എഴുതിയാൽ എന്താ. അതിന് ക്ലാസ്സിൽ കയറിയാൽ അല്ലേ.” അടുത്ത കിഴുക്കു വീണു. “ആ തല തിരിഞ്ഞവന്റെ കൂട്ടുകെട്ടും” കിഴുക്കുകളുടെ എണ്ണവും ശക്ടിയും കൂടി വന്നു ഒരു കിഴുക്ക് തലക്ക് പിന്നിലാണ് കിട്ടിയത്. പ്രാണൻ പൊകുന്ന വേദന ഞാൻ കടിച്ചമർത്തി. “മതിയെന്നേ.. അവന്റെ തല നിങ്ങളു കിഴുക്കി പൊട്ടിക്കും.” അമ്മ ഇടക്ക് കയറി എന്നെ ഉന്തി തള്ളി മുകളിലേക്ക് വിട്ടു. മുറിയിൽ കയറി ഞാൻ കതകടച്ച ലൈറ്റ് അണച്ച് കിടന്നു. വേദനയേക്കാൾ ഏറെ ആശ്വാസം ആയിരുന്നു മനസ്സിൽ. കല്യാണി ഒന്നും പറഞ്ഞിട്ടില്ല എന്ന ആശ്വാസം. പക്ഷെ അമ്മ ഊണു കഴിക്കാൻ വിളിച്ചപ്പൊൾ ഞാൻ പരിഭവം നടിച്ച് കിടന്നു. അമ്മ പതിവു പോലെ വന്ന് എന്റെ അടുത്തിരുന്ന് അനുനയിപ്പിച്ചു.
പക്ഷെ ഞാൻ കഴിക്കില്ലെന്ന് ദുർവ്വാശി പിടിച്ചു. താഴെ ചെന്നു അമ്മ അച്ഛന്നൊട്ട് എന്നെ പ്രതി വഴക്ക് കൂടുന്നതും കെട്ടു. “അത്രക്ക് വാശി ആണെങ്കിൽ അവൻ കഴിക്കണ്ടെടി. ഒരു ദിവസം പട്ടിണി കിടന്നത് കൊണ്ട് ചത്തൊന്നും പൊകത്തില്ല.” അച്ഛൻ വാഗ്വാദം നിർത്തിക്കൊണ്ട് പറയുന്നത് ഞാൻ കേട്ടു. കല്യാണിയുടെ മുറിയിൽ നിന്നും അനക്കം ഒന്നും കേട്ടില്ല. ഞാൻ ആശ്വാസത്തോടെ
കിടന്നുറങ്ങി.
പിറ്റേന്ന് പതിവു പോലെ കൊളേജിലേക്ക് പൊയി. എങ്കിലും ഒന്നിലും മനസ്സ ഉറക്കുന്നില്ല. ഞാൻ സുനിലിനോട് അവന്റെ വീടിന്റെ താക്കോൽ വാങ്ങിക്കൊണ്ട് പൊയി. അവന്റെ അച്ഛന് കൊയമ്പത്തുരിൽ ജോലി ആയത് കൊണ്ട് അവർ വീട്ടിൽ കാണില്ല. അവിടെ ചെന്ന് വെറുതെ റ്റി.വി നോക്കി ഇരിക്കുവൊൾ ആണു ഒരു ബുദ്ധി കത്തിയത്. രമേച്ചിയെ കാണാൻ പോയാലൊ? ശരിയാവില്ല. ഇപ്പൊ രമേച്ചിയുടെ വീട്ടിൽ പൊയാൽ ആരെങ്കിലും ഒക്കെ കാണും. ഞാൻ വീടു പൂട്ടി താവളത്തിലേക്ക് നടന്നു. കുളക്കരയിൽ കുളിക്കുന്നവരുടെ കൂട്ടത്തിൽ രമേച്ചിയെ കാണാഞ്ഞത് എന്നെ നിരാശപ്പെടുത്തി. വെറുതെ ഒരു സിഗരറ്റും കത്തിച്ച് അവിടെ ഇരുന്നപ്പോൾ മതിലിന്റെ അരികിൽ നിന്നും ഒരു ശബ്ദം.
“ഇന്ന് കൊളേജിൽ പൊയില്ലേ” രമേച്ചിയെ കണ്ട എന്റെ ഉള്ളിൽ സന്തോഷം പൊട്ടിയെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല. “സുഖമില്ല. അതു കൊണ്ട് തിരിച്ച് വന്നതാ’ ഞാൻ കള്ള അസുഖം അഭിനയിച്ച് കൊണ്ട് പറഞ്ഞു. “നല്ല തലവേദന, കഴുത്തു വരെ വേദനിക്കുന്നു” ” എന്നിട്ടാണൊ ഈ പുകയൊക്കെ വലിച്ച് കയറ്റുന്നെ. ഈ കുന്താണ്ടം കാരണം ആണ് ഓരൊ അസുഖങ്ങൾ വരുന്നെ’ “ഉപദേശിക്കുന്നതല്ലതെ