kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
351220
Back32/38Next
എന്താ ബന്ധം..?  " എല്ലാം കേട്ടു കണ്ണും മിഴിച്ചു നിന്ന കിച്ചേട്ടനെ കണ്ടെനിക്ക് ചിരിയാണ് വന്നത്.  കിച്ചേട്ടനെ വെറുതെ വട്ടാക്കാൻ ഞാൻ വീണ്ടും ശ്രമിച്ചു…. " സത്യം പറ കിച്ചേട്ടാ..  നിങ്ങൾക്കെന്നെ മടുത്തു തുടങ്ങിയോ..? ചോദിച്ചത് മാത്രമേ ഓർമ ഉള്ളു.. ആദ്യമായി കിച്ചേട്ടന്റെ കൈ എന്റെ കവിളിൽ പതിച്ചു…  അങ്ങേരുടെ കൈയുടെ ചൂട് ഞാൻ അറിഞ്ഞു….  മുഖം ചുവന്നു പുകയാൻ തുടങ്ങി…  എന്ത സംഭവിച്ചതെന്ന് കൂടെ മനസ്സിലാവുന്നതിനു മുൻപേ കിച്ചേട്ടൻ എന്തോ പറയുന്നുണ്ടായിരുന്നു.. പക്ഷെ അടി കിട്ടിയതേ കാതടഞ്ഞ അവസ്ഥയിൽ ആയ ഞാൻ ഒന്നും കേട്ടില്ല..  ആദ്യമായി കിട്ടിയ അനുഭവത്തിന്റെ വിഷമത്തിനു മേൽ കണ്ണുനീർ വന്നു മൂടുന്നതിന് മുൻപ് ഞാൻ കണ്ടു മുറി വിട്ട് പുറത്തേക്ക് പോകുന്ന കിച്ചേട്ടനെ….  അന്നാദ്യമായി ആ മുറിയിൽ കിചേട്ടനില്ലാതെ ഞാൻ ഒരു രാത്രി കഴിച്ചു കൂട്ടി. മനസ്സും ശരീരവും പുകയുക ആയിരുന്നു.. തല്ലാൻ മാത്രം ഉള്ള തെറ്റൊന്നും ഞാൻ  ചെയ്തതായി എനിക്ക് തോന്നിയില്ല..  പിന്നെ എന്തിന് കിച്ചേട്ടൻ എന്റെ നേരെ കൈ ഉയർത്തി..?  വല്ലാതെ മനസ്സ് പിടഞ്ഞു.  അന്ന് രാത്രി കിച്ചേട്ടൻ ഒന്ന്


എന്നെ തിരിഞ്ഞ് കൂടി നോക്കിയില്ല.   അത്രക്ക് അഹങ്കാരം പാടില്ലല്ലോ…അങ്ങേരെ ഒരു പാഠം പഠിപ്പിക്കണം എന്ന് കരുതി  തന്നയാണ് രാവിലെ തന്നെ വീട്ടിലേക്ക് പോന്നത്…..പക്ഷെ ദൈവം എന്നെ വീണ്ടും ഇവിടെ എത്തിച്ചു..  എന്റെ കിച്ചേട്ടന്റെ അരികിൽ തന്നെ… എല്ലാം ഇന്നോർക്കുമ്പോൾ ചിരിയാണ് വരുന്നത്.  എല്ലാം എന്റെ തെറ്റായിരുന്നു..  ആവശ്യമില്ലാത്തതു ചോദിച്ചിട്ടല്ലേ തല്ലു കിട്ടിയത്…  പാവം ആണെന്റെ കിച്ചേട്ടൻ എന്റെ കുറുമ്പും കുസൃതികളും ഇന്നും ഒരു പരാതിയും കൂടാതെ ആസ്വദിക്കുന്നുണ്ട്…. ശ്യേ….  ഓർക്കുമ്പോൾ എനിക്ക് തന്നെ ചിരി വരുന്നു ..  എന്തിനോ വേണ്ടി ഒരു വഴക്ക്…  ഒന്നും വേണ്ടിയിരുന്നില്ല….. ഏറെ നേരം കിചേട്ടനോട് ചേർന്ന് ഞാൻ അങ്ങനെ കിടന്നു.. " കിച്ചേട്ടാ …. ". " ഉം … " " ഇന്ന് നമ്മുടെ ചിന്നുന്റെ ആദ്യ രാത്രിയാണല്ലേ… " " അതേ അതിനെന്താപ്പോൾ ..?  " " നമ്മടെ കൈ തൂങ്ങി നടന്ന ആ കുഞ്ഞി പെണ്ണിനെയാ എനിക്കിപ്പോഴും ഓർമ്മ വരുന്നത്….  കിചേട്ടനോർമയുണ്ടോ നമ്മുടെ ആദ്യ രാത്രി…. " " അതിന് അതൊക്കെ ഒരു ആദ്യ രാത്രി ആയിരുന്നോ…? " " അതെന്താ…  എന്തായിരുന്നു കുഴപ്പം…?  " " ഒരു കുഴപ്പവും ഇല്ലായിരുന്നു… 


© 2025 KambiStory.ml