രണ്ടുപേര്‍ക്കും കൂടി"
അതുകൂടെ കേട്ടപ്പോള്‍ എന്റെ രോമങ്ങള്‍ മൊത്തം എഴുന്നുനിന്നു. വലിയ വീതിയും നീളവുമുള്ള ഒരു മെത്തപ്പായ വീട്ടിലുണ്ട്. ഒരു മുറിയുടെ തറ മൊത്തം കവര്‍ ചെയ്യാനുള്ള വലിപ്പമുള്ള പായ. ഞാന്‍ വേഗം ചെന്നു അതുമെടുത്ത് രണ്ടു തലയണകളുമായി പടികള്‍ കയറി ടെറസ് തുറന്നു. പിന്നാലെ ചേച്ചിയും ഒരു കുപ്പി വെള്ളവും തലയണയും എടുത്ത് എത്തി. ഞാന്‍ പായ വിരിച്ച ശേഷം തലയണകള്‍ ഇട്ടു. നിലാവിന്റെ വെളിച്ചത്തില്‍ എല്ലാം വ്യക്തമായി കാണാമായിരുന്നു. ചേച്ചിയും കൊണ്ടുവന്ന തലയണ ഇട്ട ശേഷം വെള്ളം താഴെ വച്ചു.
"രാത്രീല്‍ വല്ല പ്രേതോം വരുമോടാ"
വീണ്ടും കക്ഷങ്ങള്‍ എന്നെ കാണിച്ചുകൊണ്ട് ചേച്ചി ചോദിച്ചു.
"വന്നാല്‍ ചേച്ചിയെ മാത്രമേ പിടിക്കൂ..എന്നെ പിടിക്കില്ല" ഞാന്‍ പറഞ്ഞു.
"അതെന്താ പെണ്ണുങ്ങളെ മാത്രം പിടിക്കുന്ന പ്രേതങ്ങളെ ഉള്ളോ ഇവിടെ" ചേച്ചി ചിരിച്ചു. അപ്പോഴും കൈകള്‍ പൊക്കി മുടി ചുമ്മാ ഇളക്കുന്നുണ്ടയിരുന്നു, കക്ഷങ്ങള്‍ കാണിച്ചുകൊണ്ട്.
"ഉം..ഈ അടുത്തിടെ ഇവിടെ ചത്തുപോയവര്‍ ഒക്കെ ആണുങ്ങളാ"
"എന്നാല്‍ സാരമില്ല..വന്നു പിടിച്ചോട്ടെ..അവരുടെ
ആഗ്രഹമല്ലേ" ചേച്ചി പറഞ്ഞു. പിന്നെ പായില്‍ മലര്‍ന്നു കിടന്നു.
"വന്നു പിടിക്കുമ്പോള്‍ പേടിച്ചു കൂവാതിരുന്നാല്‍ മതി"
"ആണ്‍ പ്രേതം പിടിച്ചാല്‍ ഞാന്‍ കൂവില്ല..പെണ്ണാണ് എങ്കില്‍ ഒടിക്കും" ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.
"പെണ്‍പ്രേതം ചേച്ചിയെ പിടിക്കില്ല എന്നെയെ പിടിക്കൂ"
"അവള് എന്റെ ദേഹത്ത് കേറിയാലോ?"
"അങ്ങനെ കേറുമോ?"
"പിന്നില്ലേ.."
"അപ്പോള്‍ എന്റെ ദേഹത്ത് ആണ്‍പ്രേതം കേറും"
"എന്നാപ്പിന്നെ നല്ല രസമായിരിക്കും.." ചേച്ചി കിലുകിലെ ചിരിച്ചുകൊണ്ട് പറഞ്ഞു. അലസമായി കിടന്ന ചേച്ചി ഒരു കാല്‍ മേലേക്ക് മടക്കി വച്ചപ്പോള്‍ കൊഴുത്ത കണംകാല്‍ നഗ്നമയത് ഞാന്‍ കണ്ടു.
"ശരിക്കും അങ്ങനെ പ്രേതം കേറുമോ ചേച്ചി?"
"ആ അറിയില്ല..സിനിമേല്‍ ഒക്കെ കണ്ടിട്ടുണ്ട്//..പക്ഷെ കേറിയാല്‍ നല്ല രസമായിരുന്നു അല്ലെ"
"അതെന്താ"
"രണ്ടു പ്രേതങ്ങളും കൂടി തമ്മില്‍ കടിപിടി കൂടിയേനെ" ചേച്ചി വല്ലാതെ ചിരിച്ചു പുളഞ്ഞു.
"എന്റെ ദേഹത്ത് കേറിയെന്നു തോന്നുന്നു" ഞാന്‍ പറഞ്ഞു.
"എന്റേം" ചേച്ചി വിരല്‍ കടിച്ച് എന്നെ നോക്കി.
ഞങ്ങള്‍ പരസ്പരം അല്‍പനേരം അങ്ങനെ നോക്കിക്കിടന്നു.