കുപ്പിയിലേക്ക് ഒന്ന് നോക്കി പകുതിയോളം കാലിയായ കുപ്പി എടുത്തവൾ പറഞ്ഞു…
“മുഴുവൻ തീർക്കാനുള്ള പ്ലാൻ ആണോ…..??
“എത്ര കാലങ്ങൾക്ക് ശേഷമാ ഫ്രീയായി ഇങ്ങനെ അടിക്കുന്നത്… വീട്ടിൽ തന്നെ ഇരിപ്പായതിന് ശേഷം ആ ഡ്രാക്കുള തരുന്നതല്ലേ കുടിക്കാൻ പറ്റു….”
വല്യച്ഛന്റെ നാവ് കുഴയുന്നത് അവൾ അറിഞ്ഞു… ബീയർ കുപ്പി ടേബിളിൽ വെച്ച് മാധവന്റെ അടുത്ത് തന്നെ
സോഫ സെറ്റിൽ അവൾ ഇരുന്നു….
“അമ്മായി ഇപ്പൊ ഡ്രാക്കുള ആയി അല്ലെ….??
“ഡ്രാക്കുള അല്ല മൂധേവി….”
അനിതയുടെ കണ്ണ് തള്ളി പോയി അയാളുടെ വർത്തമാനം കേട്ടപ്പോ…
“രണ്ടും തമ്മിൽ എന്താ സ്നേഹം രണ്ടെണ്ണം വിട്ടപ്പോ കണ്ടില്ലേ തനി കൊണം കാണിക്കുന്നത്….”
“ഹഹഹ്ഹ…. നീ പൊടി കാന്താരി…..”
“ഞാൻ നേരിൽ കണ്ടു പറയുന്നുണ്ട് വല്യച്ഛൻ പറഞ്ഞതൊക്കെ…”
“അത് വെറുതെയാണെന്ന് എനിക്കറിയാം… നമ്മുടെ വാക്ക് അത് തെറ്റിക്കാൻ പാടില്ലെന്ന് പറഞ്ഞത് നീ തന്നെയല്ലേ….??
“അത് ഉള്ളത്….”
“എന്ന മോള് പോയി കുറച്ചു വെള്ളം ഇങ്ങെടുത്തെ….”
“ഇനി പോരെ ഇപ്പൊ തന്നെ നാവ് കുഴയുന്നു അമ്മായി എങ്ങാനും വിളിച്ച എന്ത് ചെയ്യും…??
“അതിനല്ലേ നീ ഉള്ളത് ഞാൻ
ഉറങ്ങി എന്നങ് പറഞ്ഞോ….”
“അതിന് ഞാനും ഇത് കുടിക്കാൻ പോവല്ലേ…. പിന്ന എങ്ങനെ….??
“അയ്യോ… അപ്പൊ എന്ത് ചെയ്യും….??
“ഒരു കാര്യം ചെയ്യ ഇപ്പൊ ഒന്നങ്ങോട്ട് വിളിക്കാം എന്തേ…??
അതും പറഞ്ഞു അനിത മാധവനെ നോക്കി കൺ പീലി ഇളക്കി….
“അതിന് അവൾ ഇനി വിളിക്കില്ല…. അത്രക്ക് സ്നേഹമൊന്നും എന്നോടില്ല….”
“അവർക്ക് കിട്ടേണ്ട സ്നേഹവും കരുതലും വല്യച്ഛൻ തന്നത് ഞങ്ങൾക്ക് അല്ലെ അതാകും…”
അത് പറയുമ്പോ അനിതയുടെ വാക്കുകൾ ഇടറിയിരുന്നു.
“നിങ്ങൾക്ക് അവകാശ പെട്ടതെ ഞാൻ നല്കിയുള്ളൂ…. “
“എന്ത് അവകാശം…. വെറുതെ ന്യായികരിക്കാൻ വേണ്ടി ഒന്നും പറയണ്ട… സമ്പാദ്യത്തിന്റെ മുക്കാൽ ഭാഗവും പെങ്ങൾക്കും അവരുടെ മക്കൾക്കും വേണ്ടി ചിലവാക്കുമ്പോ കുറച്ചൊക്കെ സ്നേഹം ഭാര്യയ്ക്ക് കുറയും….”
“എന്ന അങ്ങനെ ഇനി അതും പറഞ്ഞു എന്റെ മൂഡ് കളയണ്ട….”
“എന്നാലും ഒന്ന് വിളിച്ചെക്ക് പിന്നെ ധൈര്യമായി ഓഫ് ആകാമല്ലോ…”
“വേണ്ട മോളെ അവൾ ഉറങ്ങി കാണും നീ ബീർ വാങ്ങിയത് കാണാൻ ആണോ…. അതൊ ഞാൻ കുടിക്കേണ്ടി വരുമോ അതും…??
“കൊല്ലും ഞാൻ … ഞാൻ ഇപ്പൊ വരാം ഒന്ന് മേല് കഴുകട്ടെ…”
“അപ്പോഴേക്കും ഞാനിത് തീർക്കാം….”
“അപ്പൊ