അറിയാതെ എന്തോ ഒരിഷ്ടം ഞാൻപോലുമറിയാതെ എനിക്കുള്ളിൽ നാമ്പിട്ടിരുന്നു…
സതീഷ് ഒരനാഥനാണ്… നന്നേ ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച അവനെ, ആകെയുള്ള ബന്ധുക്കൾ ഒരു അനാഥാലയത്തിൽ കൊണ്ടേൽപ്പിച്ചതും പിന്നീടങ്ങോട്ടുള്ള ജീവിതവുമെല്ലാം പലപ്പോഴായി അവനെന്നോടു പറഞ്ഞിട്ടുണ്ട്… ഓർമ്മ വേരുറപ്പിക്കും മുൻപ് ഒരു പുകപോലെ മനസ്സിൽ ലയിച്ചുകിടന്നിരുന്ന അവരുടെ മുഖങ്ങൾ പലപ്പോഴും ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടത് പറയുമ്പോൾ…. പലപ്പോഴും അവൻ കരഞ്ഞുപോകുമോ എന്നുപോലും എനിക്ക് സംശയം തോന്നാറുണ്ട്..
എന്റെ അറിവിൽ, എന്നോടുള്ള ഈ കുസൃതികളല്ലാതെ മറ്റൊരു ദുശീലങ്ങളുമില്ലാത്തവൻ…
ഓഫിസിലെയും വീട്ടിലെയുമെല്ലാം കാര്യങ്ങൾ സംസാരിച്ച് സ്റ്റാന്റിലെത്തിയത് രണ്ടാളും അറിഞ്ഞില്ല… സ്റ്റാൻഡിന്റെ പിറകുവശത്തെ ഇരുട്ടിലേക്ക് ബസ് തിരിച്ചിട്ട് ഡ്രൈവർ വണ്ടി ഓഫ് ചെയ്ത് പുറത്തിറങ്ങി… ബസിലെ ആകെയുണ്ടായിരുന്ന രണ്ടുമൂന്ന് ആണുങ്ങൾ പിറകിലെ വാതിലിലൂടെയും ഇറങ്ങിയപ്പോൾ ഞാൻ എഴുന്നേറ്റ് ഫ്രണ്ടിലെ സ്റ്റെപ്പിലേക്കിറങ്ങി.. വാതിൽ തുറന്നിരുന്നില്ല…
ബസിന്റെ
രണ്ടാമത്തെ പടിയിൽ നിന്നിരുന്ന അവന്റെ മുന്നിൽ നിന്നുകൊണ്ട് ഞാൻ പുഞ്ചിരിച്ചു… "……….പൊയ്ക്കോട്ടേ ഞാൻ??…"
ബസിനകം ഇരുട്ട് മൂടിയിരുന്നു.. അല്പം അകലെനിന്ന് വന്നിരുന്ന അരണ്ട വെളിച്ചത്തിൽ ഞങ്ങൾക്ക് തമ്മിൽ കഷ്ടിച്ച് മുഖം കാണാമായിരുന്നുവെന്നു മാത്രം…
"……….ഇത്താ…"
"……….മ്മ്…"
പൊടുന്നനെ അടിവയറ്റിൽ അവന്റെ കൈ മെല്ലെ അമർന്നതും ഞാനൊന്ന് ഞെട്ടി… "……….വേണ്ട സതീശ്… ആരെങ്കിലും കണ്ടാൽ പിന്നെ…"
അവൻ എന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് അവസാനത്തെ പടിയിലേക്കിറങ്ങി… ഞങ്ങളുടെ ശരീരങ്ങൾ ആ വാതിലിനു പിറകിൽ മറഞ്ഞു… വാതിലിലെ ലോക്ക് വലിച്ചിട്ട് അവനെന്റെ അരക്കെട്ടിൽ കൈകൾ അമർത്തി… ശരീരങ്ങൾ പരസ്പരം ഉരുമ്മുന്നുണ്ടായിരുന്നു…
"……….ഞാൻ… ഞാനൊന്ന് ഉമ്മവെച്ചോട്ടെ…"
എന്റെ കാതിലേക്ക് ചുണ്ടടുപ്പിച്ച് മെല്ലെ പറഞ്ഞപ്പോൾ, അവന്റെ നിശ്വാസങ്ങൾ കഴുത്തിൽ ഇക്കിളിയുടെ തിണർപ്പുകൾ ഉണർത്തി… സമ്മതമോ വിസമ്മതമോ മൂളാനാവാത്തവിധം എന്റെ മനസ്സ് നിശ്ചലമായിരുന്നു… ഹൃദയം അതീവശക്തിയോടെ മിടിച്ചുകൊണ്ടിരിക്കുന്നത് കാതുകളിൽ കേൾക്കാമായിരുന്നു…
മൗനം സമ്മതമായി മനസ്സിലാക്കി അവനെന്റെ