kambi story, kambi kathakal

Home

Category

എന്റെയും ജൂലിയുടെയും അവിഹിത ബന്ധത്തിന്റെ കഥ

By kambi Mahan
On 14-01-2025
1203070
Back18/20Next
എന്ന് നിനക്ക് തീരുമാനിക്കാം……………………" "എനിക്ക് നിന്നോട് വെറുപ്പില്ല, ഇഷ്ടം മാത്രമേ ഉള്ളു……………………" "എന്നാലും ഒരു അപേക്ഷേയെ ഉള്ളു എനിക്ക്……………………" "എന്നെ  മറന്നൊള്ളു , ……………………" "എന്നാലും എന്നെ വെറുക്കല്ലേ……………………" ഞാൻ അത് വായിച്ചിട്ട് മെസേജ് തിരികെ  വിട്ടില്ല   ഞാൻ മനസ്സിൽ പറഞ്ഞു ജൂലി  നിന്നെ മറക്കാനും നിന്നെ വെറുക്കാനും എനിക്കാവില്ല "എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറമായി നീ……………………" "അരികില്‍ അണഞ്ഞപ്പോഴും……………………" "എന്‍റെ മോഹങ്ങള്‍ക്ക് ചിറകായി നീ……………………" "നെഞ്ചോട് അടുത്തപ്പോഴും……………………" "ജൂലി നിന്നെ ഞാൻ മറക്കാനോ……………………" ജീവിതത്തില്‍ എപ്പോഴോ ആഗ്രഹിച്ചതായിരുന്നു ഇങ്ങനെ ഒരു നിമിഷം…. എന്‍റെ  കൈക്കുള്ളില്‍  നീ ഒതുങ്ങി നില്‍ക്കുന്ന സുരഭില നിമിഷം…. പ്രണയം ഒളിപ്പിച്ചു വച്ച നിന്റെ കണ്ണുകളും, ……… സ്നേഹത്താൽ  മധുവൂറുന്ന നിന്റെ വാക്കുകളും…….. എന്‍റെ സ്വന്തമാകുന്ന നിമിഷം…………………… ജൂലി     നീ കാരണം ഇന്നെന്റെ ലോകം വലുതാണ്‌.. ……………………" അവിടെ നിറയെ സ്വപ്നങ്ങളാണ്.. ……………………" ജൂലി നീ കാരണം ഇന്നെന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്……………………" നിന്നോടുള്ള


പരിശുദ്ധ പ്രണയം.. ……………………" ജൂലി നീ കാരണം ഇന്നെന്റെ മുഖത്ത് പുഞ്ചിരിയുണ്ട്……………………"   ജൂലിയുടെ   മെസ്സേജ് എന്നെ കരയിപ്പിക്കുന്ന മെസ്സേജ് കാലം ഓടി  അകലുന്ന നാളുകളില്‍ ………… നിന്‍റെ മനസ്സിലെ ഓര്‍മയില്‍ നിന്നും  …………… പതിയെ ഞാനും എന്‍റെ സ്നേഹവും …………. പടിയിറങ്ങേണ്ടി വരും …………. പക്ഷെ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ………… കാലത്തിനു  മായിച്ചു   കളയാന്‍  ……….. പറ്റാത്ത എവിടെയെങ്കിലും …………. മനസ്സിന്‍റെ ഏതെങ്കിലും ഒരു കോണില്‍ എന്‍റെ പേരും കുറിച്ചിടാമോ ………….. മറക്കാതിരിക്കുവാന്‍  വേണ്ടി  ………. ഈ  ജൂലിയുടെ  പേര്…………   ഞാൻ  അവളോട് പറഞ്ഞു എനിക്ക് കുറച്ച സംസാരിക്കണം സീരി ഞാൻ വരം……………. എന്താ  പറയാൻ ഉണ്ടെന്നു പറഞ്ഞിട്ട്……………. അത് പിന്നെ…………….. എന്താ ഒരു മുഖവുര……………. മുഖവുര ഒന്നും ഇല്ല ജൂലി………….. എങ്ങനെ തുടങ്ങണം എന്ന് അറിയില്ല എനിക്ക്…………. അതാ…………. ഉം…………….. നിങ്ങളുടെ അമ്മയുടെയും മകളുടെയും ജീവിതത്തിൽ  എന്നെകൂടെ കൂട്ടാമോ……………….. ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ കണ്ണിലേക്ക് നോക്കി അവളുടെ കണ്ണിൽ നിന്നും കണ്ണുനീര് വീഴുന്നു എന്താ


© 2025 KambiStory.ml