ഒന്ന് ഉറങ്ങി കുളിക്കണം , വീണ്ടും കുളിചിട്ടാണ് അവൾ ഓഫീസിൽ പോയത് ,
അങ്ങനെ പോകുമ്പോൾ ആണ് ആ സംശയം അവളില ഉണ്ടായതു , എല്ലാ മാസവും 5 നു ഡേറ്റ് ആകുന്നതാണ് , ഇത് വരെ ആയിട്ടില്ല ,
മുത്തേ ഇനി എങ്ങാനും ആയി കാണുമോട ???
ടെസ്റ്റ് ചെയ്തു നോക്ക് ,ഞാൻ മറുപടി നല്കി , അങ്ങനെ ടെസ്റ്റ് എടുക്കാൻ ഉള്ള കാർഡ് വാങ്ങിയത് ഞാനും അവളും ഒരുമിച്ചാണ് ,അന്ന് വെള്ളിയാഴ്ച , ഞാൻ വീട്ടില് പോകുന്ന ദിവസം , എല്ലാം പതിവ് പോലെ ,കാറ്റും മഴയും ആശംസിച്ചു ,
അങ്ങനെ നാട്ടിൽ എത്തി വീടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ നിക്കുമ്പോൾ ഒരു ബ്ലാങ്ക് എസ് എം എസ് , ചക്കരയുടെ മൊബൈലിൽ നിന്നും വന്നു ,തിരികെ വിളിച്ചപ്പോൾ ,
അവൾ എടുത്തപ്പോൾ തന്നെ പറഞ്ഞു ,"റിസൾട്ട് പോസിറ്റീവ് ആട്ടോ"
ഒരു നിമിഷം ഞാൻ നിശബ്ദനായീ , പിന്നെ ചിരിച്ചു ചക്കരെ നിനക്ക് സന്തോഷമല്ലെ ……അതെ മുത്തെ
അന്ന് ഞാൻ വീട്ടിലേക്ക് മധുര പലഹാരങ്ങൾ വാങ്ങിയാണ് പോയത് .. പിന്നെ അങ്ങോട്ട് കെട്ടി പിടുത്തം ഉമ്മയിലെക്കു ഒതുങ്ങി അവയ്ക്ക് 6 മാസം വരെ ഓഫിൽ വന്നു ,ആദ്യമായ് അവളുടെ നിറഞ്ഞ വയറ്റിൽ ഞാൻ ആണ് കൈവച്ചത് അവളുടെ അച്ചായൻ ആയിരുന്നില്ല അവൾ അത്
പറഞ്ഞു എന്നോട് , അങ്ങനെ അവൾ ഓഫീസി ലീവ് എടുത്തു ഞാൻ ഒറ്റക്കായീ ,അവളുടെ മെയിൽ ഐ ഡി പാസ് വേർഡ് എനിക്ക് തന്നു , ഇടയ്ക്കു നോക്കും , വരുന്ന മെയിൽ എല്ലാം പറഞ്ഞു കൊടുക്കും അങ്ങനെ സെക്സ് ഇല്ലാത്ത വർത്തമാനം മാത്രം ആ സമയങ്ങളിൽ ഞാൻ അവളെ വല്ലാതെ സ്നേഹിച്ചു പോയീ , അവളും വയറ്റിലെ കുഞ്ഞും മാത്രം മനസ്സിൽ , അവളുടെ അച്ചായനെ നല്ല പോലെ സ്നേഹിക്കാൻ ഞാൻ പറഞ്ഞു കൊടുത്തു , കുടുംബത്തോട് കൂടുതൽ അടുക്കാൻ ഞാൻ പ്രോത്സാഹിപ്പിച്ചു ,,,,അങ്ങനെ പ്രസവത്തിനു പോകുന്നതിനു മുന്നേ അവൾ എന്നെ വിളിച്ചു ആണ്‍ കുഞ്ഞാവ ആകാൻ പ്രര്തിക്കാൻ പറഞ്ഞു ,
പ്രസവം കഴിഞ്ഞതൊന്നും ഞാൻ അറിഞ്ഞില്ല എന്നാലും സ്വപ്നത്തില ഞാൻ കണ്ടു , ഒരു ആണ്‍ കുഞ്ഞാവ ,അങ്ങനെ അവന്റെ മാമോദീസ എത്താരയപ്പോൾ അവൾ എന്നെ വിളിച്ചു,
എല്ലാം നിർത്തണം , ഇനി ഈ ബന്ധം തുടരാൻ വയ്യ , എനിക്ക് എന്റെ കുടുംബമാണ് വലുത് , ഒരു വലിയ ഗർത്തത്തിൽ ഒറ്റപെട്ടു പോയതു പോലെ ഞാൻ …. ഒന്നും ശബ്ദിക്കാനാവാതെ , ഒറ്റപെട്ടു ,
മദ്യം അത് മാത്രമായീ എന്റെ ആശ്രയം , അടുത്ത പിന്നെയും ഞാൻ അവളെ വിളിച്ചു , പലപ്പോഴും എടുക്കില്ല എടുത്താൽ സംസാരിക്കാതെ കട്ട് ആകും