kambi story, kambi kathakal

Home

Category

കിച്ചേട്ടന്റെ സ്വന്തം ശ്രീക്കുട്ടി

By Admin
On 24-07-2022
351040
Back27/38Next
പെണ്ണെ…. " " ഇല്ല…  പോ….  എന്നോട് മിണ്ടണ്ടാ… എനിക്ക് വട്ടല്ലേ…? " കിച്ചേട്ടന്റെ കൈ ശക്തിയിൽ തട്ടി മാറ്റി ഞാൻ മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു..  എല്ലാം കണ്ടു ഞെട്ടിത്തരിച്ചിരിക്കയായിരുന്നു അമ്മയും ചേച്ചിയും…  കിച്ചേട്ടനെ തല്ലുന്നത് കണ്ടു ചേച്ചിയുടെ കുരുപ്പുകൾ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു… എന്റെ ഇരിപ്പു കണ്ടിട്ടും ഒന്നും മിണ്ടാതെ ഇരുന്ന കിച്ചേട്ടനെ ഒന്നു പാളി നോക്കി.  പുഞ്ചിരിയിൽ ഒരു മാറ്റവും വരുത്താതെ എന്നെ തന്നെ നോക്കി നോക്കിയിരിക്കയായിരുന്നു കിച്ചേട്ടൻ..  പക്ഷെ എന്നോട് മിണ്ടനോ എന്നെ സമാധാനിപ്പിക്കാനോ അങ്ങേരു  കൂട്ടാക്കാഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. " ശ്രീ.. നീ എന്നോട് വഴക്കണോ?  " അല്പനേരത്തിനു ശേഷം കിച്ചേട്ടന്റെ ചോദ്യം ഉയർന്നു… " അതേ… ! " ഞാനും പറഞ്ഞു… " ഉറപ്പാണോ…?  " " അതേ….. !" " എങ്കിൽ ഞാനും അതേ….  " " ആഹ് … ശരി….എന്നോട് ഇനി മിണ്ടാൻ വരണ്ട…  " " ഇല്ല… വരുന്നില്ല…   " എന്റെ സ്വഭാവം നന്നായി അറിയാമായിരുന്നിട്ടു കൂടി എന്നെ ചൊടിപ്പിക്കാൻ കിച്ചേട്ടൻ മനപ്പൂർവം പറഞ്ഞതാണെന്ന് അറിഞ്ഞു തന്നെ ഞാൻ ഞങ്ങളുടെ പുതിയ വഴക്കിനുള്ള


വഴി തുറന്നു. കാർ ഒന്നു ഇരപ്പിച്ചു കിച്ചേട്ടൻ വണ്ടി മുന്നോട്ടു കുതിപ്പിച്ചെടുത്തു.. .  ഞാൻ തിരിഞ്ഞും ഇരുന്നു…. എന്താണ് നടക്കുന്നതെന്ന് പോലും അറിയാതെ കാറിനുള്ളിൽ ഉള്ളവരെല്ലാം പരസ്പരം നോക്കി . " രണ്ടു കണക്കാ .. …. " കുഞ്ഞേച്ചിയുടെ തമാശ ഉയർന്നു  …****===***=*=== പിന്നീട് അങ്ങോട്ടൊരു പോരാട്ടം ആയിരുന്നു. പരസ്പരം വെറുപ്പണെന്ന് കാട്ടാനുള്ള വെപ്രാളം ആയിരുന്നു…  എല്ലാറ്റിനും ചുക്കാൻ പിടിച്ചത് ഞാനും.  കിച്ചേട്ടനെ എങ്ങനെ എങ്കിലും എന്റെ വരുതിയിൽ എത്തിക്കാൻ ഞാനും എന്റെ പഠിച്ച പണി പലതും നോക്കി .  നടന്നില്ലെന്ന് മാത്രമല്ല..  കിച്ചേട്ടനെന്നെ തിരിഞ്ഞു കൂടി നോക്കാതെ ആയി.. വിരുന്ന് കഴിഞ്ഞു തിരികെ പോരുമ്പോൾ പോലും കിച്ചേട്ടൻ എന്നോടൊന്നു മിണ്ടുക പോലും ചെയ്യാതിരുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. " മടുത്തു ഞാൻ..  ഓർക്കുമ്പോൾ സങ്കടം വരുന്നു …  ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ എന്റെ കിച്ചേട്ടൻ…  അങ്ങേരു ഒത്തിരി മാറി പോയി…  ഇല്ലെങ്കിൽ ശ്രീക്കുട്ടി എന്നും പറഞ്ഞു പിറകെ നടക്കുന്ന മനുഷ്യൻ ആണ്..  ഇതിപ്പോൾ ശ്രീയും ഇല്ല കുട്ടിയും ഇല്ല…  ഒരു ഐസ്ക്രീം


© 2025 KambiStory.ml