kambi story, kambi kathakal

Home

Category

മലമുകളിലെ ജമന്തിപ്പൂക്കൾ

By Smitha
On 29-10-2022
353130
Back34/34END
അയാൾ ഷാനിയുടെ തോളിൽ കൈവെച്ചു. "ഞങ്ങൾ രണ്ടുപേരും," *********************************** അന്ന് വൈകുന്നേരം ഷാനിയും ഫിറോസും വീടിന് മുമ്പിലെ പൂന്തോട്ടതിന്റെ മുമ്പിലിരിക്കുമ്പോൾ ഗേറ്റ് കടന്ന് മകൾ ഷാരോൺ സൈക്കിളുമായി അകത്തേക്ക് വന്നു. "ഈ സന്ധ്യവരെ നീ അവിടെ എന്തെടുക്കുവാരുന്നെടീ?" ശബ്ദമുയർത്തി ഷാനി ചോദിച്ചു. "മമ്മിയോട് ഞാൻ പറഞ്ഞാരുന്നല്ലോ മാളവികേടെ കൂടെ ഇരുന്ന് പഠിക്കുവാരുന്നെന്ന്!" "കൃത്യം ആറുമണി ആകുമ്പോൾ മടങ്ങി വരണം എന്ന് ഞാൻ പറഞ്ഞാരുന്നു. എന്നിട്ട് ഫോൺ ചെയ്യേണ്ടി വന്നു നിനക്ക് അവിടെന്ന് ഇങ്ങോട്ട് വരാൻ; അല്ലേ?" "പപ്പാ.." അവൾ ഫിറോസിനെ ദയനീയമായി നോക്കി. "ഈ മമ്മിയെന്താ ഇങ്ങനെ?" "മമ്മി ഇങ്ങനെയാണ്. നല്ല മമ്മിമാരൊക്കെ ഇങ്ങനെയാണ് മോളെ!" അയാൾ മകളുടെ നീണ്ട തലമുടിയിൽ തഴുകി. "എന്താ സൈക്കിളിന്റെ കാരിയറിൽ ?" ഷാനി ചോദിച്ചു. "ഓ!" ഷാരോൺ പെട്ടെന്ന് ഉത്സാഹവതിയായി. "മാളവികേടെ ബ്രദർ നവീൻ ചേട്ടൻ തന്നതാ," അവൾ പെട്ടെന്ന് കാരിയറിൽ നിന്ന് ഒരു പോളിത്തീൻ കവറെടുത്തു. അത് തുറന്ന് അവൾ ചെടികളെടുത്ത് അവരെ കാണിച്ചു. "എന്താ ഇത്?" ഷാനി ചോദിച്ചു. "നല്ലയിനം ജമന്തി ചെടികളാണ് മമ്മി…നവീൻ


ചേട്ടൻ തന്നതാ..നമ്മുടെ ഗാർഡനിൽ വളർത്താൻ…" ഫിറോസും ഷാനിയും മുഖാമുഖം നോക്കി. "അയ്യോ…കെമിസ്ട്രീടെ പ്രോജക്റ്റ് ഇനിയും ബാക്കിയാ," സൈക്കിൾ അവിടെ വെച്ചിട്ട് അവൾ പെട്ടെന്ന് അകത്തേക്ക് ഓടിപ്പോയി. "മമ്മീ ആ സൈക്കിൾ ഒന്നെടുത്ത് വെച്ചേക്കണേ!" അകത്തേക്ക് പോകുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു. ഫിറോസ് ജമന്തി ചെടികളെടുത്ത് ഷാനിയുടെ നേരെ നോക്കി. പിന്നെ മൂലയ്ക്ക് വെച്ചിരുന്ന ഡസ്റ്റ് ബിന്നിലിട്ടു. [അവസാനിച്ചു]


© 2025 KambiStory.ml