kambi story, kambi kathakal

Home

Category

നിറമുള്ള നിഴലുകൾ

By ഋഷി
On 27-03-2021
234130
Back7/82Next
നേർത്തില്ലാതായി. അവനു നല്ല വിഷമമുണ്ട്. കല്ല്യാണത്തിന് നീ വന്നാൽ എന്തേലും പ്രശ്നമായാലോ എന്നാരുന്നു അമ്മേടേം എന്റേം പേടി.. ഞാൻ ചിരിച്ചു. അവൻ വിളിച്ചപ്പോൾ പറഞ്ഞു. ഞാനും കല്ല്യാണം കൊഴപ്പമില്ലാതെ പോട്ടേന്നു വിചാരിച്ചു. നീ ടെൻഷനടിക്കാതെ.. എടാ… അവളുടെ വിരലുകൾ എന്റെ കൈത്തണ്ടയിലമർന്നു. നീ ബാലൂനെ ഒന്നു വിളിക്ക്. ഞങ്ങളോട് നിനക്ക് പ്രശ്നമൊന്നുമില്ലെന്നു പറ. അവൻ പാവാടാ.. റോഷ്നീ.. നീ പാവം പെണ്ണാ. നിന്നോടെനിക്കൊരു ദേഷ്യവുമില്ല. അവനും പാവാണെന്നെനിക്കറിയാം. പക്ഷേ ഇത്രയേറെ അടുപ്പമുണ്ടെന്നു വിചാരിച്ച ഞാനൊരു വിഡ്ഢിയാണോന്ന് തോന്നിപ്പോയി. ഗിവ് ഇറ്റ് സം ടൈം. എന്താവശ്യമുണ്ടെങ്കിലും നിങ്ങൾക്ക് രണ്ടുപേർക്കും എന്നെ വിളിക്കാം. ശ്രമിച്ചിട്ടും സ്വരത്തിലെ മാറ്റം… ഉള്ളിലെ വികാരം.. മുഴുവനും മറയ്ക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞു. കൈത്തണ്ടയിലെ പിടി മുറുകി.. ആദ്യം സുഗന്ധമാണ് ഇന്ദ്രിയങ്ങളിൽ തഴുകിയത്….. പിന്നാലെ മധുരമുള്ള സ്വരം…. പിന്നിൽ നിന്നും. മോളൂട്ടീ… ഇവിടങ്ങിരുപ്പായോടീ?… റോഷ്നി കണ്ണുകൾ തുടച്ചു.. രഘൂ… ഇതാണെന്റെ ആന്റി.. ഞാനണീറ്റു


തിരിഞ്ഞു. ആദ്യമായി കണ്ട നിമിഷം! ആറടിയിലേറെ പൊക്കമുള്ള, കരിവീട്ടിയിൽ തീർത്ത തടിയുള്ള, ഈ ഞാൻ ഒരു കുഞ്ഞായിപ്പോയി! ആ വിടർന്ന തിളങ്ങുന്ന കണ്ണുകളിൽ അതുവരെ ആരിലും കണ്ടിട്ടില്ലാത്ത ഒരു ഭാവം. ഉള്ളിന്റെയുള്ളിലേക്ക് ചുഴിഞ്ഞുനോക്കുന്ന ലേസർ പിടിപ്പിച്ച മിഴികൾ. അനങ്ങാൻ പറ്റിയില്ല. നമസ്തേ… ഉരുണ്ട ആകൃതിയൊത്ത കൈകളുയർന്നു. ഞാനുമറിയാതെ കൈ കൂപ്പി. ആ കണ്ണുകൾ റോഷ്നിയുടെ നേരെ തിരിഞ്ഞു. ഞാൻ വലയത്തിനു വെളിയിലായി. തലയൊന്നു മെല്ലെ കുടഞ്ഞു. എന്താ മോളേ കണ്ണുചുവന്നല്ലോ. എന്തു പറ്റി? ഒന്നുമില്ലാന്റി.. അവളൊഴിഞ്ഞുമാറാൻ ശ്രമിച്ചു.. ആന്റിയവളെ ഒന്നു തറപ്പിച്ചു നോക്കി.എന്നിട്ടെന്നെ നോക്കി. രഘൂ… എന്താ ഇണ്ടായേ? ഇവളെയെന്താ കാട്ടീത്? എന്റെ പാവം മോള്… ഞാനൊന്നും പറഞ്ഞില്ല. ആന്റിയെത്തന്നെ നോക്കി. പെട്ടെന്നാ കണ്ണുകളിൽ തീ പടർന്നു. ബാലുവിന്റെ കൂട്ടുകാരനാണല്ലേ… വീട്ടില് കേറി വന്ന് തെമ്മാടിത്തം കാട്ടിയ… പെട്ടെന്ന് തിരിഞ്ഞ് റോഷ്നിയുടെ കയ്യിൽപ്പിടിച്ച് ആന്റി നടന്നു. റോഷ്നി തല കുനിച്ച് ഒപ്പം പോയി. ദേഷ്യം തോന്നണ്ടതാണ്. ചുരുങ്ങിയത് റോഷ്നിയോട് ഒരു ബൈ എങ്കിലും


© 2025 KambiStory.ml