പെണ്ണുങ്ങൾ കുറച്ച് പേർ എത്തി നോക്കുന്നു. സീൻ പിടിക്കുകയാണോ ഇവളുമാർ. അടുത്തു ചെന്നപ്പോൾ ആണ് കാര്യം പിടികിട്ടിയത്. അവർക്കും ഒന്നു മുള്ളണം.
പക്ഷെ ഞങ്ങളെ പോലെ ഭൂമി മുഴുവൻ മൂത്രപ്പുര എന്ന തത്വം അവർക്കു പ്രാവർത്തികമാക്കാൻ പറ്റില്ലല്ലൊ. ഒരു മണിക്കൂറിനകം സ്ഥലത്തെത്തും എന്നു പറഞ്ഞപ്പോൾ അവർക്കിത്തിരി ആശ്വാസമായി. വഴിയിൽ ഹോട്ടൽ വല്ലതും കണ്ടാൽ നിർത്താനും തീരുമാനിച്ചു. ഒരു കാപ്പിയും കടിയും ആകാം. ഒരു വെടിക്ക് രണ്ട പക്ഷി. അഞ്ച് മിനിട്ടിനകം ഒരു മോശമില്ലാത്ത ഹോട്ടൽ കണ്ടപ്പോൾ അവിടെ നിർത്തി എല്ലവരും ചായ കുടിക്കാൻ ഇറങ്ങി. കൈയും മുഖവും കഴുകാനായി ഞാൻ പോയപ്പോൾ സ്വാതി അവിടെ ഉണ്ട്. എന്നെ കണ്ടപ്പോൾ അവൾ തലകുന്നിച്ച നടന്നു. ഈ പ്രശ്നം എങ്ങനേയും നേരെ ആക്കണമെന്ന് ഞാൻ തീരുമാനിച്ചു. കാപ്പിയെല്ലം കുടിച്ച് തിരിച്ച ബസ്സിൽ കയറിയപ്പോൾ ഞാൻ രേണുവിനോട് പറഞ്ഞ സ്വാതിയുടെ അടുത്ത് ഇരുന്നു. “സ്വാതി. അയാം സോറി ഇഫ് ഐ എമ്പാരസ്ഡ് യൂ. ഐ വാസ് ഇൻ സ്കീപ്. ആൻറ്. ഞാൻ പറയാൻ വാക്കുകൾ കിട്ടാതെ തപ്പി.”നൊ ജിന്നു. ഐ ഷ്ഡ് ബി സോറി. ഐ വാസ് ദ വൺ ഹു ലീന്റെ ഓൺ യൂ.” തല കുനിച്ച് കൊണ്ട
സ്വാതി പറഞ്ഞു. ഒരു നിമിഷത്തേക്ക് നിശബ്ദദത പരന്നു. (ബാക്കി മലയാളത്തിലേക്ക്.) ‘രാത്രി നന്നായി ഉറങ്ങിയോ?
ഞാൻ ചോദ്യങ്ങളുടെ ഗതി ഒന്ന് മാറ്റിക്കൊണ്ട് ചോദിച്ചു. “ഉം…” സ്വാതി മൂളി. ഹൊ. അത്രയും സമാധാനം’ ആ മുഖത്തൊരു നാണം മിന്നിമറഞ്ഞുവൊ. ഞാൻ കുനിഞ്ഞ് അവളുടെ മുഖത്ത് നോക്കി. അവിടെ നാണത്തിലലിഞ്ഞ ഒരു ചിരി വിടർന്നിരുന്നു. “അപ്പോൾ വേണമെന്ന് വിചാരിച്ച ചെയ്തതാണല്ലെ. കള്ളൻ…” എന്റെ കവിളിൽ നുള്ളി സ്വാതി ചോദിച്ചു. ” ആണെന്ന് തന്നെ വെച്ചോ. എന്തേ പരാതി വല്ലതും ഉണ്ടോ’ അവളുടെ മൂക്കിന്റെ തുമ്പത്ത പിടിച്ച് വലിച്ച് ഞാൻ ചോദിച്ചു. “മ്മം. ഉണ്ടല്ലൊ. എന്തിനാ ഇത്ര പെട്ടെന്നു നേരം വെളുത്തത്. അങ്ങനെ ഉറങ്ങാൻ നല്ല സുഖമായിരുന്നു.” സ്വാതി ചിരിച്ച്കൊണ്ട് പറഞ്ഞു. “ശരി. അപ്പൊ നമ്മൾ തമ്മിൽ പ്രശ്നമൊന്നുമില്ലല്ലോ…’ എന്നു പറഞ്ഞ് ഞാൻ എഴുന്നേറ്റു. ഒരു നറുപുഞ്ചിരിയിൽ സ്വാതി ഉത്തരം നൽകി. ഞാൻ പിന്നിലേക്ക് നടന്നു. അവിടെ തന്നെ ഇരിക്കാൻ രേണു കണ്ണുകാണിച്ചു. ഇപ്പൊ വേണ്ട എന്നു ഞാൻ ആംഗ്യത്തിൽ പറഞ്ഞു.
മൂന്നാറിൽ എത്തി ഡോർമിറ്ററിയിൽ സാധനങ്ങൾ വെച്ച് ഒരോരുത്തരായി പല്ലുതേക്കാനും