kambi story, kambi kathakal

Home

Category

നിറമുള്ള നിഴലുകൾ

By ഋഷി
On 27-03-2021
274090
Back75/82Next
അനുഭവം.. പതുക്കെ ഞാനവരുടെ പ്രശ്നങ്ങളിൽ മുഴുകി. സത്യത്തിൽ ഒരാഴ്ച പോയതറിഞ്ഞില്ല. നാട്ടിലെ പുഴുക്കവും, കണ്ടുമുട്ടുന്നവരുടെ ചിന്താഗതിയും..ഭക്ഷണവും.. വർഷങ്ങൾക്കു ശേഷം ഞാൻ നന്നായി ഉറങ്ങിത്തുടങ്ങി. പഴയ തെരുവുകളിൽ നടക്കുമ്പോൾ… പണ്ടോടാൻ പോയിരുന്ന ഗ്രൗണ്ടിൽ പിന്നെയും ജോഗു ചെയ്തപ്പോൾ… വർഷങ്ങൾ കൊഴിഞ്ഞുവീണു… ചേച്ചിയെന്നും സ്വപ്നങ്ങളിൽ വന്നു. എന്നെ ചേർത്തുപിടിച്ചു.. ശാന്തമായ ഉറക്കത്തിലേക്കു നയിച്ചു. ഹലോ.. രഘൂ… കാലത്തേ അപ്പുവേട്ടൻ നീട്ടുന്ന ഒരു ചായപോലും അകത്താക്കാതെ പാതി ബോധത്തിൽ ഞാൻ മൊബൈലിലേക്കെന്തോ മുനങ്ങി…. എണീക്കടാ ചെക്കാ! എന്റെ രോമങ്ങളെഴുന്നു. … പരിചയമുള്ള സ്വരം…. എന്റെ…എന്റെ…. ചേച്ചീ…ഇത്തിരി സങ്കോചത്തോടെ ഞാൻ മുനങ്ങി. എടാ മോനൂ.. ഞാൻ ദേവിക. നിനക്ക് നാളെ ഫ്രീയാവാൻ പറ്റുവോടാ? പഴയ മാങ്ങയെറിഞ്ഞു വീഴ്ത്തി കല്ലുപ്പു ചേർത്തു തിന്ന, മഷിത്തണ്ടു കൊണ്ട് സ്ലേറ്റു മായ്ച്ച ഏതോ കളിക്കൂട്ടുകാരിയാണെന്നു തോന്നി. അതിനെന്താടീ… നിനക്കുവേണ്ടി ഞാനെപ്പോഴും ഫ്രീയാണ്. ഇതെന്റെ ചേച്ചിക്കുവേണ്ടിയാണെന്നു കരുതിക്കോ… എടിയെന്നോ! നിന്നെക്കാളും


രണ്ടു വയസ്സിനു മൂത്തതാടാ.. അവളുടെ വാദം.! ഒന്നു പോടീ… ഞാനതു പുച്ഛിച്ചു തള്ളി. എന്താണ് പരിപാടി? മോനൂ..ഏഴു ദിവസം കഴിഞ്ഞു. അമ്മയുടെ അസ്ഥികൾ.. ചാരമായത് ഞാൻ തിരുനാവായിലൊഴുക്കി. നിനക്കുവേണ്ടി ഒരു വെങ്കലത്തിന്റെ ഡപ്പിയിൽ ഇത്തിരി ബാക്കിയുണ്ട്. പിന്നെ അമ്മയെഴുതി സീലുചെയ്ത കവറും. നമുക്ക് ആലപ്പുഴയിലെ അന്നത്തെ പുന്നമടക്കായലിലെ റിസോർട്ടിൽ കാണാമോ? ഞാൻ ശ്രീനിയോടു കടം വാങ്ങിയ പജേറോയിൽക്കേറി ഒട്ടും ആയാസപ്പെടാതെ ഡ്രൈവു ചെയ്തു. അവൾ കോഴിക്കോട് നിന്നും ട്രെയിനിൽ വരാൻ ഇനിയും വൈകും. ഒരു ആയുർവ്വേദ ഉഴിച്ചിലും കഴിഞ്ഞ് സുഖമായി കുളിച്ചു. ദേവികയെ റെയിൽവേ സ്റ്റേഷനിൽ നിന്നും പൊക്കി നേരെ റിസോർട്ടിലേക്ക്. തിളങ്ങുന്ന സുന്ദരമായ മുഖം. കാറ്റടിച്ചപ്പോൾ നീളം കുറഞ്ഞ കൊഴുത്ത മുടി പിന്നിലേക്ക് പാറി ആ ഭംഗിയുള്ള നെറ്റിയും ചെവികളും തെളിഞ്ഞു. വെള്ളിനിറത്തിലുള്ള കുഞ്ഞിക്കമ്മലുകൾ.. ഞാന്നുകിടക്കുന്നവ…പിന്നെ ചേച്ചീടെ സ്ഥിരം വേഷമായ സാരിയല്ല. ഒരു കറുത്ത കുർത്തി.. ചുവന്ന അതിരുകൾ.. കടും മറൂൺ ലെഗ്ഗിൻസ്…സ്റ്റ്രെച്ചു ചെയ്യണ തരം. എന്തൊരു കൊഴുത്ത തുടകൾ! മുലക്കുന്നുകൾ!


© 2026 KambiStory.ml