kambi story, kambi kathakal

Home

Category

എന്റെ നാടും വീട്ടുകാരും - Part 3 (The End)

By Admin
On 20-09-2021
174140
Back2/18Next
ഞാൻ ഭീഭിയെ നോക്കി ചിരിച്ചു.ദീദീ എന്നെ അടുപ്പിച്ചിട്ടു പറഞ്ഞു.കണ്ടില്ലേ ഒരു മോൻ പോയപ്പോൾ വേറൊരു മകനെക്കിട്ടി. ഞാൻ ഭീദിയുടെ പാർശ്വങ്ങളിൽ ഉരുമ്മി പാതി മുഴുത്ത ലിംഗവുമായി ഒരു സ്വപ്നത്തിലെന്നപോലെ നടന്നു. ഇടയ്ക്കെല്ലാം ആ ഉരുണ്ട കൈകളിൽ ഞെരിച്ചു.പുഴയുടെ തീരത്തുള്ള സിമൻറിട്ടു നിലത്തുകൂടി ആലിലകളുടെ തണലിൽ ഇളം കാറ്റും കൊണ്ടങ്ങനെ നടന്നപ്പോൾ ഞാൻ ഭീദിയുടെ അരയിൽ കൈചുറ്റി.സാരിക്കുമുകളിൽ തെറിച്ചുനിൽക്കുന്ന മാംസത്തിന്റെ ഞൊറിവുകളിൽ എന്റെ വിരലുകളമർന്നു. മെല്ലെ ഞെരിച്ചു. നല്ല മാർദ്ദവം, ഭീമി എന്റെ ദേഹത്തുരുമ്മി നടന്നു. നടന്നു ക്ഷീണിച്ചപ്പോൾ ഞാൻ അവരെ ഒരു പടവിലേക്കു നയിച്ചു. നിഖിലും കൂട്ടുകാരിയും ഗലികളിൽ പര്യടനം നടത്താൻ പോയി. തണുത്ത കാറ്റുവീശി.ദീദി ചെറുതായി വിറച്ചു. ഞാനവരെ കൈക്കൊണ്ട് ചുമലിൽ പിടിച്ച് എന്നിലേക്കു വലിച്ചു. അവർ ചാഞ്ഞിരുന്നു. ഞാൻ വെറുതേ ചുമലുകളിലും കക്ഷത്തിന്റെ അതിരുകളിലും തഴുകി. നിഖിലിനെപ്പോലെ നീയും ഇവിടെ വിട്ടിട്ടു പോകുമോ? അവർ ചോദിച്ചു.ഒരിക്കലുമില്ല.ഞാൻ ആ ചെവിയിൽ മന്ത്രിച്ചു. ചുരുണ്ട മുടിയിഴകൾ എന്റെ മുഖത്തുമ്മി. അവർ
കൈ പൊക്കി ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈപ്പത്തി അവരുടെ കക്ഷത്തിലാക്കി അമർത്തിപ്പിടിച്ചു. മുലകൾ ഉയർന്നു. താണു. ചൂടുള്ള കക്ഷത്തിലമർന്ന കൈ, മുലയുടെ പാർശ്വത്തിൽ ചെറുതായി ഞെക്കി. നല്ല മാർദ്ദവ വിരലുകൾ അൽപ്പം ഉറുമ്പിനേപ്പോലെ അരിച്ചു. അവർ ഇക്കിളിയായപോലെ ഇളകി. പിന്നെ എന്റെ മടിയിലേക്കു തലവെച്ചു ചാഞ്ഞുകിടന്നു. അൽപ്പം മുഴുത്ത ലിംഗത്തിന്റെ വശത്ത് ആ തലയമർന്നു. അവർ ഒരു കൈ എന്റെ തുടയിൽ വെച്ചമർത്തി ദീദീ തലയിൽപ്പം കേറ്റി വെച്ചു. അവരുടെ കവിൾ എന്റെ ലിംഗത്തിൽ വിശ്രമിച്ചു ഇപ്പോൾ ജീൻസു ഭേദിച്ച് എന്റെ വികാരം വെളിയിൽ ചാടുമെന്നു തോന്നി. ഞാൻ ദീദീയുടെ കൈത്തണ്ടയിൽ ഞെരിച്ചു. പിനെ മെല്ലെ തഴുകി. ആ മൃദുലമായ മുഖം എന്റെ തുടയിലും തുടയിടുക്കിലും അമർത്തി ദീദീ ഒന്നുമറിയാത്തവളെപ്പോലെ തണുത്ത കാറ്റേറ്റ് കിടന്നു. നിഖിലിന്റെ ഒച്ചുകേട്ട് ദീദി തലയുയർത്തി. എഴുന്നേറ്റിരുന്നു. എവിടെ ഗേൾഫ്രണ്ട്? അവർ അൽപ്പം കളിയായും അൽപ്പം ഗൗരവത്തിലും അവനോടു ചോദിച്ചു. ഓ.സാറ. അവൾ ധ്യാനിക്കാൻ പോയി. നമുക്കു നീങ്ങാം? ഞങ്ങൾ ഘാട്ടുകളിലൂടെ നടന്നു. നടന്നു തന്നെ സത്രത്തിലെത്തി.

© 2024 KambiStory.ml