kambi story, kambi kathakal

Home

Category

എന്റെ പ്രണയം

By .
On 06-07-2021
159760
Back34/59Next
കിടന്നായിരുന്നു സംസാരിച്ചിരുന്നെ. എന്റെ കൈ അവളുടെ വയറിലും ചുറ്റിപ്പിടിച്ചിരുന്നു. ബാക്കി ആരും അത് ശ്രദ്ധിക്കുന്നില്ലെങ്കിലും എന്റെ കൈ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കുന്നത് ബിജു നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഞങ്ങൾ ഇതിന് മുൻപ് പലപ്പോഴും അങ്ങനെ ഇരുന്നിട്ടുള്ളതാണെകിലും ബിജു അങ്ങനെ നോക്കുന്നത് എന്നിൽ ചെറുതായി അസ്വസ്ഥത പടർത്തിയതിനാൽ ഞാൻ എന്റെ കൈ അവളുടെ വയറിൽ നിന്നും എടുത്തു മാറ്റി. സിമെന്റ് ബെഞ്ചിന്റെ അറ്റത് ഞെരുങ്ങി ഇരിക്കുന്നതിനാൽ താഴെ വീഴാതിരിക്കാനാണെന്ന് തോന്നുന്നു ദേവു എന്തോ പറയുന്നതിനിടയിൽ ആരെയും ശ്രദ്ധിക്കാതെ എന്റെ കൈ പിടിച്ച് വീണ്ടും അവളുടെ വയറ്റിൽ ചുറ്റി പിടിപ്പിച്ചു. ഞാൻ ഈ സമയം ബിജുവിനെ തന്നെ ശ്രദ്ധിച്ചു. സംസാരത്തിൽ ശ്രദ്ധിക്കാതെ അവളുടെ ആ പ്രവർത്തിയിൽ തന്നെയായിരുന്നു അവൻ നോക്കിയത്. ഞാൻ അത് ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ അവൻ പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു. ബിജുവിന്റെ പ്രവർത്തികൾ എന്തോ എന്നെ നല്ല രീതിയിൽ അസ്വസ്ഥതനാക്കി. കുറച്ചുനേരം കൂടി സംസാരിച്ച് കഴിഞ്ഞ് എല്ലാരും തിരികെ പോകാൻ


തീരുമാനിച്ചു. എനിക്ക് വൈകിട്ടായിരുന്നു നാട്ടിലേക്കുള്ള ട്രെയിൻ. അതുകൊണ്ട് തന്നെ അവരെല്ലാരും പോയപ്പോഴും ദേവു എന്നോടൊപ്പം തന്നെ നിന്നു. ഉച്ചക്ക് ഹോട്ടലിൽ നിന്നും ചോറ് കഴിക്കുന്ന സമയം ഞാൻ അവളോട് ചോദിച്ചു. "ബിജു ആളെങ്ങനാണ്?" "ഒരു പാവം ആണെടാ.. എന്താ നീ അങ്ങനെ ചോദിച്ചേ?" "ഒന്നൂല്ല.." കുറച്ച് വെള്ളം കുടിച്ച് ഗ്ലാസ് മേശമേൽ വച്ചുകൊണ്ട് അവൾ പറഞ്ഞു. "അല്ല.. എന്തോ ഉണ്ട്." "പുള്ളിയുടെ നോട്ടവും പെരുമാറ്റവും എനിക്കെന്തോ അത്ര ശരിയായി തോന്നിയില്ല." അവൾ ഒരു ചിരിയോടെ പറഞ്ഞു. "അതൊക്കെ നിന്റെ വെറും തോന്നലാണെടാ.. ആളൊരു പാവമാണ്.. എന്നെ വർക്കിൽ ഒകെ ഒരുപാട് സഹായിക്കാറുണ്ട്‌." ഞാൻ പിന്നെ ദേവുവിനോട് ഒന്നും പറയാൻ പോയില്ല. അവളുടെ മനസ്സിൽ ഒരാൾ ഇടം പിടിച്ചാൽ പിടിച്ചതാണ്. ഞാൻ നാട്ടിൽ തിരിച്ചെത്തി കുറച്ച് നാളുകൾക്കകം തന്നെ ദേവികയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഇപ്പോൾ അവൾ എന്നെ എല്ലാ ദിവസങ്ങളിലും വിളിക്കാറില്ല. വിളിക്കുകയാണെങ്കിൽ തന്നെ അധികനേരം സംസാരിക്കാറില്ല. അവൾ ഇങ്ങോട്ട് വിളിക്കാത്ത ദിവസങ്ങളിൽ ഞാൻ അങ്ങോട്ട് വിളിച്ചാൽ തന്നെ പുറത്ത്


© 2026 KambiStory.ml