kambi story, kambi kathakal

Home

Category

പല്ലു ഡോക്ടറും ഞാനും

By Admin
On 25-02-2022
981286
Back32/39Next
ഞാൻ മുണ്ടും ഷർട്ടും ആണ് ധരിച്ചത്. സൗപർണ്ണികയിൽ പോയി കാലും മുഖവും കഴുകി, നേരെ അമ്പലത്തിലേക്ക് പോയി. കുറച്ചു സമയം ക്യൂ നിന്നു… അങ്ങനെ ദർശനം ലഭിച്ചു. ഞങ്ങൾ കൈകൂപ്പി പ്രാർത്ഥിച്ചു. ഞാൻ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി, ദീപങ്ങളുടെ വെളിച്ചം അവളുടെ മുഖത്തെ മനോഹരമാക്കി.ദീപപ്രഭയിൽ കുളിച്ച് കൊണ്ട് കണ്ണടച്ച് പ്രാർത്ഥിക്കുന്ന അവളുടെ മുഖം കണ്ട് എന്റെ മനസ്സിൽ പ്രണയം നിറഞ്ഞ് കവിഞ്ഞു. ഞാൻ ദേവിയെ നോക്കി പ്രാർത്ഥിച്ചു, ഇവളെ എനിക്ക് ഭാര്യയായി തരണേ…. ദർശനം കഴിഞ്ഞ് ഞങ്ങൾ പുറത്തു കൂടെ കുറച്ച് നടന്നു. രാത്രി അവളുടെ കൈയ്യും പിടിച്ച് നടക്കാൻ നല്ല സുഖാ യിരുന്നു. കുറച്ച് കഴിഞ്ഞ് ഞങ്ങൾ റൂമിലേക്ക് മടങ്ങി. 10 മണി കഴിഞ്ഞപ്പോൾ കിടന്നുറങ്ങി…. രാവിലെ നേരത്തെ എണീറ്റു. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു.പിന്നെ ജീപ്പിൽ കുടജാദ്രിയിലേക്ക്….. മുകളിൽ വരെ ജീപ്പ് പോകില്ല. ഒരു സ്ഥലത്ത് ഇറങ്ങി നടക്കണം. പിന്നെ വലിയ കയറ്റമാണ്. ഞങ്ങൾ ഇറങ്ങി നടന്നു. ഞങ്ങൾ പതിയെ കുറേ സമയമെടുത്ത് മുകളിൽ എത്തി. അവിടെയെത്തുമ്പോഴേക്കും കിതച്ചു പണിയായി .പക്ഷെ മുകളിൽ ചെന്നുള്ള ആ കാഴ്ചകൾ


ഞങ്ങളുടെ ക്ഷീണം മായ്ച്ചു കളഞ്ഞു.ചെറിയ വെയിൽ ഉണ്ടായിരുന്നു, പക്ഷെ നല്ല തണുപ്പും… ചുറ്റും പശ്ചിമഘട്ട മലനിരകൾ,പഞ്ഞിക്കെട്ടുകൾ പോലെ മേഘങ്ങൾ, ഞങ്ങൾ അതൊക്കെ നോക്കി നിന്നു.പിന്നെ സർവജ്ഞ പീഠം, അവിടെ കുറച്ചു സമയം ഇരുന്നു.സൂര്യന്റെ സുവർണ്ണ രശ്മികൾ ഏറ്റ് അവളുടെ മുഖം തിളങ്ങി, എനിക്കവളെ കെട്ടിപ്പിടിക്കാൻ തോന്നി. കുറച്ചു സമയത്തിനു ശേഷം ഞങ്ങൾ എഴുന്നേറ്റു. അവൾ കാഴ്ചകൾ നോക്കിയിരുന്നു. തണുത്ത കാറ്റ് ഞങ്ങളെ തഴുകി.ഞാൻ അവളുടെ പുറകിൽ ചെന്നു, അവളുടെ കാതിൽ ചോദിച്ചു. " ഞാൻ നിന്നെ കെട്ടിപ്പിടിച്ചോട്ടേ" "മ്മ്" അവൾ മൂളി.. അവളും അത് ആഗ്രഹിച്ചിരുന്നു എന്ന് തോന്നുന്നു. ഞാൻ അവളുടെ പുറകിൽ ചെന്ന് കൈകളിൽ കൈകൾ ചേർത്ത് വച്ച് അവളുടെ ദേഹത്ത് ചേർത്ത് കെട്ടിപ്പിടിച്ചു. ആ സമയത്ത് ആ ദൃശ്യങ്ങളും തണുത്ത കാറ്റും അവളുടെ സാമീപ്യവും എല്ലാം കൂടി എന്നെ ഏതോ ലോകത്തെത്തിച്ചു.ശരീരത്തിന് ഭാരമില്ലാത്തതു പോലെ തോന്നി…. ആ നിമിഷം ഞാൻ തീരുമാനിച്ചു… ഇവളെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ലാന്ന്…. നല്ലൊരു ജോലി കിട്ടിയിട്ട് അവളെ പ്രപ്പോസ് ചെയ്യണം…. കുറച്ചു സമയം കൂടി അങ്ങനെ


© 2026 KambiStory.ml