kambi story, kambi kathakal

Home

Category

നിറമുള്ള നിഴലുകൾ

By ഋഷി
On 27-03-2021
245250
Back47/82Next
മുങ്ങിത്താണു.. എന്റെ നെഞ്ചിലമർന്ന ആ കണ്ണുകൾ നനഞ്ഞൊഴുകി ഷർട്ട് ഒട്ടിപ്പിടിച്ചു. നഖങ്ങൾ പുറത്തു നോവിച്ചുകൊണ്ടമർന്നു. ചൂടുള്ള കൊഴുത്ത തുടിക്കുന്ന പെണ്ണിനെ…എന്റെ ജീവനെ ഞാനടക്കിപ്പിടിച്ചു. ആ നനവുള്ള, കലങ്ങിയ കണ്ണുകൾ എന്റെ നേർക്കുയർന്നു. ഉള്ളിൽ മൂർച്ചയുള്ള കത്തികൾ. മതിയേച്ചീ… ഞാനാ സുന്ദരമായ മുഖം കൈകളിലുയർത്തി. സോറി. ഒന്നാമത് പെട്ടെന്നാണ് വരേണ്ടി വന്നത്. പച്ചക്കറി ബിസിനസ് പ്രശ്നമാവാറായി. പിന്നെ… പിന്നെ..ഞാനൊന്നു ചിരിച്ചു… ഈ പെണ്ണിനൊരു സർപ്രൈസ് തരാമെന്നു വിചാരിച്ചു. ചേച്ചിയെന്നെ തറപ്പിച്ചു നോക്കി. ആ മുഖം റിലാക്സു ചെയ്തു. നേരിയ മന്ദഹാസം ആ വലിയ കണ്ണുകളിൽ മിന്നിമാഞ്ഞു… ഇത്തവണ നിനക്ക് സംശയത്തിന്റെ ആനുകൂല്യം തന്നിരിക്കുന്നു. ചേച്ചിയെന്റെ നെഞ്ചിൽ മുഷ്ട്ടി ചുരുട്ടിയിടിച്ചു. ജീപ്പിൽ ചേച്ചിയുടെ ഗസ്റ്റ്ഹൗസിലേക്ക് പോവുന്നതിനിടെ ഞാൻ തിരുനെൽവേലിയിലെ കാര്യങ്ങൾ എഡിറ്റു ചെയ്തവതരിപ്പിച്ചു. അവിടെയെത്തിയപ്പോൾ ആറുമണി. ചേച്ചിയെന്റെ നേരെ തിരിഞ്ഞു. ഇവിടത്തെ ഭക്ഷണം മടുപ്പായെടാ. നാളെ ശനിയല്ലേ. നല്ല വീട്ടിലുണ്ടാക്കുന്ന ആഹാരം


കിട്ടുമോ? ഇത്തവണ നാട്ടീപ്പോയപ്പോഴും മിക്കവാറും കഴിച്ചത് വെളീന്നാണ്. ചേച്ചി പറഞ്ഞു. ഞാൻ വണ്ടിയൊതുക്കി. ഞാനിന്നു ചേച്ചിയെ ഉഗ്രൻ ചാപ്പാടൂട്ടാം. പക്ഷേ.. അടുത്ത മൂന്നാലു മണിക്കൂർ എനിക്കു തരണം. ശരി.. ചേച്ചി തലയാട്ടി. ഞാൻ വണ്ടി തിരിച്ചു. ആദ്യം കോമള ടെക്സ്റ്റൈല്സ്. ഇപ്പ വരാം. ചേച്ചി പാട്ടുകേട്ടിരി. പഴയ പാട്ടുകളും വെച്ചുകൊടുത്ത് ഞാനിറങ്ങി. പൊതിയുമായി വന്നു. പിന്നിലേക്കെറിഞ്ഞ് വണ്ടിയെടുത്തു. അടുത്ത സ്റ്റോപ്പ്. സ്പെൻസർ. ബീഫ്, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി… സോഡ, ടോണിക്..ഇത്യാദി വാങ്ങി. ചേച്ചി പാട്ടുകളും കേട്ട് ചാരിക്കിടപ്പായിരുന്നു. പാവം. ക്ഷീണിച്ചതുപോലെ തോന്നി. വീട്ടിലേക്ക് വണ്ടി കയറ്റിയപ്പോൾ ചേച്ചി കണ്ണു തുറന്നു. ഇതെവിടെയാ? അടിയന്റെ കുപ്പമാടമാണ്. തമ്പുരാട്ടി അകത്തേക്കെഴുന്നെള്ളി ഇവിടം അനുഗ്രഹിച്ചാലും.. ഞാനിറങ്ങി ചേച്ചിയെ അകത്തേക്ക് ക്ഷണിച്ചു. ദുരുദ്ദേശമൊന്നുമില്ലല്ലോ? ചേച്ചി ചിരിച്ചുകൊണ്ടിറങ്ങി. ആ കൊഴുത്തു തുളുമ്പുന്ന ശരീരത്തിൽ നിന്നും കഷ്ട്ടപ്പെട്ട് കണ്ണുകൾ പറിച്ചെടുത്തു. ചേച്ചിയെ അകത്തെ സോഫയിലിരുത്തി.


© 2025 KambiStory.ml