…. ആന്റിക്ക് ദേഷ്യം ഒന്നും ഇല്ല .
പക്ഷേ ശബ്ദത്തിൽ ഒരു ശാസന ഉണ്ട്.
"അല്ലാന്റി… ഞാൻ പൊതുവേ പറഞത""
ഞാൻ തട്ടിമൂളിച്ചു.
"ഹ്മം… അങ്ങനെ പൊതുവേ ഒന്നും
നോക്കണ്ട എന്റെ കുട്ടൻ .. നേരെ
നോക്കിയാ മതി കെട്ടാ" ആന്റി കിറി
കോട്ടി കളിയാക്കി. ആന്റിക്ക് ദേഷ്യം
ഇല്ലാത്തത് എനിക്ക് ആശ്വാസമായി!
ആന്റി എന്റെ സംസാരമെല്ലാം നല്ല പോലെ
ആസ്വദിച്ചാണ് ഇരിക്കുന്നത്. അങ്ങനെ
ഇടയ്ക്ക് ഓരോ ദ്വയാർത്ഥ പ്രയോഗം
ഒക്കെ ഇട്ട് ഞങ്ങളങ്ങനെ ഇരുന്നു….
"കുഞ്ഞി…. ഹോയ്.." പെട്ടന്ന് ഒരു
സ്ത്രീ ശബ്ദം പുറത്ത് നിന്ന് നീട്ടി
വിളിച്ചു.
ശ്ശ്….: ആന്റി ചാടിയെഴുനേറ്റ് എന്നെ
ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുത് എന്ന്
ആംഗ്യം കാണിച്ചു.. അടുക്കളയിലേക്ക്
ഓടി..!
ശ്ശെ.. എനിക്കാകെ അരിശം വന്നു..
ആന്റിയുടെ സൗന്ദര്യവും കളിയും ചിരിയും ഒക്കെ നോക്കി ഇരിക്കുകയായിരുന്നു…!
"ചിക്കൻ കണ്ടാൽ ചോദിക്കും" ആന്റി
ഒച്ച താഴ്ത്തി മിണ്ടരുത് എന്ന
ആഗ്യം കാണിച്ച് ചിക്കൻ പാത്രം എടുത്ത് ഫ്രിഡ്ജിൽ വച്ച് ഒന്നുമറിയാത്ത പോലെ
വാതിൽ തുറന്നു .. അതിനിടയിൽ ആന്റി
മൊബെെൽ എന്റെ കയ്യിൽ തന്ന് ചുമ്മാ
തോണ്ടിക്കളിക്കാൻ പറഞ്ഞിരുന്നു…
"ആഹാ…
സരിതേച്ചിയോ.ഞങ്ങള്
യുടുബിൽ ന്യൂജെൻ അവിയൽപാചകം നോക്കുകയായിരുന്നു." ആന്റി വാതിൽ
തുറന്ന് സരിതേച്ചിയോട് സൊറസംസാരം
തുടങ്ങി……..
"എന്നാ ഉണ്ട്… കുഞ്ഞി" സരിതേച്ചി
വർത്തമാനം കഴിഞ്ഞ് പാത്രം നീട്ടി.
"ഓ.. സാമ്പാറെ ഒള്ള് ചേച്ചി…"ആന്റി
വെളുക്കെ തന്റെ അഭിനയച്ചിരി ഇട്ട് എളിക്ക് കൈ കൊടുത്തു നിന്നു.
"ങാ..സാമ്പാറെങ്കി സാമ്പാറ്.. കൊറച്ചെട്"
ആന്റി ചട്ടിയിൽ നിന്ന് സാമ്പാറ് കൊറച്ച്
കോരിക്കൊടുത്ത് ചേച്ചിയെ പറഞ്ഞ്
വിട്ടു.
"ഓ… അങ്ങനെ ഇപ്പം ചിക്കൻ തിന്നണ്ട
അവര്" ആന്റി വാതിലടച്ച് എന്നെ നോക്കി തലയാട്ടി മുഖം കുശുമ്പിച്ച് കാട്ടി…..!
ആന്റിയോടുള്ള ഇഷ്ടം കൊണ്ട് എന്റെ
അണ്ടിക്കമ്പി അത് കണ്ടിട്ടും ഒന്നനങ്ങി!
ആന്റിയുടെ സ്വഭാവം അറിയാവുന്നത്
കൊണ്ട് ചിക്കൻ കൊടുക്കാത്തത് കണ്ട്
എനിക്കൊന്നും തോന്നിയില്ല..അതൊക്കെ
എന്റെ പാത്രത്തിൽ സ്നേഹത്തോടെ
വിളമ്പി തീർക്കാനുള്ളതാണ് ആന്റിക്ക്.!
"എടാ..ഞാനൊന്ന് കുളിച്ചിട്ട് നമുക്ക് ഊണ്
കഴിക്കാം.." ആന്റി തലയിൽ ഓയിലിട്ടു.
"ഓ..പിള്ളേര് വരട്ടാന്റി"
"മം…."ആന്റി എണ്ണ തേച്ച മുടി മുന്നിലേക്ക്
ഇട്ട് എന്നെ നോക്കി ഒരു മധുരമുള്ള