എപ്പോഴും ഇതൊക്കെ തനിക്കു സ്വന്തമാണല്ലോ. അയാൾ അവളെ കട്ടിലിൽ പിടിച്ചിരുത്തി. എന്നിട്ട് കൈ നീട്ടി അവളെ തന്നോട് അടുപ്പിച്ചു. അയാളുടെ ശരീരത്തിൽ നിന്നും വിയർപ്പിൻറെ ശക്തിയായ ഗന്ധം അവളുടെ മൂക്കിൽ അടിച്ചു. സാധാരണ കല്യാണ രാത്രിയിൽ ആണും പെണ്ണും കുളിച്ചിട്ടാണ് മണിയറയിൽ കേറുന്നത് എന്ന് അവൾക്ക് അറിയാമായിരുന്നു. എന്നാൽ അതൊന്നും വേണ്ട, സമയം കുറേ ആയി എന്നാണ് ശാന്ത ചേച്ചി പറഞ്ഞത്. അത് മധുവിന്റെ ഇഷ്ടത്തിന് ആയിരുന്നു എന്ന് അവൾക്ക് അറിയില്ലല്ലോ. മധുവിന് ശാന്തയുടെ വിയർപ്പ് നാറ്റം അത്രക്ക് ഇഷ്ടമാണ് എന്ന് അവരെക്കാൾ കൂടുതൽ ആർക്കാ അറിയാ!!
പല രാത്രികളിലും ശാന്ത യുടെ കക്ഷത്തിൽ മുഖം അമർത്തി വച്ച് കിടന്നാണ് അയാൾ ഉറങ്ങിയിരുന്നത്. അയാൾ ജയന്തിയുടെ മുഖം തൻറെ നേർക്ക് പിടിച്ചുയർത്തിയിട്ടു പറഞ്ഞു.
" നീ നല്ല സുന്ദരിയാണ്, നിന്നെ
എനിക്ക് ഒത്തിരി ഇഷ്ടമായി………………"
അത് കേട്ട് ജയന്തിയുടെ മനം നിറഞ്ഞു.
ഏതു ഭാര്യയും ആദ്യം കേൾക്കാൻ ആശിക്കുന്ന വാക്കുകൾ.
വയസ്സ് കുറെ ആയെങ്കിലും ചേട്ടൻ സ്നേഹമുള്ളവനാണ് എന്ന് അവൾ മനസ്സിൽ ഓർത്തു. അവളുടെ മന്ദഹാസം പരന്ന മുഖത്തേക്ക്
തൻറെ മുഖം അടുപ്പിച്ച് അവളുടെ കവിളിൽ അയാൾ അമർത്തി ചുംബിച്ചു. തൻറെ ഉന്തിയ പല്ലുകൾ അവളുടെ കവിളിൽ തട്ടാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട്.
"നിനക്ക് എന്നെ ശരിക്കും ഇഷ്ടായോ…………..",
അയാൾ അവളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.
"ഉം ഒത്തിരി……………, "
" ഈ ചൊവ്വാദോഷം ഉള്ളവൾ ഇഷ്ടം ആയല്ലോ ചേട്ടന് ……….."
അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
"അപ്പൊ അതുകൊണ്ട് മാത്രമാണോ ഈ ഇഷ്ടം?………."
അയാൾ പരിഭവിച്ചു.
"അയ്യോ.. അല്ലല്ല, ചേട്ടൻ പെരുത്തു സ്നേഹമുള്ള ആളാണ്,
ഈ സുന്ദരി അല്ലാത്ത എന്നെ ഇഷ്ടപെട്ടല്ലോ………."
ആര് പറഞ്ഞു നീ സുന്ദരി അല്ല എന്ന്?
എനിക്ക് നീ ഈ ലോകത്തിലെ ഏറ്റവും വലിയ് സുന്ദരി ആണ്, എൻറെ പൊന്നാണ്."
"എനിക്കും……..ചേട്ടാ ",
അവൾ അയാളുടെ തോളിൽ തല അമർത്തി. അയാൾ അവളെ അണച്ച് പിടിച്ചു.
. നനുത്തൊരു കമ്പിളിപ്പുതപ്പിനു കീഴില് അവളെയും കെട്ടിപിടിച്ചു അവൻ കിടന്നു
വട്ടംചുറ്റിപ്പിടിച്ച് കിടക്കവെ, അവൻ അവളുടെ ചെവിയില് പതിയെ പറഞ്ഞു,
‘നമുക്ക് ഇന്ന് വെറുതെ സുഖമായി കിടന്നുറങ്ങാം’.
ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ…………….
ജയന്തിക്ക് ഇന്ന് നല്ല ക്ഷിണം എല്ലാം ഉണ്ടാകും അല്ലെ……….
പിന്നെ