ജി ഇത്? അങ്ങനെ ഒരു പരിജയം മതിയോ ഒരു ഡേറ്റിംഗ്ന്? രാകേഷ് ജി = പിന്നെ ഞാൻ എന്താ വേണ്ടത്, ഹ്മ്മ്? പ്രീതി പറയു. പ്രീതി = ഹ്മ്മ് ഞാൻ ഒക്കെ ആണ്, അതിന് മുൻപ് നമുക്ക് പരസ്പരം ഒന്ന് പരിചയപെടെണ്ടേ? രാകേഷ് ജി = യെസ്, അത് ശരി ആണ്. ഞാൻ അത്ര ആലോചിച്ചില്ല. പ്രീതി = ഹ്മ്മ് ഇതാണ് നിങ്ങൾ ബിസിനസ്കാരുടെ പ്രോബ്ലം, പണം വാരി എറിയാം എന്ന് കരുതി പ്രാക്ടിക്കൽ ആയി ചിന്ദിക്കില്ല. രാകേഷ് ജി = ഞാൻ എന്തു വേണം, പ്രീതി പറയുന്നത് പോലെ ചെയ്യാം. പറയു പ്രീതി. പ്രീതി = ഹ്മ്മ് ഒക്കെ, ഒരു പണി ചെയ്യൂ ഞാൻ എന്റെ വില്ലയുടെ അഡ്രെസ്സ് ടെക്സ്റ്റ് ചെയ്യാം, ജീ വരുമ്പോൾ എന്നെ വിളിക്ക് നമുക്ക് ഒന്ന് മീറ്റ് ചെയ്യാം, ഒപ്പം കാര്യങ്ങൾ സംസാരിക്കുകയും ആവാം, എന്താ? രാകേഷ് ജി = തീർച്ചയായും, പ്രീതി പറയുന്നതിന് അപ്പുറം എനിക്ക് ഒന്നുമില്ല പ്രീതി, ഞാൻ പ്രീതിയുടെ അടിമ ആണ്. പ്രീതി = ഹഹഹ രാകേഷ് ജി ഏത് ബ്രാൻഡ് ആണ് അടിച്ചത്? രാകേഷ് ജി = നോ പ്രീതി, ഞാൻ കാര്യമായി പറഞ്ഞത് ആണ്. പ്രീതി = ഒക്കെ, ഒക്കെ രാകേഷ് ജി, ഞാൻ ഹാപ്പി ആയി. പിന്നെ അടുത്ത രണ്ട് ദിവസം ഞാൻ ഒരു ആഡ് ഷൂട്ട് ആയി ചെന്നൈ പോവുകയാണ്, അതുകൊണ്ട് രണ്ട് ദിവസം
കഴിഞ്ഞു വന്നാൽ മതി.
രാകേഷ് ജി = ഒക്കെ പ്രീതി, താങ്ക് യു സൊ മച്ച്. പ്രീതി = എന്നാൽ, ഗുഡ് നൈറ്റ് മൈ രാകേഷ് ജി. സ്ലീപ് വെൽ. രാകേഷ് ജി = ഗുഡ് നൈറ്റ് പ്രീതി, ഇത്രയും നേരം സംസാരിച്ചതിന് ഒരുപാട് നന്ദി. പ്രീതി = ഹഹഹ, ഹ്മ്മ് സൊ എന്റെ സോങ് ഒരു 100 തവണ കണ്ടു രസിച്ചിട്ടേ ഉറങ്ങാവു, ഒക്കെ അല്ലേ? രാകേഷ് ജി = തീർച്ചയായും പ്രീതി, തീർച്ചയായും….. പ്രീതി ഫോൺ കട്ട് ചെയ്യുമ്പോഴും, രാകേഷ് വർമ്മ അവളോട് ഉള്ള അതിയായ കാമ പരവേശത്താൽ കിതയ്ക്കുന്നത് അവൾക്ക് ഫീൽ ചെയ്തു, അവൾക്ക് എല്ലാം കൊണ്ടും യോജിച്ചതും. ആവശ്യങ്ങൾ എല്ലാം നേടി എടുക്കാൻ പറ്റിയ ആള് ആണ് രാകേഷ് വർമ്മ എന്നും പ്രീതി സിങ്ങിന് മനസിലായി. അവൾ രാകേഷ് വർമ്മയെ മാക്സിമം ഒന്ന് മുതലാക്കാൻ തന്നെ തീരുമാനിച്ചു. പ്രീതി റെജിയെ വിളിച്ചു കാര്യം പറഞ്ഞു, റെജി പ്രീതിക്ക് കൂടുതൽ ആവേശം പകർന്നു, ഇറ്റാലിയൻ ടീമിന് കൊടുക്കാൻ ഉള്ള രണ്ട് കോടി എങ്ങനെ എങ്കിലും രാകേഷ് വർമ്മയുടെ കയ്യിൽ നിന്നും തന്ത്രത്തിൽ അടിച്ചു മാറ്റണം എന്നും റെജി പ്രീതിയോട് പറഞ്ഞു. പ്രീതി റെജി പറഞ്ഞ കാര്യങ്ങൾ ഒക്കെ അംഗീകരിച്ചു അവനോട് നാളെ ചെന്നൈക്ക് ഷൂട്ടിന്