kambi story, kambi kathakal

Home

Category

ഹൗസ് ഓണറുടെ തടിച്ചി ഭാര്യ

By Admin
On 17-11-2020
342261
Back4/8Next
കണ്ടപ്പോൾ എനിക്ക് കൊതിയായി. അങ്ങനെ തിമിർത്തു കളിച്ചിട്ട് കൊല്ലങ്ങളായി. അങ്കിളിനു ഇപ്പൊ എന്നെയൊന്നും താല്പര്യം ഇല്ല. പേരിനു ആഴ്ചയിൽ ഒരു വഴിപാടു പോലെ ഒന്ന് കിടത്തി അടിക്കും. എനിക്ക് ഇന്ന് നിന്റെ കളി കണ്ടപ്പോൾ കൺട്രോൾ പോയി." പുള്ളികാരിയുടെ ശബ്ദത്തിൽ വികാരം വന്നു തുടങ്ങി. "അങ്കിൾ ഒരു മണ്ടനാണ്. ഇത് പോലെ ഒരു ചരക്ക് ഉണ്ടായിട്ടു കളി കൊടുക്കാത്തത് തല്ലു കൊള്ളാഞ്ഞിട്ടാ" ഞാൻ പുള്ളികാരിയെ ഒന്ന് സുഖിപ്പിച്ചു. "പോടാ. ചുമ്മാ പറയല്ലേ" പുള്ളിക്കാരി കൊഞ്ചി തുടങ്ങി. ആന്റി എന്ന് ടൈപ്പ് ചെയ്യാൻ വയ്യ, ഇനി "അവൾ" എന്ന് പറയാം. പുള്ളികാരിയെ ഒന്ന് ഞെട്ടിച്ചു കൊണ്ട് ഞാൻ എന്റെ ചുണ്ട് അവളുടെ ചുണ്ടിലേക്ക് ചേർത്തു. അവൾ നിശബ്ദ ആയി. ഞാൻ ആ കീഴ്ചുണ്ട് എന്റെ വായിലാക്കി പതിയെ ചപ്പി കുടിക്കാൻ തുടങ്ങി. അവളുടെ വായിൽ വിളയിച്ച ജീരകം രുചിച്ചു. ഞാൻ ഒരു നാരങ്ങാ മിട്ടായി പോലെ അത് ചപ്പി കുടിച്ചു. അവൾ കണ്ണുകൾ അടച്ചു തിരിച്ചു ചുംബിക്കാൻ തുടങ്ങി. ഞാൻ അവളെ ഇറുക്കി കെട്ടിപിടിച്ചു. അവളുടെ കൊഴുത്ത മുലകൾ എന്റെ ദേഹത്തു അമർന്നുടഞ്ഞു. ഞാൻ എന്റെ കൈ ആ മാംസളമായ
ശരീരത്തിലൂടെ ഓടിച്ചു. അവൾ പെട്ടെന്നു എന്റെ കുട്ടനെ നിക്കറിന് മുകളിലൂടെ പിടിച്ചു അമർത്തി. അവൾക്ക് കടി മൂത്തു നിലകകളി ഇല്ലെന്നായി. "നീ സോഫയിൽ ഇരിക്ക്." എന്നെ സോഫയിലോട്ടു തള്ളിയിട്ടു പുള്ളിക്കാരി പറഞ്ഞു. ഞാൻ ഇരുന്നു എന്റെ നിക്കർ വലിച്ചൂരി. അവൾ എന്റെ മുന്നിൽ മുട്ടുകുത്തി. അനുസരണ ഉള്ള ഒരു കുട്ടിയെപ്പോലെ എന്നെ നോക്കി. ഞാൻ എന്റെ കുട്ടനെ പിടിച്ചു അവളുടെ ചുണ്ടിനു നേരെ ചൂണ്ടി. അവൾ അടുത്തോട്ടു ചേർന്ന് അവന്റെ കയ്യിൽ പിടിച്ചു നോക്കി. എന്നിട്ടു അവന്റെ മകുടം മാത്രം വായിലാക്കി. നല്ല തുടുത്ത കവിളും ചെറു ചുണ്ടും. എന്റെ കുട്ടൻ വായ്ക്കുള്ളിൽ കിടന്നു ചൂടുപിടിച്ചു. ഞാൻ രണ്ടു കൈ കൊണ്ടും അവളുടെ മുലകൾ കാശാക്കാൻ തുടങ്ങി. ചക്ക മുലകൾ അങ്കിൾ ഉടച്ചു തൂക്കിയിരുന്നു. അവൾ എന്റെ കുട്ടനെ നുണഞ്ഞു കൊണ്ടിരുന്നു. ഞാൻ ഒരു കൈ നൈറ്റിയുടെ കഴുത്തിലൂടെ ഉള്ളിലോട്ടു കടത്തി. അവളുടെ വലത്തേ മുല ഞാൻ ബ്രായ്ക്കുള്ളിലൂടെ പിടിച്ചു ഞെരിച്ചു. നല്ല മൃദുലം ആയിരുന്നു അത്. അവളുടെ മുന്തിരിങ്ങാ വലുപ്പത്തിലുള്ള മുലക്കണ്ണി മുറുകി ഒരു കല്ലുപോലെയായി നില്കുന്നുണ്ടായി.

© 2024 KambiStory.ml