മുല്ലപ്പൂ മലകൾ മുകളിൽ നിന്നും താഴേക്ക് തൂക്കിയിട്ടിട്ടുണ്ട് ….. മൂന്ന് സൈഡിലും മുല്ലപ്പൂവിന്റെ മാല മുല്ലയുടെ മനം മയക്കുന്ന ഗന്ധം …. കട്ടിലിനു ഇരുവശത്തും ചെറിയരണ്ടു സ്റ്റാൻഡുകൾ അതിൽ പനിനീർപ്പൂവും ഓർക്കിടും ….. സ്റ്റാൻഡിന്റെ മുകളിൽ രണ്ടു മെഴുകു തിരികൾ അവയുടെ പ്രകാശം ആ മുറിയിൽ ഒരു പ്രത്യേക വെളിച്ചം പരത്തി … നല്ല വൃത്തിയും മനോഹരവുമായ മുറി ….. അവള്ക്കാ കട്ടിലിൽ ഇരിക്കാൻ തന്നെ മടിയായി …… അവൾ അവിടെ നിന്നതേയുള്ളൂ …..
അല്പനേരത്തെ കാത്തിരിപ്പ് ഒടുവിൽ തൂവെള്ള ഷർട്ടും വയലറ്റ് കരയുള്ള വെള്ളമുണ്ടും ധരിച്ചു അവളുടെ പ്രാണേശ്വരൻ മുറിയിലേക്ക് പ്രവേശിച്ചു
താനിവിടെ നിക്കാണോ …ഇത്രേം നേരായിട്ട് കിടക്കയിരുന്നില്ലേ …. ഷെരീഫിന്റെ തേനിൽ പുരണ്ട സ്നേഹവാക്യം …. മുറിയുടെ കുറ്റിയിട്ടു ഷെരിഫ് അവളുടെ അടുത്തേക്ക് വന്നു അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി …. ഷെരിഫ് എഴുനേറ്റു ഷെൽഫിൽ നിന്നും ഒരു പൊതിയെടുത്തു ആരിഫയുടെ കയ്യിൽ കൊടുത്തു ആരിഫ തുറന്നുനോക്കി വെള്ളകളറിലുള്ള സെറ്റ് സാരി
താനിത് ഉടുത്തമതി ….. അവൾ അതുമായി ബാത്റൂമിലേക്കു
പോയി ലെഹങ്ക അഴിച്ചു വച്ച് അവൾ സാരിയുടുത്തു വയലറ്റ് നിറമുള്ള ബ്ലൗസ് വയലറ്റ് കരയുള്ള സാരി പൊക്കിളിനു താഴെ ഉടുക്കണോ …… അവൾ സംശയത്തിലായി …… സാദാരണ മാന്യമായി വസ്ത്രം ധരിച്ചേ അവൾ പുറത്തു പോകാറുള്ളൂ ഇതിപ്പോ ആദ്യരാത്രി അല്ലെ ….
അവൾ പൊക്കിളിനു അല്പം താഴ്ത്തി സാരി ഉടുത്തു അവൾക്കു നാണവും ചമ്മലും ….. ഇക്കാന്റെ മുഖത്ത് എങ്ങനെ നോക്കും ….
അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി …
ഷെരിഫ് അവളുടെ സൗന്ദര്യത്തിലേക്കു ഉറ്റുനോക്കി …. നാണത്താൽ അവളുടെ തല താഴ്ന്നു
അവളെ പിടിച്ചു ഷെരിഫ് തന്റെ അടുത്തിരുത്തി … സാരി നിനക്ക് നന്നായി ചേരുന്നുണ്ട് ……
അവൾ പുഞ്ചിരിച്ചു ….. സത്യത്തിൽ അവളുടെ മനസ്സിൽ പെരുമ്പറ മുഴക്കമായിരുന്നു …
അതറിഞ്ഞപോലെ ഷെരിഫ് അവളുടെ മുഖം കൈകളാൽ ഉയർത്തി അവളുടെ കണ്ണുകളിലേക്കു നോക്കി എന്താടോ തനിക്കു പേടിയുണ്ടോ …..
താനെന്തിനാ പേടിക്കുന്നെ ഇവിടിപ്പോ നമ്മൾ രണ്ടാളും മാത്രല്ലേ ഉള്ളു ….. അവൾ മറുപടിയൊന്നും പറഞ്ഞില്ല ഷെരിഫ് അവളുടെ കയ്യിൽ പതുക്കെ തലോടി ……അവളുടെ കയ്യ് വിരലുകളിൽ അവന്റെ വിരലുകൾ കോർത്തു
തന്റെ വിരലിന്റെ ഇടയിലുള്ള ഈ സ്ഥലം എന്തിനായിരുനെന്നു