kambi story, kambi kathakal

Home

Category

നിഷ ടീച്ചർ

By Admin
On 26-01-2021
458721
Back2/8Next
സ്ഥിരം ആണല്ലോ…എടാ അമ്മയാണ് എന്തേലും ഒന്ന് പറഞ്ഞേന്ന്വെച്ച് ദേഷ്യം പിടിച് വീട്ടിൽ നിന്ന് ഇറങ്ങല്ല ചെയ്യ." "എന്റെ പൊന്ന് ടീച്ചറെ ഉപദേശിക്കലെ പ്ലീസ്…ഒരു ഗ്ലാസ്‌ ചായ തന്നാൽ മതി ഞാൻ അത് കുടിച് പൊക്കോള്ളാം." "അയ്യോ നീ ചായ മാത്രേ കുടിക്കുന്ന്ള്ളൂ ഞാൻ വെറുതെ പുട്ടും കടലയും ഉണ്ടാക്കി വെച്ചല്ലോ ച്ചെ…ഇനി ഇത് ആരാ കഴിക്കാ!" "പുട്ട് ചൂട് ഉണ്ട ടീച്ചറെ…" "ഇല്ല തണുത്തതാ…" "എന്നാ രണ്ട് കക്ഷണം എടുത്തൊ ലേശം കടല കറിയും." "ഹ്ഹ… ഇരിക്കെടാ ഈ പാത്രത്തിൽ ഉണ്ട് പുട്ട്.ദ കടല." വരുൻ കൈകൾ കൂട്ടി തിരുമ്മി കസേരയിൽ ഇരുന്നു. "ദേ പല്ല് ഒക്കെ നേരാവണ്ണം തേച്ചില്ലേ.." "അഹ്…. ടീച്ചറെ.. " "ഹ്ഹ….ഞാൻ ചുമ്മ ചോദിച്ചതാടാ ചെക്ക.ചായ ഈ ഫ്ലാസ്ക്കിൽ ഉണ്ട് ട്ടോ പുട്ട് എടുത്ത് കഴിച്ചോള്ളൂ കൈയിൽ എണ്ണ ആയ കാരണ എടുത്ത് തരാത്തെ." "അത് സാരമില്ല… ടീച്ചർ പോകുന്നില്ലേ ഇന്ന്." "ഹ്മ്മ് പോകണം കുളിക്കാൻ നോക്കുവായിരുന്നു.അപ്പൊഴ നിന്റെ വരവ്." "അത്യോ.. ടീച്ചർ പോയി കുളിച്ചോ. ഇത് ഞാൻ എടുത്ത് കഴിച്ചോള്ളാം." "ഹ്മ്മ് ശെരി….അഹ് വരുൻ നീ ഇന്ന് കോളേജിൽ പോകുന്നിലെ." "ഊവല്ലോ എന്താ ടീച്ചറെ." "ഞാനും ഉണ്ട് ട്ടോ
നിന്റെ കൂടെ എന്റെ വണ്ടി എന്തോ സ്റ്റാർട്ട്‌ ആകുന്നില്ലടൊ." "ആ അത് കുഴപ്പം ഇല്ല ടീച്ചറെ ഒരുമിച്ച് പോകാം." "ഹ്മ്മ് തിരക്ക് കൂട്ടണ്ട അത് കഴിച്ചു കഴിഞ്ഞ് വീട്ടിൽ പോയാൽ മതി.ഞാൻ അപ്പോഴേക്കും കുളിക്കട്ടെ." നിഷ അതും പറഞ്ഞ് ബാത്ത്റൂമിൽ കയറി. പുട്ടും കടലയും കഴിച്ച് വരുൻ വീട്ടിൽ ചെന്ന് കോളേജിൽ പോകാനുള്ള ഒരുക്കത്തിൽ ആയി. അപ്പോഴേക്കും നിഷ കുളി കഴിഞ്ഞ് തോർത്ത്‌ മുടിയിൽ കെട്ടി വെച്ച് നീല ബ്ലൗസും നീല അടിപാവാടയും ഇട്ട് റൂമിൽ ചെന്ന് സാരി മാറാൻ തുടങ്ങി. വരുൻ അപ്പോഴും കുളി കഴിഞ്ഞ് ലൈറ്റ് ഗ്രീൻ ചെക്ക് ഷർട്ടും ബ്ലൂ ജീൻസും മുടി കൈ കൊണ്ട് പിന്നിലേക്ക് ഇട്ട് ഒരു ബ്ലൂ ക്യാപ് തലയിൽ വെച്ച് ഉമ്മറത്ത് വന്നിരുന്ന് ഷൂ ഇടുവാൻ തുടങ്ങി. നൈറ്റി മടക്കി കുത്തി ഹെൽമറ്റ് കൈ പിടിച്ച് ഗൗരി അമ്മ വരുണിന്റെ ഷോൾഡറിൽ തോണ്ടി. "മുഖം നോക്കുന്ന പോലെ നോക്കാൻ അല്ലാലോ നീ ഇത് വാങ്ങിച്ചു വെച്ചേക്കുന്നേ.ഇത് തലയിൽ വെക്കേടാ ചെക്കാ…" ഗൗരി അമ്മ ഹെൽമറ്റ് വരുണിന് കൊടുത്തു. "ഓഹ് ഈ തള്ളേന്നെ ഞാൻ……" "എന്താടാ….. " "ഒന്നൂല്ല അമ്മേ ഞാൻ പോവാന്ന് പറഞ്ഞതാ." ഹെൽമറ്റ് കൈതണ്ടയിൽ ഇട്ട്

© 2024 KambiStory.ml