ദൂരം നല്ല വഴിയായിരുന്നു…. പിന്നെ കാട്ടുവഴി തന്നെ…..
ഈ കാട്ടിലാണോ ഇങ്ങേര് താമസിക്കുന്നെ ഞാൻ മനസ്സിലോർത്ത് കൊണ്ട് ബുള്ളറ്റ് ഓടിച്ചു…. ഒടുവിൽ ആ റോഡ് അവസാനിക്കുന്നിടത്ത് വലത് സൈഡിൽ മുകളിലായി ഒരു ഓല മേഞ്ഞ വീട്…… മുകളിലേക്ക് നടന്ന് കയറണം….. ഞാൻ ഇറങ്ങി ബുള്ളറ്റ് സ്റ്റാൻഡിൽ വച്ചു…. ചുറ്റും ഒന്നും നോക്കി…. കണ്ണിന് കുളിർമ്മയേകുന്ന സ്ഥലം…… കാടിനുള്ളിൽ ഒരു വീട്……
സാറെ ഇങ്ങ് കേറി വന്നാട്ടെ….. ബുള്ളറ്റിൻ്റെ സൗണ്ട് കേട്ട് ശങ്കരേട്ടൻ ഇറങ്ങി വന്നു മുകളിൽ നിന്നും വിളിക്കുന്നു……
ഞാൻ പടവുകൾ കയറി ചെന്നു…..
എടിയെ…… ആ പായ് ഇങ്ങെടുത്താട്ടെ…. ഇതാരാ വന്നിരുക്കുന്നേന്ന് നോക്കിയെ…….
പായ് ഒന്നും വേണ്ട ശങ്കരേട്ടാ….. ഇവിടെ ഇരിക്കാല്ലോ….. ഞാൻ പറഞ്ഞു…..
സാറ് നിക്ക് അവള് ആ പായ് ഇങ്ങടുത്തോട്ടെ…. അല്ലെങ്കിൽ മുണ്ടപ്പടി വൃത്തികേടാവും…… ശങ്കരൻ പറഞ്ഞു….
ഓ….. വേണ്ടന്നെ…. ഞാൻ അവിടെ ചാണകം മെഴുകിയ തറയിൽ ഇരുന്നതും…..
ദാ…. പായ…. ഇതിട്ട് ഇരുന്നോളു….
ആ ശബ്ദം കേട്ട് മുഖം ഉയർത്തി നോക്കിയ ഞാൻ ഒന്ന് ഞെട്ടി….. വെള്ള കള്ളിമുണ്ടും ചുവന്ന ബ്ളൗസും നെഞ്ചത്ത് ഒരു തോർത്തും
ഇട്ട് ഒരു പെണ്ണ്….. കൊഴുത്ത ഒരു പെണ്ണ്….. കരിയെഴുതിയ കലങ്ങിയ അവളുടെ കണ്ണുകളിൽ എൻ്റെ കണ്ണ് ഉടക്കി…… വശീകരിക്കുന്ന ആ കണ്ണുകൾ എന്നെ ആദ്യത്തെ നോട്ടത്തിൽ തന്നെ കീഴ്പ്പെടുത്തി..
ആറ്റൻ ചരക്ക്…… ഞാൻ മനസ്സിൽ പറഞ്ഞു…..
ഞാൻ അറിയാതെ എഴുന്നേറ്റ് അവൾ നീട്ടിയ പായ വാങ്ങി….. അവൾ എന്നെ നോക്കി ചിരിച്ചു…..
ഇതാരാ…. മകളാണോ ശങ്കരേട്ടാ….. ഞാൻ സംശയത്തോടെ ചോദിച്ചു……
അത് കേട്ടതും അവൾ നാണിച്ച്…. ചിരിച്ച് കൊണ്ട് അകത്തേക്കോടി……
മകളോ…. ഇതാപ്പോ നന്നായെ……. എനിക്ക് മക്കളില്ല….. സാറെ….. ശങ്കരനും ചിരിച്ചു… സാറെ…..അതാണ് എൻ്റെ ഭാര്യ കനക…. കനകാംബരം…..
രണ്ടാം ഭാര്യയാണ്….. സാറെ….. വയസ്സാം കാലത്ത് എന്നെ നോക്കാൻ ആരെങ്കിലും ഒക്കെ വേണ്ടെ….. ഇവൾടെ ചേച്ചിയാരുന്നു ആദ്യഭാര്യ…. അവൾ മരിച്ചു പോയതാ……
അത് കേട്ടതും ഒന്നല്ല ഒരു നൂറ് പ്രാവശ്യം ഞാൻ വീണ്ടും ഞെട്ടി…. അന്നാണ് ശങ്കരേട്ടൻ്റെ ഭാര്യയെ ആദ്യം കാണുന്നത്…. കനകാംബരത്തെ….. എൻ്റെ കനകയേച്ചിയെ
സാറെ…… കുറച്ച് വീശുന്നോ……. സദ്യയ്ക്ക് മുന്നെ….. ഒരു ഓളത്തിന്….. വാറ്റിരുപ്പുണ്ട്….. ഓണമായത് കൊണ്ട് ഞാൻ നേരത്തെ വാങ്ങി വച്ചു…
ശങ്കരേട്ടൻ