ബെഡില്‍ മടക്കി വെച്ചു
‘ അതേയ് ..ഞാന്‍ കണ്ടു പിടിച്ചു ..’ മൊബൈലില്‍ അപ്പുവിന്‍റെ മെസ്സേജ് കണ്ടവള്‍ ഇടം വലം നോക്കി ..പിന്നെ അടഞ്ഞു കിടക്കുന്ന ജനാലയിലെക്കും വാതിലിലെക്കും …മെസ്സേജ് നോട്ടിഫിക്കേഷന്‍ ടോണ്‍ ഓഫാക്കി ഇട്ടതിനാല്‍ മെസ്സേജ് വന്നതറിഞ്ഞില്ല
” എന്ത് കണ്ടൂന്ന്?’
“കണ്ടൂന്നല്ല …കണ്ടു പിടിച്ചെന്ന്”
” എന്താ അത് ?’
” അപ്പുറത്തെ അങ്കിളിന്‍റെ മോള്‍ ഇന്ന് രാവിലെ പൂ പറിക്കാന്‍ വന്നായിരുന്നെ .. അവളെയാ ഞാനിന്നു കണി കണ്ടതെന്ന് “
ട്രീസ മൊബൈല്‍ എടുത്തു ഒരു തലയിണ വെച്ച് മാറിടം അമര്‍ത്തിയതില്‍ കിടന്നു …
” അത് കൊണ്ട് …”
” അവളോട് നാളേം പൂ പറിച്ചോളാന്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ “
‘ ഹയ്യട .. അത് കൊണ്ടൊന്നും കാര്യമില്ല ..”
” നോക്കാല്ലോ … നാളേം മഴ പെയ്താല്‍ മതിയാരുന്നു “
” പോടാ … നിനക്കുറക്കമൊന്നുമില്ലേ?’”
ട്രീസ കാലുകള്‍ മുകളിലേക്ക് പോക്കിയാട്ടി കൊണ്ടിരുന്നു … അവളുടെ കാലിലെ കൊലുസ് മിനുത്തുരുണ്ട കാല്‍വണ്ണയിലെക്കിറങ്ങി … ഓഫീസില്‍ പോയിത്തുടങ്ങി ജയ ഒത്തിരി നിര്‍ബന്ധിച്ചതില്‍ പിന്നെയാണവള്‍ പൂട്ടി വെച്ചിരുന്ന കൊലുസും
ഒരു വളയും ഇട്ടത് ..അല്ലെങ്കില്‍ നേരിയ ഒരു മാലയും , കനംകുറഞ്ഞ ഒരു വളയുമായിരുന്നു ആഭരണം ..
” അതേയ് …ആ കൊച്ചിനെന്തു പ്രായമുണ്ട് ?’ ട്രീസ അയച്ചു കഴിഞ്ഞെന്തോ ഓര്‍ത്താ മെസ്സേജ് ഡിലീറ്റ് ചെയ്തു
” അത് രണ്ടില്‍ പഠിക്കുന്ന കൊച്ചാന്നെ ..”
” ഹേ ..ഞാന്‍ ചുമ്മാ ചോദിച്ചതാ ..’
” മം ..ഉറങ്ങാന്‍ ആയില്ലേ സാറെ ..മോന്‍ ഉറങ്ങിയോ ?’
” ഉറങ്ങി … അവന്‍ നേരത്തെ കിടക്കും … വെളുപ്പിനെ എഴുന്നേറ്റു പഠിക്കുന്ന ശീലമാ പണ്ടേ ..”
‘ മോന്‍റെ വണ്ടിയേതാ?’
” അവനു വണ്ടിയില്ല … ഒരെണ്ണം വാങ്ങണം … അവന്‍റെ വണ്ടി കൊണ്ടാ ഞാന്‍ നടക്കുന്നെ ..”
” ഓ .. നാളെ മോനെങ്ങോട്ടെങ്കിലും പോകാനുണ്ടോ ?’
” അറിയില്ല …അവന്‍ കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പോകുന്നുണ്ട് … വേറെയെങ്ങോട്ടുമില്ല ..എന്താ ചോദിച്ചേ ?’
” അല്ല ..വണ്ടി വേണേല്‍ മോന് കൊടുത്തേരെ …ഞാന്‍ എന്തായാലും ആ സമയത്താ …ഞാന്‍ ലിഫ്റ്റ് തന്നേക്കാം ..എനിക്കങ്ങനെ വലിയ ഭാവമൊന്നുമില്ല …”
” ഉവ്വ ഉവ്വ … മനസിലിരുപ്പ് മനസിലായി ..വേണ്ട വേണ്ടാ … “
” എന്ത് മനസിലായി എന്ന് …”
” ഹേ ഒന്നുമില്ല …ഞാന്‍ കിടക്കാന്‍ പോകുവാ … ഗുഡ് നൈറ്റ് ..”
‘ അയ്യോ …ഇത്ര പെട്ടന്നൊ