kambi story, kambi kathakal

Home

Category

വർഷേച്ചി, എന്റെ കളിക്കൂട്ടുകാരി

By അർജ്ജുൻ ദേവ്
On 04-10-2024
1609414
Back13/44Next
അതിനുമുണ്ട്……… പിന്നെ കുറേ നാൾക്ക് ശേഷം എന്നെയിങ്ങനെ ചിരിപ്പിച്ചേനും……..!!!!!"""""" അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു………. ഞാനതിന് മറുപടി പറയാതെ കൈ ഉയർത്തിക്കാണിച്ചിട്ട് നടന്നു……… """""സാറ് പോകുവാണോ…….????"""""" ചേച്ചി പിന്നിന്ന് വീണ്ടും വിളിച്ചു ചോദിച്ചു……… """""ഉം…….. ടീച്ചർക്ക് രാവിലെ എഴുന്നേറ്റില്ലേ അടുക്കളേക്കേറാൻ സബ്സ്റ്റിട്യൂട്ടുണ്ട്…… പക്ഷേ എനിക്കങ്ങനല്ല…… സമയത്ത് ഞാന്തന്നെ കോളേജിലെത്തണം…… സോ ഗുഡ് നൈറ്റ് മൈ ബാർബീ ഡോൾ…….!!!!"""""" """""ഓ…… പഠിക്കാനല്ലല്ലേ,,,,, വെറുതെ കൊത്തിപ്പറക്കാനല്ലേ…..!!!!""""" ചേച്ചിയെന്നെ പുച്ഛിച്ചു…….. """"""പോയേ….. പോയേ……!!!!"""""" എനിക്ക് ദേഷ്യം വന്നു……… """"""ആദീ…… എനിക്ക് നിന്നോട് ചെറിയ പെണക്കം തോന്നുന്നുണ്ടോന്നൊരു സംശയം……???"""""" ചേച്ചി പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു……. """"""പോയി നിന്റെ മറ്റവനെക്കൊണ്ട് പിടിപ്പിക്കടീ പട്ടീ……!!!!""""""" പറഞ്ഞിട്ട് ഞാൻ റൂമിൽ നിന്നും ഇറങ്ങി നടന്നു…… പിന്നിലപ്പോൾ ചേച്ചിയുടെ കൊലച്ചിരി കേൾക്കാമായിരുന്നു…….. രാവിലെ ഞാനെഴുന്നേറ്റു നോക്കുമ്പോൾ തന്നെ സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു……. ഇന്നലെ


ഉറങ്ങിയപ്പോൾ ലേറ്റായതു കൊണ്ടായിരിക്കും വല്ലാത്ത ക്ഷീണം…… ഞാൻ നേരേ എഴുന്നേറ്റിരുന്ന് അമ്മയുടെ ഫോണിലേയ്ക്ക് വിളിച്ചു…… """""ആ….. അമ്മാ ആളുണ്ടോ….. അതോ പോയോ…..????""""" ഫോണെടുത്ത പാടെ ഞാൻ ചോദിച്ചു……. """""പോയി……!!!! മോനിങ്ങ് പോര്……!!!!"""""" മറുപടിയും വന്നു……. സമാധാനം……… സ്വന്തം അച്ഛൻ വീട്ടീന്ന് പോയോന്ന് അമ്മയെ വിളിച്ചു ചോദിക്കുന്ന ഒരു മകന്റെ ഗതികേട്…… ഞാൻ ബാത്‌റൂമിൽ കേറി പെട്ടന്ന് ഫ്രഷായി താഴേയ്ക്കിറങ്ങി…… """"""ഇന്നെന്താ നേരത്തെ……..????""""" ചെന്ന പാടേ അമ്മ ചോദിച്ചു…….. """"""ഒന്നുറങ്ങിപ്പോയാ ഏട്ടനെയോ അല്ലുവിനെയോ പോലെ വിളിച്ചെഴുന്നേപ്പിക്കാൻ എനിക്കാരാ ഒള്ളേ……????"""""" കടക്കണ്ണിൽ അമ്മയെയൊന്ന് നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു…….. പെട്ടന്ന് അമർത്തിപ്പിടിച്ചൊരു ചിരി കേട്ടു……. തിരിഞ്ഞു നോക്കുമ്പോൾ വർഷേച്ചി തറയിലിരുന്ന് തേങ്ങ ചിരകുന്നു…… ഒരു കറുത്ത ബ്ലൌസും കറുത്ത പാവാടയും അതിനൊപ്പം ഇളംമഞ്ഞ നിറത്തിലൊരു ധാവണിയും……. മാറിക്കിടന്ന ധാവണിയുടെ സൈഡിലൂടെ വെളുത്ത വയറിന്റെ കുറച്ചു ഭാഗവും ഇടയ്ക്കിടയ്ക്ക് തെന്നി മാറുമ്പോൾ കറുത്ത ബ്ലൌസിൽ നിറഞ്ഞു നിൽക്കുന്ന


© 2025 KambiStory.ml