അവന്‍ ഒഴിവു സമയത്ത് ഇവിടെ നില്‍ക്കുന്നതാനെന്നും ഇന്നുച്ചക്ക് മൊബൈലിന്‍റെ ഇന്‍സ്റ്റാള്‍മെന്‍റ് അടക്കാന്‍ വന്നപ്പോളാണ് ട്രീസ അറിഞ്ഞത്
‘ കുഴപ്പമില്ല സാറേ .. ഇഷ്ടമായില്ലേല്‍ നാളെ തന്നാല്‍ മതി .. ഇതെടുത്തോ ? നല്ല മോഡല്‍ ആണ് .. ‘ അപ്പു ഒരു ലാപ്പ് എടുത്തു കാണിച്ചു .മറ്റൊന്നുമാലോചിക്കാതെ ട്രീസ അത് മതിയെന്ന് പറയുകയും ചെയ്തു
‘ എന്താ അമ്മെ ..ശമ്പളം കിട്ടിയിട്ട് എനിക്കൊന്നും വാങ്ങിയില്ലേ ?’
ട്രീസ തയ്ച്ചു കൊണ്ടിരുന്നപ്പോഴാണ് ജെയ്മോന്‍ കയറി വന്നത് .. അവള്‍ വരുമ്പോള്‍ ജെയ് അവിടെ ഇല്ലായിരുന്നു ..
” നീ ചായ കുടിക്ക് ..ആദ്യം …” ട്രീസ ഫ്ലാസ്കില്‍ നിന്ന് ചായയൂറ്റി അവനു കൊടുത്തു കൂടെ ജിലേബിയും . ജിലേബി ട്രീസക്ക് വലിയ ഇഷ്ടമാണ് .. അതുകൊണ്ട് പെന്‍ഷന്‍ കിട്ടുമ്പോള്‍ മിക്കവാറും ജെയ്മോന്‍ ജിലേബി വാങ്ങും ..
‘ ഇതാടാ ..നീയിട്ടു നോക്കിക്കേ ” വാങ്ങിച്ച ഷര്‍ട്ട് അവന്‍റെ നെഞ്ചില്‍ വെച്ച് നോക്കിക്കൊണ്ട് ട്രീസ പറഞ്ഞു ..
‘ അഹ … അമ്മേടെ സെലക്ഷന്‍ കൊള്ളാം … എനിക്കീ കളര്‍ ഒരെണ്ണം വാങ്ങണമെന്നുണ്ടായിരുന്നു ” െജെയ്മോന്‍ ഷര്‍ട്ടും ജീന്‍സും
വാങ്ങി നോക്കി
” മോനോന്നു ഇട്ടു നോക്ക് ..ലൂസാണേല്‍ നമുക്ക് ശെരിയാക്കാം ..ഇറുക്കമാണേല്‍ നാളെ പോയി മാറ്റി വാങ്ങിക്കോ ‘ ജെയ്മോന്‍ അകത്തേക്ക് പോയി …
” അമ്മേടെ അളവ് കൊള്ളാം … ഷര്‍ട്ട് ഒരു വിധം ഒപ്പിക്കാം ബാക്കി .. “
‘ അയ്യോ .. ഒന്നും കൊള്ളത്തില്ലേ ?’ട്രീസക്ക് വിഷമമായി ..അത് കണ്ട ജെയ്മോന്‍ അവളെ ചേര്‍ത്തു പിടിച്ചു
” എന്‍റെയമ്മേ ..അത് വിട് നാളെ വാങ്ങിക്കാം …”
” എന്നലുമമ്മ ഞാനിപ്പോഴും ആ എട്ടാം ക്ലാസ് കാരന്‍ ആണെന്നാണല്ലോ വിചാരിച്ചിരിക്കുന്നെ’
‘ അതെന്നാടാ ?’
” അല്ല … ജെട്ടി കൊച്ചു പിള്ളേരുടെ … അത് കാലില്‍ കൂടിപോലും കയറില്ല .” ട്രീസ അവനെയൊന്നു നോക്കി .. ഷോര്‍ട്ട്സില്‍ ബലിഷ്ടമായ കാലുകള്‍ .കൈകളിലും ഉറച്ച മാംസപേശികള്‍ .. ശെരിയാണ് .. അവന്‍റെ വളര്‍ച്ച കണ്‍മുന്നിലായതു കൊണ്ട് ശ്രദ്ധിച്ചിട്ടില്ല ..ഇനിയിപ്പോ ലാപ് ഇഷ്ടപെടുമോ ആവോ
” ചുരുക്കത്തില്‍ അമ്മ ഈ ജിലേബി മാത്രമേ എനിക്ക് വാങ്ങിയിട്ടുള്ളൂ ..അതും അമ്മക്ക് ഇഷ്ടമായത് കൊണ്ട് മാത്രം “
“പോടാ ഒന്ന് ..ജയയാ പറഞ്ഞെ ..നിന്നോട് പറയാതെ വാങ്ങാമെന്നു ..ഞാന്‍ സൈസ് ചോദിക്കാന്‍ ഫോണെടുത്തതാ “
“ഇനി