kambi story, kambi kathakal

Home

Category

ഇടുക്കി ആന്റി

By നകുലന്‍
On 12-08-2024
548285
Back3/29Next
അവനു ഡിഗ്രി കാലയളവിൽ തന്നെ മൂന്നു ഗേൾ ഫ്രണ്ട്സ് ഉണ്ടായിരുന്നു.. തേപ്പ് കിട്ടും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ചെലവാക്കുന്ന ഓരോ പൈസക്കും തുല്യമായതോ അതിലേറെയോ മുതലാക്കി മാത്രമേ അവൻ ഓരോ ബന്ധവും തുടർന്നുള്ളൂ..തലയിൽ ആകും എന്ന് ഉറപ്പുള്ള ബന്ധങ്ങൾ ബുദ്ടിപൂര്‍വം  ഒഴിവാക്കാനും അവൻ മിടുക്കൻ ആയിരുന്നു.. സിബി അവസാനം  കഴിഞ്ഞ വര്ഷം ആയിരുന്നു. ഷിബുപാപ്പന്റെ വിവാഹം കൂടാൻ വേണ്ടി.. നാട്ടുനടപ്പ് അനുസരിച്ചു എല്ലാ പെൺകുട്ടികളുടെയും മാതാപിതാക്കൾക്ക് സർക്കാർ ജോലി ഉള്ള ആണുങ്ങളെ മതി എന്ന നിലപാട് കാരണം പത്താം ക്ലാസ്സിൽ രണ്ടാം വട്ടം എഴുതി കഷ്ടപ്പെട്ട് പാസായ കർഷകൻ ആയ ഷിബു പെണ്ണ് കിട്ടാൻ വളരെ ബുദ്ദിമുട്ടി.. ഇരുപത്തി  ആറാം വയസിൽ തുടങ്ങിയ പെണ്ണുകാണൽ മുപ്പത്തി രണ്ടാം വയസ്സ് ആയപ്പോഴാണ് ഒരു വിധം ശരിയായത്.. അപ്പോഴേക്കും പെണ്ണിനെ ഇഷ്ടപ്പെടുക എന്ന അവസ്ഥ മാറി പെണ്ണിന് എങ്ങനെ എങ്കിലും ഇഷ്ടപ്പെട്ടാൽ മതി എന്ന മാനസീക അവസ്ഥയിൽ എത്തിയിരുന്നു ഷിബുവും മാതാപിതാക്കളും.. അവസാനം നാട്ടിൽ തന്നെ ഉള്ള പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നും ആണ് വിവാഹം ശരിയായത്.. 


പ്രീ ഡിഗ്രി കഴിഞ്ഞു നെടുങ്കണ്ടത്തു തന്നെ ഉള്ള ഒരു തയ്യൽ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സോഫിയ എന്ന ഇരുപത്തിനാലുകാരി, മാനസീക ആസ്വാസ്ഥ്യമുള്ള മൂത്ത സഹോദരിയും കഞ്ചാവ് കടത്തു കേസിൽ ജയിലിൽ പോയ സഹോദരനും പിതാവ് ഉപേക്ഷിച്ചു പോയതും  ആയ ഒരു കുടുംബം ആയിരുന്നു സോഫിയുടേത്..മോശം അല്ലാത്ത സൗന്ദര്യം ഉണ്ടായിരുന്നു എങ്കിലും ഇപ്പറഞ്ഞ കുടുംബ പശ്ചാത്തലം മൂലം അവളുടെയും വിവാഹം നടക്കാതെ ആയിരുന്നു.. കർഷകൻ ആണെങ്കിലും നല്ല സാമ്പത്തികം ഉള്ള കുടുംബം ആയതിനാൽ സോഫിയുടെ മാതാവിന് അധികം ആലോചിക്കേണ്ടി വന്നില്ല.. നിർധനകുടുംബത്തിൽ പിറന്ന കുട്ടി ആയതു കൊണ്ട് ഷിബുവിന്റെ വിദ്യാഭ്യാസ കുറവിനെ മറ്റു പല പെൺകുട്ടികളും ആക്ഷേപിച്ചത് പോലെ ആക്ഷേപിക്കുക ഇല്ല മര്യാദക്കാരിയായി കുടുംബത്തിൽ നിൽക്കുമല്ലോ എന്ന പ്രതീക്ഷയിൽ ഷിബുവിന്റെ മാതാപിതാക്കളും വിവാഹത്തിന് സമ്മതിച്ചു.. ക്ലാസ് നടക്കുന്ന സമയം ആയതിനാൽ വിവാഹത്തിന് പോകാൻ ആകെ മൂന്നു ദിവസത്തെ അവധി മാത്രം ആണ് സിബിക്ക് കിട്ടിയത്.അന്ന് വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം ഇപ്പോഴാണ് സിബി നെടുംകണ്ടതിനു പോകുന്നത്..


© 2025 KambiStory.ml