kambi story, kambi kathakal

Home

Category

പല്ലു ഡോക്ടറും ഞാനും

By Admin
On 25-02-2022
859976
Back12/39Next
പായസവും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. ഞാൻ: ഇതാ കൊണ്ടു വന്നിട്ടുണ്ട്. ഇതും പറഞ്ഞ് ഞാൻ പായസം എടുത്ത് കൊടുത്തു. ഡോ: ഇത് കുറേ ഉണ്ടല്ലോ? ഞാൻ ഇന്ന് വീട്ടിൽ പോകുന്നുണ്ട് .അപ്പോൾ കുറച്ചു വീട്ടിലും കൊടുക്കാം. ഞാൻ ഉണ്ടാക്കിയതാന്നു പറയാം… എന്താ? ഞാൻ: ആയിക്കോട്ടെ…. ഡോക്ടർ ഒരു ഗ്ലാസിൽ പായസം എടുത്ത് കുടിച്ചു. ഡോ :ഡാ, വിദ്യുത് എന്തൊരു ടേസ്റ്റാഡാ…. നീ സൂപ്പർ കുക്ക് തന്നെ…. ഇത് ഇനി വീട്ടിൽ കൊണ്ടു പോകണോ എന്ന് എനിക്ക് ആലോചിക്കണം…. ഡാ, നിന്റെ ഈ പേര് വിളിക്കാൻ വല്യ ബുദ്ധിമുട്ടാ…. വി … ദ്യു… ത്….. നിനക്കു വേരെ പെറ്റ് നെയിം ഒന്നുമില്ലേ? ഞാൻ: ഉണ്ട്, വീട്ടിലും ഫ്രണ്ട്സും എന്നെ വിച്ചു എന്നാ വിളിക്കുക. ഡോ:വിച്ചു, നല്ല സുഖമുണ്ട് വിളിക്കാൻ. ഞാനും നിന്നെ അങ്ങനെ വിളിക്കാം. വിച്ചൂ…… ഞാൻ: എന്തോ…. ഹ ഹ ഹ ഞങ്ങൾ രണ്ടാളും ചിരിച്ചു…. ഡോ :നിനക്ക് ഞാൻ ഉണ്ടാക്കിയ പായസം വേണോ? ഞാൻ: ആ വേണം….. ഡോ :ഇത് ഞാൻ നിനക്കായി കൊണ്ടു വന്നതാ… ഡോക്ടർ ഒരു പാത്രത്തിൽ നിന്ന് പായസം എടുത്ത് ഗ്ലാസിൽ എനിക്ക് തന്നു.ഞാൻ അത് കുടിച്ചു. ഞാൻ: ഡോക്ടറേ, അടിപൊളി പായസം…. കുറേ സേമിയ പായസം കുടിച്ചട്ടുണ്ട്


…. ഇതിന് ഒരു രക്ഷയും ഇല്ലാത്ത ടേസ്റ്റാ…..പക്ഷെ ഇതിലെന്തോ ഒരു സ്പെഷ്യൽ സാധനം ഉണ്ട്….. എന്താത്? ഡോ ? ചിരിച്ചു കൊണ്ട് )അത് എന്റെ സീക്രട്ട് ആണ്…. പറഞ്ഞു തരൂല്ല പിന്നെ, നീ എന്നെ എന്താണ് വിളിച്ചത്??? ഡോക്ടർ എന്നോ….. നമ്മൾ ഇത്ര കമ്പനിയായിട്ടും ഞാൻ നിന്നെ വിച്ചൂന്നു വിളിക്കാൻ തുടങ്ങീട്ടും നീ എന്നെ ഡോക്ടറേന്നാ വിളിക്കുക അല്ലേ?….. ഞാൻ: അയ്യോ, അത് പിന്നെ….. ഡോ :എന്നെ നവ്യ എന്നു വിളിച്ചാൽ മതി…. ഞാൻ: ഡോക്ടർ എന്നെക്കാളും മൂത്തത് അല്ലെ…. അപ്പോൾ? ഡോ: ഓഹോ അപ്പോൾ നിനക്ക് എന്നെ ചേച്ചീന്നു വിളിക്കണോഡാ ?….. (കപട ദേഷ്യത്തോടെ) ഞാൻ: അയ്യോ…. വേണ്ടേ…. അല്ലേലും കണ്ടാൽ ചേച്ചീന്നു വിളിക്കാൻ തോന്നില്ല. ഡോ: അതെന്താടാ? ഞാൻ: കണ്ടാൽ ഒരു 25 വയസ്സേ തോന്നൂ…. ഞാൻ നവ്യ എന്നു തന്നേ വിളിച്ചോളാമേ….. ഡോ :25 ഓ…… വെറുതേ പറയല്ലേ മോനേ….. ഞാൻ: സത്യായിട്ടും ഞാൻ ആദ്യം കണ്ടപ്പോൾ അത്രയാ വിചാരിച്ചേ…. ഡോ :അതെന്തായാലും സുഖിച്ചു….. അതിപ്പോൾ നിന്നെ കണ്ടാലും 23-24 വയസ്സേ തോന്നൂ…. നിനക്ക് 29 വയസ്സായിന്നു ആരും പറയില്ല…. ആ ട്രിം ചെയ്ത താടിയും മീശയും, കുട്ടിത്തമുള്ള മുഖവും…. അതെന്താടാ നീ ഇപ്പോഴത്തെ


© 2025 KambiStory.ml