അവനെ നോക്കി.
പിന്നെ തിടുക്കത്തിൽ മുറിക്ക് പുറത്ത് കടന്ന് അവനോടൊപ്പം പുറത്തെ വാതിൽക്കലെത്തി.
പക്ഷെ അവരിരുവരും പൊടുന്നനെ നിന്നു.
അവർക്ക് മുമ്പിൽ മുറ്റത്ത് അശോകമരത്തിന് താഴെ അകത്തേക്കുള്ള പടിയിലേക്ക് കാൽവെച്ച് കടന്നുവരാനൊരുങ്ങി അഫ്രീൻ!
അവളെക്കണ്ട് അക്ഷയ് അന്തം വിട്ട് നോക്കി.
പച്ച നിറമുള്ള ഹിജാബിൽ, ദേവലോകത്ത് നിന്ന് പൊട്ടിയടർന്ന് വന്നതുപോലെ അതിമനോഹാരിയായി അഫ്രീൻ!
പവിഴഭംഗിയുള്ള കണ്ണുകൾ.
വരച്ചുണ്ടാക്കിയത് പോലെ ഭംഗിയുള്ള നീണ്ട മൂക്ക്.
ലിപ്സ്റ്റിക്കിന്റെ ഒരംശം പോലുമില്ലാഞ്ഞിട്ടും ഭംഗിയുള്ള ഷേപ്പിൽ പിങ്ക് നിറമുള്ള ചുണ്ടുകൾ.
കൈകൾ മുഴുവൻ മൂടിയിരുന്നെങ്കിലും പുറത്തേക്ക് കാണാവുന്ന ചേതോഹരമായ നീണ്ട വിരലുകൾ.
ചുവന്ന പോളീഷിൽ അവ ഏറ്റവും ഭംഗിയാക്കിയിരുന്നു.
നെഞ്ചിൽ ഉയർന്ന് തുറിച്ച മാറിടം.
ശരീരത്തോടെ വസ്ത്രം ചേർന്ന് നിന്നിരുന്നതിനാൽ പുറത്തേക്ക് ദൃശ്യമാകുന്ന ഒതുങ്ങിയ അരക്കെട്ടിന്റെയും വിടർന്നുരുണ്ട നിതംബത്തിന്റെയും ഔട്ട് ലൈൻ!
"എന്റമ്മേ!"
അക്ഷയ് അഫ്രീൻറെ നേരെ കൈനീട്ടിക്കൊണ്ട് പറഞ്ഞു.
"എടാ ഫർഹാനെ! ഉമ്മ ഫോട്ടോയിൽ
കണ്ടപോലെ തന്നെയുണ്ടല്ലോടാ!"
അക്ഷയ് കൈനീട്ടിയപ്പോൾ പരിഭ്രമത്തോടെ ഫർഹാൻ അഫ്രീനെ നോക്കി.
"പിന്നെ ഫോട്ടോയിൽ ഒരാള് ഫോട്ടോയിലെ ആള് വേറെ ഒരാള് അങ്ങനെ ഉണ്ടാവുമോ?"
അഫ്രീൻ ചോദിച്ചു.
അക്ഷയ് ചിരിച്ചു.
അഫ്രീൻ കൈ നീട്ടി.
അവന്റെ ഹസ്തദാനം സ്വീകരിച്ചു.
അക്ഷയുടെ കൈ ആവശ്യത്തിൽ കൂടുതൽ ഉമ്മയുടെ കൈയിൽ അമർന്നിരിക്കുന്നുണ്ടോയെന്ന് ഫർഹാൻ നോക്കി.
പെട്ടെന്ന് തന്നെ അഫ്രീൻ കൈ വിടുവിച്ചത് അവന് ആശ്വാസം നൽകി.
"ഇവനാണോ നിന്റെ റൂം മേറ്റ്?"
അക്ഷയുടെ നേരെ നോക്കി അഫ്രീൻ ചോദിച്ചു.
"അതെ ഉമ്മ!"
അക്ഷയ് ഉത്തരം കൊടുത്തു.
"ഞാനാ ഫർഹാന്റെ റൂം മേറ്റ്. ക്ലാസ്സ് മേറ്റും…"
അഫ്രീൻ ഹാളിലേക്ക് കയറി ചുറ്റും ഒന്ന് കണ്ണോടിച്ചു.
അവരും ഒപ്പം കയറി.
"എങ്ങനെയുണ്ട് ഉമ്മാ?"
അക്ഷയ് ചോദിച്ചു.
"റൂംസൊക്കെ വെൽ മെയിൻറ്റയിൻഡ് അല്ലെ?"
"അതിന് റൂം ഒന്നും ഞാൻ കണ്ടില്ലല്ലോ! ഇത് ഹാളല്ലേ?"
നിരീക്ഷണം തുടരുന്നതിനിടെ അവൾ പറഞ്ഞു.
"ഇതാ ഉമ്മ എന്റെ…"
തന്റെ മുറിയുടെ വാതിലിലേക്ക് തിരിഞ്ഞ് ഫർഹാൻ പറഞ്ഞു.
അവർ മൂവരും അങ്ങോട്ട് കയറി.
അഫ്രീൻ ചുറ്റും കണ്ണോടിച്ചു.
അവളുടെ മുഖത്ത് തൃപ്തി കണ്ടതിൽ ഫർഹാൻ ആശ്വസിച്ചു.
"നിന്റെ