..’ വീണ്ടും ധാര്‍ഷ്ട്യം കലര്‍ന്ന സംസാരം
” എങ്കില്‍ ഒക്കെ ..ഞാനോ ..താങ്കളുടെ കുട്ടിയോ …ആരെങ്കിലുമേ ഇനിയാ സ്കൂളില്‍ കാണൂ ..” അനിലിന്‍റെ ശബ്ദം കനത്തപ്പോള്‍ അവരല്‍പം തണുത്ത പോലെയായി … കാരണം അനിലിന്‍റെ മിടുക്ക് അവരുടെ ഫ്രന്റ്സില്‍ നിന്ന് തന്നെ അവള്‍ മനസിലാക്കിയിരുന്നു … മാനേജ്മെന്‍റ് ഒരു കാരണവശാലും അവനെ പറഞ്ഞു വിടില്ലായെന്നും ..
” സാര്‍ ഞാനെന്തു വേണം ” ഷോള്‍ കഴുത്തിലേക്ക് വലിച്ചിട്ടു അല്‍പം കുനിഞ്ഞപ്പോള്‍ അവരുടെ മുഴുത്ത മുലകള്‍ പുറത്തേക്ക് തള്ളി
അനിലതോടെ ഒന്ന് മയപ്പെട്ടു ..അതവരുടെ മുലയുടെ മുഴുപ്പ് കണ്ടിട്ടോ ആകാരഭംഗി കണ്ടിട്ടോ ആയിരുന്നില്ല .. അവസാനത്തെ വാക്കില്‍ കണ്ട ദൈന്യത മനസിലാക്കിയാണ് ..
നോക്ക് മാഡം ..അവന്‍ ഒന്നോ രണ്ടോ പ്രാവശ്യമല്ല ഇങ്ങനെയോരോന്ന് കാണിക്കുന്നത് .. നിങ്ങളുടെ സംസാരത്തില്‍ നിന്ന് തന്നെ മകനെ കുറിച്ച് നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലാന്നു മനസിലായി … നിങ്ങളുടെ അതെ ധാര്‍ഷ്ട്യവും , കുറ്റം ചെയ്താല്‍ അത് അംഗീകരിക്കാന്‍ ഉള്ള വൈമനസ്യവും ആണവനും കിട്ടിയിരിക്കുന്നത് … മുന്‍പോട്ടുള്ള ജീവിതത്തില്‍ അത്
ബുദ്ധിമുട്ടുണ്ടാക്കും … ഇനി പറയ് .. നിങ്ങളുടെ ഭര്‍ത്താവിനെ എനിക്ക് കാണാന്‍ പറ്റുമോ ?’
” സര്‍ …ഒരല്‍പം വെള്ളം ” അനില്‍ ഫ്രിഡ്ജില്‍ നിന്ന് കുപ്പിയെടുത്തു വെള്ളം ഗ്ലാസ്സിലേക്ക് ഒഴിച്ചു ..വെള്ളം മടമടാന്നു കുടിച്ചിറക്കി അവള്‍ ഗ്ലാസ് താഴെ വെച്ചു
” ഞാന്‍ വിവാഹ മോചിതയാണ് ” ഇടറിയ ശബ്ദം …’ സാറിനറിയാമോ ? എത്ര മാത്രം ബോള്‍ഡ് ആവണം ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ എന്ന് …അതറിയണമെങ്കില്‍ ഒരു പെണ്ണാവണം…വെറും പെണ്ണല്ല … ആരോരുമില്ലാത്ത പെണ്ണ്’
” സോറി ..മിസിസ് …”
” മറിയം ജോര്‍ജ് “
” സോറി മറിയം …ഞാന്‍ നിങ്ങളെ വേദനിപ്പിക്കുകയെന്ന ഉദ്ദേശത്തിലല്ല പറഞ്ഞത്…ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തില്‍ കൂടെ ഞങ്ങള്‍ക്ക് ശ്രദ്ധ ചെലുത്തണം …നിങ്ങളുടെ ജീവിതസാഹചര്യമാവും നിങ്ങളെ ഇതേ പോലെയാക്കിയത് ..ഒരു പെണ്ണായതു കൊണ്ട് നിങ്ങളോട് ആളുകള്‍ ക്ഷമിക്കുന്നത് പോലെ അവന്‍ വലുതായാല്‍ ആളുകള്‍ ക്ഷമിച്ചെന്നു വരില്ല ..”
‘ എനിക്കറിയില്ല സാര്‍ … ഇത്തവണത്തേക്ക് മാപ്പാക്കണം … എനിക്കവനില്‍ ശ്രദ്ധ ചെലുത്താന്‍ സമയവും ഇല്ല …അത് കൊണ്ടാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്