kambi story, kambi kathakal

Home

Category

?ആകാശത്തിലെ മാദക തിടമ്പ്?

By Admin
On 17-06-2022
297400
Back2/9Next
അറിയുമോന്നോ?!! എന്റെ ഹെഡ് അല്ലേ? സാർ നെ പരിജയം ഉണ്ടോ? ഞാൻ : – അതേ, എന്റെ ഫാമിലി ഫ്രണ്ട് ആണ്…..(ഞാൻ ഗൂഗിൾ ഓപ്പൺ ചെയ്ത് തിരിഞ്ഞു കണ്ട് പിടിച്ച കാര്യം അവൾ അറിഞ്ഞില്ല.) ദിവ്യ : – ആണോ? ഗ്രേറ്റ്‌ ദെൻ. പിന്നെ സാർ ദുബായ് എന്താണ് ബിസിനസ്? ഞാൻ : – അയ്യോ സാർ എന്നൊന്നും വിളിക്കേണ്ട, ഞാൻ ഡോക്ടറെക്കാൾ ചെറുപ്പം ആയിരിക്കും. പേര് വിളിച്ചോളൂ നോ പ്രോബ്ലം. ദിവ്യ : – ആഹ്, ഹഹ സോറി കേട്ടോ….. ആഹ് ഷെമീൽ അല്ലേ പേര് ? ഞാൻ : – യെസ് യെസ്. ദിവ്യ : – ഒക്കെ ഷെമീൽ എന്ത് ചെയ്യുന്നു, ഐ മീൻ ബിസിനസ് എന്താണ്? ഞാൻ : – അങ്ങനെ ഒന്നും ഇല്ല, എല്ലാം ഉണ്ട്….. കുറേ ബിസിനസ്കൾ. ദിവ്യ : – ഓഹ് അങ്ങനെ ആണോ? കള്ള കടത്ത് ഒന്നും അല്ലാലോ ഹഹ… ഞാൻ : – ഹേയ് ഹഹ നോ നോ…. അല്ല ഡോക്റ്റർ. മെയിൻ ആയിട്ട്, ഓൾഡ് മോഡൽ കാറുകൾ അമേരിക്കയിൽ നിന്ന് കൊണ്ട് വന്നു മോഡിഫയ് ചെയ്തു അറബികൾക്ക് വിൽക്കും, അത് തന്നെ….. പിന്നെ അതിന്റെ കൂടെ അല്ലറ ചില്ലറ പരിപാടികൾ വേറെയും. ദിവ്യ : – ഓഹ് കൊള്ളാലോ ബിസിനസ്. ഞാൻ : – ഓഹ് അങ്ങനെ പോവുന്നു….. ഫ്ലൈറ്റ് ബോർഡ് ചെയ്യാൻ ഉള്ള അനൗൺസ്മെന്റ് അതിനിടയിൽ വന്നു, ഞാനും ഡോക്റ്റർ ദിവ്യയും സീറ്റിൽ നിന്നും എഴുന്നേറ്റ്
ഫ്ളൈറ്റിലേക്ക് നടന്നു. ബ്രിഡ്ജിൽ എത്തിയപ്പോൾ ദിവ്യ ഡോക്റ്റർ പറഞ്ഞു. ദിവ്യ : – ഷെമീൽ, നമുക്ക് ഒരുമിച്ചു ഇരിക്കുന്നതിൽ വിരോധം ഉണ്ടോ? ഞാൻ : – (ലഡു പൊട്ടി) വിരോധമോ? എന്തിന് ഡോക്റ്റർ?! വിദ്യ : – വേറെ ഒന്നും കൊണ്ട് അല്ല, സത്യത്തിൽ ഞാൻ ആദ്യം ആണ് ഫ്‌ളൈറ്റിൽ കയറുന്നത്. ചെറിയ പേടി ഉണ്ട്, നിങ്ങളും ആയിട്ട് പരിജയം ആയ സ്ഥിതിക്ക് ഒരുമിച്ചു ഇരിക്കാം എന്ന് കരുതി. ഞാൻ : – ഓഹ് അങ്ങനെ, ഡോണ്ട് വെറി ഞാൻ ഇല്ലേ കൂടെ? പേടിക്കേണ്ട….. വരൂ. ഞാൻ ദിവ്യയുടെ കൂടെ ഫ്‌ളൈറ്റിന് അകത്തേക്ക് കയറി, ഐർഹോസ്റ്റസ് വെൽക്കം ചെയ്തു. ഉള്ളിൽ ഉണ്ടായിരുന്ന ഐർഹോസ്റ്റസിന് ഞാൻ എന്റെയും ദിവ്യയുടെയും ബോർഡിങ് പാസ്സ് ഒരുമിച്ചു കൊടുത്തിട്ട് പറഞ്ഞു, അടുത്ത് അടുത്ത സീറ്റ് വേണം എന്നും, സുഹൃത്തുക്കൾ ആണെന്നും. ഐർഹോസ്റ്റസ് ഒക്കെ പറഞ്ഞു കൊണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കും അടുത്ത് അടുത്ത് ഉള്ള സീറ്റ് തന്നെ തന്നു. ഞാൻ ദിവ്യയുടെയും എന്റെയും ഹാൻഡ് ബാഗ്സ് റാക്കിൽ ഇട്ടു, എന്നിട്ട് അവിടെ സീറ്റിൽ ഇരുന്നു. ദിവ്യ വിൻഡോ സൈഡിൽ ഇരുന്നു ഞാൻ തൊട്ട് ഇപ്പുറത്തും. അവൾ അല്പം പാനിക്കും ഒപ്പം ത്രില്ലും

© 2024 KambiStory.ml