kambi story, kambi kathakal

Home

Category

കൂട്ടുകാരന്റെ ഭാര്യ ഇന്ദുവിനോടുള്ള മോഹം

By ..
On 31-01-2023
1213363
Back3/15Next
ഭാഷയിലാണ് ചാറ്റ് ചെയ്യുന്നത്. അപ്പുറത്തുള്ളവൻ ആണായാലും പെണ്ണായാലും ശരിക്കും വിചാരിച്ചു കാണും ഇത് പെണ്ണു തന്നെ എന്ന്. അല്ലെങ്കിലും ചാറ്റ് ചെയ്യുന്നവർ ഒരിക്കലും സത്യം പറയാറില്ലല്ലൊ. വിനോദ് തന്നെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞിട്ടും മറ്റേ കക്ഷിക്കു യാതൊരു കൂസലും ഉണ്ടായില്ല. അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു ‘പെണ്ണുങ്ങളെ വീഴ്ത്താൻ ഇതിൽ പരം വേറെ വഴിയില്ല.’ "അതെങ്ങിനെ? വിനോദിന് സംശയം. ‘അതോ, ആദ്യം നല്ല രീതിയിൽ തുടങ്ങുക. അപ്പുറത്തുള്ളവളുടെ വിശ്വാസം പറ്റി കിട്ടിയാൽ പിന്നെ വീടിനെ കുറിച്ചും, കുടുംബത്തെ കുറിച്ചും എല്ലാം ചോദിക്കുക. അവൾക്ക് വിശ്വാസം വന്നു കഴിഞ്ഞാൽ പിന്നെ, അവൾ രാത്രി എത്ര പ്രാവശ്യം പണ്ണം, എങ്ങിനെ ഒക്കെ പണ്ണം എന്ന് വരെ പറഞ്ഞു തരും. ഇനി ഇപ്പൊ ദുഖിതയാണെങ്കിൽ സുന്ദരമായി വളച്ചെടുക്കുകയും ചെയ്യാം.’ അവൻ നല്ല എക്സ്പീരിയൻസ് ഉള്ള പോലെ പറഞ്ഞു. അപ്പോഴാണ് വിനോദിനും ഒരു ഐഡിയ തോന്നിയത് എന്തു കൊണ്ട് തനിക്കും പെണ്ണുങ്ങളുടെ പേരു വച്ച ഒരു ഐഡി ഉണ്ടാക്കി കൂട. ഇന്ദുവിനെ അങ്ങിനെ വീഴ്ത്താൻ പറ്റുമൊ എന്ന് നോക്കാം. പിന്നെ ഒട്ടും വൈകിയില്ല്യ,
ശോഭ എന്ന പേരിൽ ഒരു ഐഡി ഉണ്ടാക്കി. പിറ്റേ ദിവസം ഒരുമിച്ചു നടക്കുന്നതിനിടയിൽ വിനോദ് വെറുതെ അവളോട് ചോതിച്ചു. ‘ഇന്ദുവിന് ഈ മെയിൽ ഐഡി ഉണ്ടൊ? ‘ഉണ്ടല്ലൊ? എന്തു പറ്റി’ "ഹേ ഒന്നുമില്ല. വെറുതെ ചോതിച്ചതാ.’ ‘വല്ല ഈ മെയിൽ അയക്കാനാണെങ്കിൽ നല്ല മെയിൽ അയക്കണം കെട്ടൊ, കച്ചറ മെയിൽ ഒന്നും അയക്കല്ലെ.’ ‘ഹേ, ഞാൻ അങ്ങിനെ ഒന്നും ചെയ്യില്ല വിനോദ് ചിരിച്ചു കൊണ്ടു പറഞ്ഞു. പക്ഷേ, വിനോദ് അന്നെല്ല. ഒരാഴ്ച്ച ഒരു മെയിലും അയച്ചില്ല. ഒരു ദിവസം ഉച്ചക്ക് ഊണ് കഴിഞ്ഞിരിക്കുമ്പോൾ അവൻ മെസ്റ്റെബെഞ്ചർ തുറന്നു, ശോഭ എന്ന ഐഡിയിൽ തുറന്നു. ഇന്ദുവിന് ഒരു മെസ്സേജ് വിട്ടു. വെറുതെ ‘ഹൈ’ എന്നു മാത്രം. അൽഭുതം 2 സെക്കൻറിനുള്ളിൽ മറുപടി കിട്ടി, ‘ഹൈ, ആരാ? "ഞാൻ ശോഭ’ ‘ഓകെ. എന്റെ ഐഡി എങ്ങിനെ കിട്ടി ? ‘സോറി. എന്റെ ഫ്രെണ്ട് ഇന്ദു നായർ ആണെന്ന് വിചാരിച്ചിട്ട് മെസ്സേജ് വിട്ടതാ’ ‘ എന്റെ പേരും ഇന്ദു നായർ തന്നെയാണ്. പക്ഷെ നായർ എന്ന് വെക്കാറില്ലെന്ന് മാത്രം, ‘ഓകെ. ഞാൻ ശോഭ നായർ, ചെമ്പൂരിൽ താമസിക്കുന്നു. ഇവിടെ അടുത്തു തന്നെ ജോലി ചെയ്യുന്നു. ഇന്ദു എന്തു ചെയ്യുന്നു.? "ഞാൻ ഇവിടെ മീര റോഡിൽ ശാന്തി നഗറിൽ താമസിക്കുന്നു.

© 2024 KambiStory.ml