മുണ്ടും നേര്യതും ഉടുത്ത് മിടുക്കിയായി കാപ്പിയും മൊത്തിക്കുടിച്ച് എന്നെ തന്നെ നോക്കിയിരിക്കുന്നു. ഒരു മണിക്കൂറെങ്കിലും കഴിഞ്ഞു കാണണം. ഉണര്‍ന്നപ്പോള്‍ എന്നെ നോക്കി അവള്‍ കുസൃതിയോടെ ചിരിച്ചു. “ഈ ചെക്കനു നാണമില്ലേ, ഇങ്ങിനെ പിറന്ന പാടേ കിടക്കാന്‍,” അവള്‍ പൊട്ടിച്ചിരിച്ചു. “പോയി തുണിയുടുക്കെടാ കള്ളാ,” അവള്‍ പറഞ്ഞു. ഞാന്‍ എണീറ്റു ചുറ്റും നോക്കി. “എല്ലാം ഞാന്‍ ബാത്റൂമില്‍ കൊണ്ടു വച്ചിട്ടുണ്ട്. എന്‍റെ കുട്ടന്‍ പോയി ഫ്രഷായി ഡ്രെസു ചെയ്തിട്ടു വാ. ഞാന്‍ കാപ്പി തരാം.” ഞാന്‍ അവള്‍ പറഞ്ഞതു പോലെ ചെയ്തു. തിരിച്ചിറങ്ങുമ്പോള്‍ അവള്‍ ഡൈനിംഗ് റൂമിലായിരുന്നു. കാപ്പിക്കപ്പു നീട്ടി. ഞാനതു കുടിച്ചു. വീട്ടുകാര്‍ വരാന്‍ സമയമായി. കൂട്ടുകാരന്‍ ഇപ്പോള്‍ പോയ്ക്കോളൂ. ഞാന്‍ വീണ്ടും ചെന്ന് അവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. “നിനക്കു നന്നായി ഉമ്മ വയ്ക്കാനറിയാം. ഇതാരാ പഠിപ്പിച്ചത്?” അവള്‍ ചിരിച്ചു കൊണ്ടു ചോദിച്ചു. “വിദേശത്തു പോയി പഠിച്ചതാ ചക്കരേ” “ഉം, നന്നായി എന്‍റെ പൊന്നേ..” അവള്‍ എനിക്കും നല്ലൊരു ഉമ്മ തന്നു. “ഇനിയെന്നാ കാണുന്നത്?” “ഞാന്‍
വിളിക്കാം,” അവള്‍ പറഞ്ഞു. പിന്നെയധികം നില്‍ക്കാതെ ഞാന്‍ യാത്ര പറഞ്ഞു പോന്നു.