kambi story, kambi kathakal

Home

Category

നിറമുള്ള നിഴലുകൾ

By ഋഷി
On 27-03-2021
246890
Back60/82Next
ഞാൻ ജീപ്പിൽ വലിഞ്ഞുകയറി, നിറയുന്ന കണ്ണുകളൊളിപ്പിക്കാൻ… റോഷ്നി ആന്റിയെ നോക്കി മന്ദഹസിക്കുന്നത് ഞാൻ കൺകോണിലൂടെ കണ്ടു. വീട്ടിലേക്ക് ഡ്രൈവു ചെയ്യുമ്പോൾ ചുറ്റിലും ചേച്ചിയുണ്ടായിരുന്നു… ആ മണം, ചിരി,.സ്പർശം, നോട്ടം… തേനിറ്റുന്ന ചുണ്ടുകൾ….. ഇഷ്ട്ടികകളുടെ കാലമായിരുന്നു. മഴ കഴിഞ്ഞു പണികൾ തുടങ്ങിയ സമയം. നാലു കാശുണ്ടാക്കാൻ വേണ്ടി ഓടിനടപ്പായിരുന്നു. വൈകുന്നേരമായപ്പോൾ തളർന്നു. ചന്ദ്രേട്ടൻ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ ഹാപ്പിയായി. ഒരു കുളീം പാസ്സാക്കി നേരെ വിട്ടു. ജീപ്പു വരാന്തയുടെ വശത്തു പാർക്കുചെയ്ത് ചുറ്റി മുൻവശത്തേക്ക് നടന്നപ്പോൾ സൈഡിലൊരു സ്കൂട്ടർ. ആരോ പടികളിറങ്ങി വരുന്നു. വെളിച്ചം പിന്നിൽ നിന്നായതു കാരണം ഒരു നിമിഷം പിടികിട്ടിയില്ല. പെട്ടെന്നു മനസ്സിലായി! ബാലു! ഞാൻ നിന്നു. ബാലു. എങ്ങനെയൊണ്ടെടേ? പഴയ കൂട്ടുകാരനോടുള്ള സ്വാഭാവികമായ പെരുമാറ്റം വെളിയിൽ വന്നു. അവൻ ഷോക്കടിച്ചപോലെ നിന്നു. ഓ.. നീയോ… സ്വരത്തിൽ പുച്ഛം. ശരി… കാണാം…ഞാൻ അവനെ വിട്ട് മുന്നോട്ടു നടന്നു. രഘൂ… ഒന്നു നിന്നേ… പിന്നിൽ നിന്നുമവൻ വിളിച്ചു. ഞാൻ തിരിഞ്ഞു


നിന്നു. എന്താ നിന്റെയുദ്ദേശം? അവന്റെ സ്വരത്തിൽ വെറുപ്പായിരുന്നു. എനിക്കൊന്നും മനസ്സിലായില്ല. അവനെ കണ്ടപ്പോഴേ ഒരുമാതിരി അസ്വസ്ഥത തോന്നിയതാണ്… ആ… ഞാൻ പോണു. കാണാം.. ഞാൻ തിരിഞ്ഞു. നിക്കടാ അവിടെ. അവന്റെ കൈ എന്റെ കോളറിൽ പിടിച്ചു. ഞാൻ സാവധാനം തിരിഞ്ഞു. നീ കോളറിൽ നിന്നും കയ്യെടുത്തേ.. സാധാരണ സംസാരിക്കുന്നതുപോലെ ഞാൻ പറഞ്ഞു. അവനെന്റെ കണ്ണിൽ നോക്കി. പിന്നെ കോളറു വിട്ടു. നിനക്കെന്താടാ പറ്റിയേ? എന്താ വേണ്ടേ? ഞാൻ നേരേ ചൊവ്വേ ചോദിച്ചു. നീ വസുന്ധരാന്റിയുമായിട്ട് വല്ല്യ ക്ലോസാണെന്ന് ഞാനറിഞ്ഞു… അവൻ പറഞ്ഞു. ഓഹോ.. ഈ രഹസ്യം നീയെങ്ങനെ അറിഞ്ഞെടേ? ഞാൻ ചിരിച്ചു. റോഷ്നി നിന്നെ അവരുടെ ഓഫീസിൽ കണ്ടൂന്നു പറഞ്ഞു. എടാ…തറവാടിയാ അവര്. നിന്റെ വളിച്ച മോന്തേം കൊണ്ടങ്ങോട്ടു പോവല്ലേടാ. നിനക്ക് കഞ്ഞികുടിച്ചു കിടക്കണെങ്കിൽ ആന്റീടെ പൊറകേ മണപ്പിച്ചോണ്ടു നടക്കണ്ട. മനസ്സിലായോടാ പുല്ലേ…ദരിദ്രവാസി. അവന്റെ സ്വരത്തിൽ പുച്ഛവും വലിയവന്റെ ഊമ്പിയ ചെറ്റത്തരവും കിടന്നു പുളച്ചു. എനിക്കങ്ങോട്ട് ചൊറിഞ്ഞു വന്നു. കൂട്ടത്തിൽ ചേച്ചീടെ കാര്യവുമെടുത്തിട്ടപ്പോൾ ചോര


© 2025 KambiStory.ml