സാറേ ‘
‘ ഞാന്‍ ചെയ്തോളാം അപ്പു ..നീ പൊക്കോ ..’
” വേണ്ട ..എവിടെയാന്നു പറയ് ..”
ട്രീസ അലമാരിയിലെക്ക് കൈ ചൂണ്ടി .. അപ്പുവവിടെ നിന്ന് ഡെറ്റോളും കോട്ടനും ബെറ്റാടിന്‍ ക്രീമും എടുത്തു ..
ഡെറ്റോള്‍ പഞ്ഞിയില്‍ മുക്കി തുടച്ചപ്പോള്‍ ട്രീസ കണ്ണടച്ചു
” മുട്ടിലുണ്ടോ സാറേ .. സാരിയല്‍പം പോക്കിക്കെ ….” കാലിലെ മുറിവും ക്ലീന്‍ ചെയ്തിട്ട് അപ്പു ചോദിച്ചു ..
” അവിടെങ്ങും ഇല്ല ..ഞാന്‍ മരുന്ന് വെച്ചോളാം..നീ പൊക്കോ …” സാരിയില്‍ പിടിച്ച കൈ തട്ടി മാറ്റി ട്രീസ എഴുന്നേല്‍ക്കാന്‍ തുടങ്ങി ..
” ഇരിക്ക് സാറേ ..നോക്കട്ടെ ..മുട്ട് കുത്തിയില്ലായിരുന്നോ ..” അവളുടെ കയ്യില്‍ ബലമായി പിടിച്ചവന്‍ സാരി മേലേക്ക് കയറ്റി .. മുട്ടില്‍ ചോര കട്ടപിടിച്ചു കിടക്കുന്നു
” ഇപ്പൊ എങ്ങനുണ്ട് ..” അപ്പു ഡെറ്റോള്‍ ഒഴിച്ചപ്പോള്‍ ട്രീസ നീറ്റല്‍ കൊണ്ട് കണ്ണടച്ചു… അവനെ പതിയെ അത് ക്ലീനാക്കി … മരുന്ന് വെച്ചു
” എല്ലാം ഒക്കെയായി സാറേ ഇനി കണ്ണ് തുറന്നോ ” മുഖത്തിനടുത്തു നിന്നും അപ്പുവിന്‍റെ സ്വരം കേട്ടപ്പോള്‍ ട്രീസ കണ്ണ് തുറന്നതും അവന്‍റെ ചുണ്ടുകള്‍ അവളുടെ ചുണ്ടില്‍ പതിഞ്ഞതും
ഒപ്പമായിരുന്നു .. ട്രീസ ചാടി എണീക്കാന്‍ തുടങ്ങിയതും ചുണ്ട് വീണ്ടും ശക്തിയായി കൂട്ടി മുട്ടി ..അവള്‍ കിതച്ചു കൊണ്ട് സോഫയിലേക്ക് തന്നെയിരുന്നു …
” സാറെ ..ഞാന്‍ ഇറങ്ങുവാ …” അവള്‍ക്ക് തലയാട്ടാന്‍ പോലും കഴിഞ്ഞില്ല …
ട്രീസ മുറിയിലേക്ക് കയറി ബെഡിലെക്ക് വീണു …
” അമ്മെ ..എന്നാ പറ്റി … വണ്ടിയില്‍ നിന്ന് വീണോ ?’ നെറ്റിയില്‍ ജെയ്മോന്‍റെ കൈ തഴുകിയപ്പോള്‍ ആണ് ട്രീസ കണ്ണ് തുറന്നത് ..
” ഒന്നും പറ്റിയില്ലടാ ..നീയെങ്ങനാ അറിഞ്ഞേ ?’
” ഇപ്പൊ ഒരു പയ്യന്‍ നമ്മുടെ വണ്ടിയുമായി വന്നു ..അവന്‍ പറഞ്ഞതാ ..ദെ ഈ മരുന്നും തന്നു ..” ജെയ്മോന്‍ രണ്ടു മൂന്നു മെഡിസിന്‍ കവര്‍ നീട്ടി
‘അമ്മ കിടന്നോ … ഞാന്‍ ചോറ് ചൂടാക്കാം … ഹോസ്പിറ്റലില്‍ വല്ലതും പോണോ ?’
” ഹേ വേണ്ടടാ ..ഞാന്‍ ചോറ് ചൂടാക്കികൊള്ളാം …” ട്രീസ എഴുന്നേറ്റെങ്കിലും അവന്‍ സമ്മതിച്ചില്ല .. ട്രീസ എഴുന്നേറ്റു ഡ്രെസ് മാറി വന്നപ്പോഴേക്കും ജെയ്മോന്‍ എല്ലാം വിളമ്പി വെച്ചിട്ടുണ്ടായിരുന്നു
ഊണ് കഴിഞ്ഞു കിടന്നപ്പോള്‍ ട്രീസക്ക് അല്‍പം വേദന തുടങ്ങി .. അവള്‍ അപ്പു കൊടുത്ത കവറെടുത്ത് നോക്കിയപ്പോള്‍ വേദനക്ക് എന്നെഴുതിയ