kambi story, kambi kathakal

Home

Category

ഏടത്തിയമ്മയുടെ കൂട്ടുകാരി വിനിഷ - Part 2 (The End)

By Admin
On 17-03-2022
769182
Back4/14Next
കൊച്ചിന്റെ കവിളിൽ പിടിച്ചു "മോനൂസ്…. ഐ മിസ്ഡ് യു…." എന്ന് പറഞ്ഞു അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.. അതെനിക്ക് വേണ്ടി ആണെന്ന് നന്നായി അറിയുന്നത് കൊണ്ട് ഞാൻ ചിരിച്ചു. കുനിഞ്ഞു നിന്ന അവളുടെ മുലയുടെ ചാലും.. സാരി മാറിയ ഇടുപ്പും എല്ലാം കൂടി ഇവളെ കടിച്ചു തിന്നാൻ തോന്നി.. അവൾ ഒന്ന് കൂടി മുൻപോട്ടു ആഞ്ഞു കൊച്ചിനെ എടുക്കുന്ന കൂട്ടത്തിൽ അവളുടെ കവിൾ എന്റെ കവിളിൽ ഉരസി… വല്ലാത്തൊരു സുഗന്ധം… ഇപ്പൊ വരാം ഏട്ടാ…. എന്ന് പറഞ്ഞു അവൾ കൊച്ചിനെയും കൊണ്ട് അകത്തേക്ക് നടന്നപ്പോൾ അവിടെ നിന്ന ചിലരുടെ കണ്ണുകൾ അവളുടെ സാരിയുടെ അടിയിൽ കിടന്നു തെന്നുന്ന ഉരുണ്ട ചന്തികളിൽ കൊളുത്തി വലിച്ചു.. ഞാൻ ഒരു ചിരിയോടെ അതൊക്കെ നോക്കി ഇരുന്നു.. കുറച്ചു കഴിഞ്ഞു ഞാൻ മെല്ലെ അകത്തു ചെന്നു. അവൾ കൊച്ചിനെ മടിയിൽ വച്ചു ജിൻസിയോട് കത്തി അടിക്കുന്നു. ഇവളുമാർ ദിവസവും കാണുന്നതല്ലേ? എന്നിട്ടും ഇനി എന്താണാവോ ഇത്ര പറയാൻ? ആ.. എന്തെങ്കിലും ആകട്ടെ.. ഞാൻ വിനിഷായുടെ കസേരയിൽ വിടർന്നിരിക്കുന്ന അവളുടെ ചന്തിയുടെ വലിപ്പം നോക്കി ഏട്ടന്റെ അടുത്തേക്ക് ചെന്നു. കേക്ക് മുറിക്കാൻ സമയം ആയി. ബന്ധുക്കൾ
കുറേപേർ വന്നു. അങ്ങിനെ കേക്ക് മുറിച്ചു. എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. ഞാനും അമ്മയും ഇരുന്നപ്പോൾ "അമ്മെ…" എന്ന് വിളിച്ചു കൊണ്ട് വിനിഷാ വന്നു അടുത്തിരുന്നു എന്നെ നോക്കി ചിരിച്ചു.. "ആഹാ മോളോ.." എന്ന് ചോദിച്ചു അമ്മയും അവളോട് വർത്തമാനം പറഞ്ഞു. എന്റെ കാലുകളിൽ ഒരു തലോടൽ വന്നപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് അവളെ നോക്കി.. അവൾ കാലുകൊണ്ട് എന്റെ കാലിൽ തലോടുന്നു… ഇതിനിടയിൽ കുറെ സംസാരിച്ചു. അങ്ങിനെ കുറച്ചു നേരം കൊണ്ട് കഴിച്ചു തീർത്തു.. സമയം 6 കഴിഞ്ഞു. മിക്കവരും പോയി തുടങ്ങി. ഞാൻ പുറത്തു പോയി ഇരുന്നപ്പോൾ പിള്ളേരും ഒപ്പം വന്നു.. ജിൻസിയും വിനീഷയും കൂടി എന്റെ അടുത്ത് വന്നു പടിക്കെട്ടിൽ ഇരുന്നു. കൊച്ചുങ്ങൾ ഓടി കളിക്കാൻ തുടങ്ങിയപ്പോൾ ജിൻസി അവരുടെ പുറകെ പോയി.. വിനിഷാ എന്റെ അടുത്തേക്ക് ഇരുന്നു.. "ഏട്ടാ?" "ഉം? " "എങ്ങോട്ടെങ്കിലും ഒന്ന് പോയാലോ?" അവൾ അത് പറഞ്ഞപ്പോൾ ഞാൻ അവളുടെ ചുവന്ന ചുണ്ടുകളിലേക്കു നോക്കി.. "എങ്ങോട്ടു പോകും? " "ഞാൻ വണ്ടി എടുത്തു പോകാം.. എണിറ്റു ഞാൻ ജിൻസിയെ വിളിക്കും.. വണ്ടി കേടായി എന്ന് പറഞ്ഞു. അപ്പോൾ അവൾ തീർച്ചയായും ഏട്ടനോട് പറയും….

© 2024 KambiStory.ml