kambi story, kambi kathakal

Home

Category

എന്നെ ഞെട്ടിച്ചുകളഞ്ഞ രണ്ടു പെണ്ണുങ്ങൾ

By Arrow
On 23-09-2024
944910
Back17/24Next
പോലെ ചോദിച്ചു. " ഇല്ല എന്താടി??" ഞാനും അതേ ടോണിൽ പറഞ്ഞു " എന്ന ചേട്ടായി പുറത്തേക്ക് വാ " " എന്ത്?? " അവൾ പറഞ്ഞതിന്റെ അർഥം മനസിലാവാതെ ഞാൻ ചോദിച്ചു. " പുറത്തേക്ക് വാ എന്ന് " ഇത്തിരി കലിപ്പോടെ അവൾ പറഞ്ഞു. ഞാൻ എഴുന്നേറ്റു റൂമിന്റെ വാതിൽ തുറന്നു ബാൽക്കണിയിലേക്ക് ചെന്നു അന്നേരം പുറത്ത് മതിലിന്റ വെളിയിൽ ഗെയിറ്റിന്റെ അടുത്ത് ജാക്കറ്റ് ഒക്കെ ഇട്ട് ഒരാൾ നിൽക്കുന്നു, എന്നെ കണ്ട് അയാൾ കൈ വീശി കാട്ടി. " ഇത് നീയാണോ " ഞാൻ ഒന്ന് ഉറപ്പിക്കാൻ ചോദിച്ചു. " ചേട്ടായി, വേഗം താഴേക്ക് വാ " അവൾ താഴെ നിന്ന് എന്നെ കൈ കാട്ടി വിളിച്ചു. ഞാൻ ഒച്ച ഉണ്ടാകാതെ താഴേക്ക് ചെന്നു. " നീ ഇത് എന്താ ഇവിടെ, ഇതെന്ത് കോലം, അല്ല എങ്ങനെ ഹോസ്പിറ്റലിൽ നിന്ന് ചാടി? " " ചേട്ടായി ഒന്ന് നിർത്തി നിർത്തി ചോദിക്ക് എന്നാലല്ലേ എനിക്ക് ഉത്തരം പറയാൻ പറ്റൂ " " എന്നാ പറ " " എനിക്കെ ചേട്ടായിയെ വല്ലാതെ മിസ്സ്‌ ചെയ്തു, സൊ രാത്രി നൈസ് ആയി ചാടി, ഒറക്കം ആയിരുന്ന മമ്മേടെ ബാഗിൽ നിന്ന് വണ്ടിടെ കീ എടുത്തു ഇങ്ങ് പോന്നു. " ഒരു കുസൃതി ചിരിയോടെ അവൾ അത് പറഞ്ഞു തീർത്തപ്പോൾ തെല്ല് അമ്പരപ്പോടെയും ഒരുപാട് സന്തോഷത്തോടെയും


ഞാൻ അവളെ നോക്കി. " ചേട്ടായി എന്നെ മൂക്കൻകുന്നിൽ കൊണ്ടുപോ " " ഈ രാത്രിയിലോ " " പ്ലീസ് " അവൾ ചിണുങ്ങി " എടി പെണ്ണെ ഒന്ന് പതുക്കെ ആരേലും ഉണർന്ന തീർന്നു. ശരി വാ " ഞാൻ അവളുടെ വാ പൊത്തിയിട്ട് പറഞ്ഞു. " എന്റെ വണ്ടിയിലല്ല ചേട്ടായിടെ വണ്ടി എടുക്ക് " ഒരുപാട് സന്തോഷത്തോടെ അവൾ അത് പറഞ്ഞപ്പോ എനിക്ക് എതിർക്കാൻ തോന്നിയില്ല ഞാൻ വീട്ടിൽ കയറി ശബ്ദം ഉണ്ടാക്കാതെ കീ എടുത്തു ബൈക്ക് തള്ളി മതിലിന്റെ പുറത്ത് കൊണ്ട് വന്നു. ഞാൻ സ്റ്റാർട്ട്‌ ചെയ്തതും അവൾ കയറി പുറകിൽ ഇരുന്നു. "പോവാം " രണ്ടു കൈകൊണ്ട് എന്റെ വയറിൽ ചുറ്റി പിടിച്ചിട്ട് അവൾ ചെവിയിൽ പറഞ്ഞു. പിന്നെ തല എന്റെ തോളിൽ ചായ്ച്ച് കിടന്നു. ഓർമ്മകൾ എന്റെ കോളേജ് കാലത്തിലേക്ക് കൊണ്ടുപോയി. ഞാനും ശില്പയും ഇതേപോലെ പോയിരുന്ന നാളുകൾ. നല്ല നിലാവ് ഉണ്ട് പോരാത്തതിന് തണുപ്പും, അഞ്ചുവിന്റെ ദേഹത്തെ ഇളം ചൂട് ഞാൻ അറിയുന്നുണ്ട് അവൾ അത്ര മാത്രം എന്നോട് ചേർന്ന് ആണ് ഇരിക്കുന്നത്. ഞങ്ങൾ നനുത്ത പുക പോലെ ഉള്ള മഞ്ഞിനെ കീറി മുറിച്ച് മൂക്കൻ മുന്നിലേക്ക് വണ്ടി ഓടിച്ചു കയറ്റി. ഇറങ്ങിയതും അവൾ കൈ കൂട്ടി തിരുമി അവിടെ ആകെ


© 2026 KambiStory.ml