ചോദിച്ചു തീരുന്നതിനു മുൻപേ അവൾ എന്നെ കണ്ടു..
നിറഞ്ഞ പുഞ്ചിരിയോടെ "വേണ്ടാ.." എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് നടന്നു വന്നു. ബാഗ് ഒരു കയ്യിൽ തൂകി അരകെട്ടു ആട്ടി അവൾ വരുന്ന കാഴ്ച ഞാൻ ഒന്ന് ആസ്വദിച്ചു…
ഏട്ടാ.. ഒത്തിരി നേരം ആയോ വന്നിട്ടു" എന്ന് എന്റെ അടുത്ത് നിന്ന് അവൾ വെളുക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു…
അവളുടെ ഏതോ പെർഫ്യൂമിന്റെയും വിയർപ്പിന്റെയും മണം ഞാൻ ഒന്ന് ആസ്വദിച്ചു..
"ഏയ് ഇല്ല മോളുസ്, " എന്ന് പറഞ്ഞപ്പോൾ അവളുടെ കവിളുകളിൽ നാണത്തിന്റെ ഒരു ലാഞ്ചന ചെറുതായി വിടർന്നു…
"നീ വാ," എന്ന് പറഞ്ഞു ഞാൻ ആളുടെ ബാഗ് വാങ്ങി. അവൾ ഒപ്പം വന്നു. ഇപ്പോൾ കണ്ടാൽ ഞാൻ അവളുടെ ഭർത്താവ് ആണെന്ന് എല്ലാവരും വിചാരിച്ചോളും..
"അളിയാ എന്നാ ഒരു ചരക്ക് ആണെടാ ആ നീല!" എന്ന് പറഞ്ഞു പോയ രണ്ടു മലയാളി പയ്യന്മാർ എന്റെ ചിന്തകൾ ഒന്ന് കൂടി ശരി വച്ചു.
ഞാൻ കാറിന്റെ ബാക് സീറ്റിൽ അവളുടെ ബാഗ് വച്ചു. അവൾ മുൻപിൽ കയറി. ഞാൻ കാറെടുത്തു മുൻപോട്ടു വിട്ടു.
"ക്ഷീണിച്ചോ?" ഞാൻ അവളോട് ചെറു പുഞ്ചിരിയോടെ തിരക്കി..
"ആ അല്പം. എന്നാലും കുഴപ്പമില്ല.. കാത്തു നില്ക്കാൻ ആളുണ്ടായിരുന്നല്ലോ.." എന്ന് പറഞ്ഞു
അവൾ കടകണ്ണുകൾ കൊണ്ട് എന്നെ നോക്കിയപ്പോൾ എന്റെ ഹൃദയത്തിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു പോയി.. !
എന്നാലും ഞാൻ ശ്രദിച്ചു വണ്ടി ഓടിച്ചു.
"അല്ല ഏട്ടാ.. ഞാൻ എവിടെയാ താമസിക്കുക?"
അവൾ തെല്ലു ആശങ്കയോടെ എന്നെ നോക്കി.
"നിനക്ക് രണ്ടു ഓപ്ഷൻ ഉണ്ട്…
ഓപ്ഷൻ എ- ഞാൻ നിന്നെ ഒരു വുമൺ ഹോസ്റ്റലിൽ കൊണ്ടുപ്പോയി വിടുന്നു……"
"ഓപ്ഷൻ ബി.. ഐ ടേക്ക് ഓപ്ഷൻ ബി" എന്ന് അവൾ ഒരു ടിക് ടോക് വീഡിയോ സ്റ്റൈലിൽ ഉറക്കെ വിളിച്ചു പറഞ്ഞു എന്നെ നോക്കി ചിരിച്ചു..
ഞാനും അവളോട് കൂടി ചേർന്ന് ചിരിച്ചു…
"ഓപ്ഷൻ ബി എന്നെ റോഡിൽ ഇറക്കി വിടും എന്നൊന്നും അല്ലാലോ അല്ലെ ഏട്ടാ? എന്നവൾ ചിരിയോടെ തിരക്കി.
"ഏയ് അതൊന്നും അല്ല…, ഒരു ആണിന്റെ ഒപ്പം താമസിക്കാൻ പ്രശ്നം വല്ലതും ഉണ്ടോ?" എന്ന് ഞാൻ ചോദിച്ചപ്പോൾ..
"ഈ പറഞ്ഞ ആള് ഏട്ടൻ തന്നെ ആയതു കൊണ്ട് സന്തോഷമേ ഉള്ളു" എന്ന് പറഞ്ഞു എന്നെ നോക്കി ചിരിച്ചു..
ഞാൻ അതിശയിച്ചു പോയി. "അത് നിനക്ക് എങ്ങിനെ മനസിലായി? " ഞാൻ അവളോട് ചോദിച്ചു..
"ഒരു മുഖവ്യത്യാസവും ഇല്ലാതെ സിമ്പിൾ ആയി പറഞ്ഞപ്പോൾ എനിക്ക് മനസിലായി.." എന്ന് പറഞ്ഞു അവൾ എന്നെ നോക്കി ചിരിച്ചു…
"സൊ സ്മാർട്ട്" എന്ന് ഞാൻ മറുപടി