കൃഷി നല്ല രീതിയിൽ ഉണ്ടായതുകൊണ്ട് തേങ്ങയുടെ വിളവും നല്ല രീതിയിൽ ഉണ്ടായിരുന്നു, സത്യത്തിൽ കഴിഞ്ഞ കൊല്ലങ്ങളിലെ കൂടി ഉപയോഗിച്ച് കഴിഞ്ഞട്ടില്ലാത്തതു കൊണ്ട് ഇപ്പൊ അവിടുള്ള തേങ്ങയെല്ലാം താഴേയ്ക്ക് മാറ്റി, ഇപ്പോഴുള്ളത് അങ്ങോട്ടേയ്ക്ക് മാറ്റാൻ തീരുമാനിച്ചു,
അതിനായി ആദ്യം പണിക്കാരെ നിർത്താം എന്ന് അമ്മാമ പറഞ്ഞെങ്കിലും,
തറവാടിന് അകത്തു ഒരുത്തനെയും കയറ്റണ്ട എന്ന് മാധവനച്ചൻ കട്ടായം പറഞ്ഞു,
ഇനി ഇതെല്ലാം എന്റെ തലയിൽ ആവുമോ എന്ന് ഭയന്ന് ഞാൻ ഇരുന്നപ്പോളാണ്,
ഇവിടുത്തെ തന്നെ ഏതേലും പെണ്ണുങ്ങൾ മതിയെന്ന് മാധവനച്ചൻ പറഞ്ഞത്,
മാധവനച്ചന്റെ ചീത്തവിളി നല്ല പേടിയുള്ള ഒരാളും മുന്നോട്ട് വന്നില്ല,
പിന്നെ ആ തട്ടിൻപുറത്തേയ്ക്ക് വലിഞ്ഞു കേറാനുള്ള പാട് വേറെ.!
എല്ലാരും ഉൾവലിഞ്ഞപ്പോൾ അവസാനം അതിനു യാമിനി ചെറിയമ്മ മതിയെന്ന് വല്യച്ഛൻ പറഞ്ഞത്,
പുള്ളി പറയുന്നതിന് മറുവാക്കൊന്നും ഇല്ലാത്തതുകൊണ്ടും,
എന്ത് പണി പറഞ്ഞാലും ചെറിയമ്മ ചെയ്തോളും എന്ന് അറിയാവുന്നതുകൊണ്ടും എല്ലവർക്കും സമ്മതം.!
പക്ഷെ മാധവനച്ചന്റെ ഉദ്ദേശം വേറെ എന്തോ ആണെന്ന്
എനിയ്ക്കു മാത്രമല്ലേ അറിയുകയുള്ളൂ.!
മാധവനച്ചന്റെ കൂടെ ചെറിയമ്മ മുകളിലെയ്ക്ക് പോകുന്നത് ഞാൻ നിസ്സഹാനായി നോക്കിനിന്നു,
ഇപ്പൊ എല്ലാവരും ഉള്ളതുകൊണ്ട് എനിയ്ക്കു അങ്ങോട്ട് പോകാൻ സാധിക്കുകയില്ല,
ഞാൻ നിർവാഹമില്ലാതെ അമ്മമ്മയുടെ റൂമിൽ ഇരുന്നു
ഞാൻ കുറച്ചു നേരം കൂടി ക്ഷെമിക്കാമെന്നു മനസില്ലാമനസോടെ ഉറപ്പിച്ചു.,
സമയം ഇഴഞ്ഞു നീങ്ങി,
ഇപ്പോൾ ആരും നോക്കുന്നില്ല എന്ന് ഉറപ്പാക്കി ഞാൻ വളരെ സൂക്ഷിച്ചു തട്ടിൻപുറത്തേയ്ക്കുള്ള ഏണിപ്പടികൾ കയറി,
ഒട്ടും ശബ്ദമുണ്ടാക്കാതെ തലപൊക്കി തട്ടിൻപുറത്തേയ്‌ക്ക് കയറാനുള്ള ആ വാതിൽവിടവിലൂടെ ഒരു പൂച്ചയെ പോലെ നോക്കി, ആരെയും കാണാനില്ല.!
ഇവരിതെവിടെ പോയി.?
” വേഗം കയറിവാ യാമിനി..!” താഴെ കോണിപ്പടികൾ കയറിവരുന്ന ശബ്ദം,
അപ്പോൾ അവർ താഴേയ്ക്കു പോയതാവണം ഞാൻ വേഗം ആ വാതിലിനോട് ചേർന്ന് ചാക്കുകെട്ടുകൾ കൂടിയിരിക്കുന്ന ഭാഗത്തേയ്ക്ക് പോയി ഒളിച്ചു, ചാക്കുകെട്ടുകൾ ഒരു മല പോലെ കൂട്ടിയിട്ടിരിക്കുന്നതിനാലും അധികം വെളിച്ചം ഇല്ലാത്തതുകൊണ്ടും ആർക്കും എന്നെ പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു,
ആകെ