞു റെസ്റ്റ് എടുക്കുമ്പോൾ… നവ്യാ :നമുക്ക് ബിയറടിച്ചാലോ? ഞാൻ: ഇവിടെ അടുത്ത് ബിവറേജ് ഉണ്ടോ? നവ്യാ :സാധനം ഫ്രിഡ്ജിൽ ഉണ്ട്. ഞാൻ :ആഹാ, അടിപൊളി… എന്നാൽ എടുക്ക്…. അവൾ പോയി 4 കാൻ ബിയർ എടുത്തു കൊണ്ടു വന്നു. ഞാൻ: ഓഹോ…. അപ്പോൾ സ്റ്റോക്കാണല്ലേ? നവ്യ : ഞാൻ എല്ലാ വീക്കെൻഡിലും ഓരോ കാൻ അടിക്കും… ചുമ്മാ ഇരുന്നു പാട്ട് കേൾക്കും, പാചക പരീക്ഷണം നടത്തും. സത്യം പറഞ്ഞാൽ ഞാൻ എന്റെ സ്വന്തം കമ്പനി എൻജോയ് ചെയ്യുകയായിരുന്നു, നിന്നെ ഫ്രണ്ടായി കിട്ടുന്നതു വരെ…. ഞാൻ: അതേതായാലും നന്നായി, ഇനി ഞാനുണ്ടല്ലോ കമ്പനിക്കു ….. ഞങ്ങൾ 2 കാൻ വീതം അടിച്ചു കഴിഞ്ഞപ്പോഴേക്കും, വിശക്കാൻ തുടങ്ങി. പിന്നെ ഞങ്ങൾ ഊണ് കഴിച്ചു. അത് കഴിഞ്ഞ് പായസവും. നവ്യ :ഇത്ര ആസ്വദിച്ച് ഭക്ഷണം കഴിച്ചിട്ട് കാലം കുറേയായി… ഇത്രയും നല്ലൊരു ദിവസം തന്നതിന്, നിന്റെ ഫ്രണ്ട് ഷിപ്പിന് എല്ലാത്തിനും നന്ദിയുണ്ടെടാ…. ഞാൻ: എനിക്കും അത് പോലെയാ… ഇന്നത്തെ ദിവസം എനിക്ക് മറക്കാൻ


© 2025 KambiStory.ml