മുറി?"
അവൾ അക്ഷയോട് ചോദിച്ചു.
"വാ,ഉമ്മാ!"
അക്ഷയ് അടുത്ത മുറിയിലേക്ക് കണ്ണുകൾ കാണിച്ചു.
അത് ചാരിയിട്ടിരിക്കുകയായിരുന്നു.
അകത്ത് കയറിയ ഉടനെ അഫ്രീൻറെ കണ്ണുകൾ ഭിത്തിയിലേക്ക് പോയി.
"നാശം!"
ഫർഹാൻ പിറു പിറുത്തു.
"എന്താടാ ഇത്?’
ദേഷ്യത്തോടെ അഫ്രീൻ അക്ഷയോട് ചോദിച്ചു.
പാന്റി മാത്രം ധരിച്ച് വലിയ മുലകൾ കാണിച്ചു നിൽക്കുന്ന ഒരു സുന്ദരിയുടെ ചിത്രം!
"ഉമ്മാ ഐം സോറി ഐം സോറി…!"
അക്ഷയ് ഉടനെ കയ്യെത്തിച്ച് ഭിത്തിയിൽ നിന്ന് ആ ചിത്രം വലിച്ചെടുത്ത് കീറി ഡസ്റ്റ് ബോക്സിലിട്ടു.
"ഇങ്ങനത്തെ പടം ഒക്കെ കണ്ടോണ്ട് എങ്ങനെയാടാ പടുത്തം ഒക്കെ നടക്കുന്നെ?"
അഫ്രീൻ അവനോട് നീരസത്തോടെ ചോദിച്ചു.
അക്ഷയ് ഒന്ന് ചമ്മിയെങ്കിലും അവളെ നോക്കി പുഞ്ചിരിച്ചു.
"റിസൾട്ടെന്നും കുഴപ്പമില്ല ഉമ്മ!"
അവൻ പറഞ്ഞു.
"ഫർഹാന്റെ അത്രേം വരില്ല എന്നേയുള്ളൂ! ടോപ്പ് ഒന്നും ആയില്ലന്നേ ഉള്ളൂ!"
ഫർഹാൻ അഭിമാനത്തോടെ അഫ്രീനെ നോക്കി.
അഫ്രീൻ അവനെ നോക്കി പുഞ്ചരിച്ചു.
"ഇനി ഇങ്ങനത്തെ പടം ഒക്കെ ഇവിടെ എങ്ങാനും ഒട്ടിച്ചു വെച്ചാ ഞാൻ നിന്റെ മമ്മിയെ വിവരം അറിയിക്കും.മനസ്സിലായോ?"
"ഇല്ല
ഉമ്മ!"
അക്ഷയ് പെട്ടെന്ന് പറഞ്ഞു.
"അവിടെയിനി അയ്യപ്പന്റേയോ കാടാമ്പുഴ ഭഗവതിയുടെയോ പടം കൊണ്ട വെക്കാം,"
"നീ കളിയാക്കുവൊന്നും അല്ലല്ലോ ആണോ?"
അഫ്രീൻ പുരികം ചുളിച്ചുകൊണ്ട് ചോദിച്ചു.
"ഏയ്! അയ്യോ! അല്ല!ഒരിക്കലും അല്ലുമ്മ! ഞാൻ ശരിക്കും പറഞ്ഞതാ!"
അക്ഷയ് പെട്ടെന്ന് പറഞ്ഞു.
"അങ്ങനെയായാ നിനക്ക് കൊള്ളാം!"
അഫ്രീൻ അവന്റെ മുഖത്ത് നോക്കി.
"അല്ലെങ്കിൽ…"
അവൾ അവന്റെ കണ്ണുകളിളിലേക്ക് നോക്കി തുടർന്നു.
"എപ്പം ഞാൻ നിന്റെ മമ്മിയ്ക്ക് റിപ്പോർട്ട് ചെയ്യൂന്ന് ചോദിച്ചാ മതി!"
അക്ഷയ് ഒരു ഇളിഭ്യ ചിരി ചിരിച്ചു.
"ഉമ്മ വന്നപ്പം മൊതല് നിക്കുവാണല്ലോ! ഇരിക്കുമ്മാ! ഇരിക്ക്!
അവൻ ഒരു കസേര നീക്കിയിട്ടു.
"അടുക്കള എവിടെയാ?"
അഫ്രീൻ ചോദിച്ചു.
അവർ മൂവരും അവളെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ഇപ്പോൾ കിട്ടും ചീത്ത!
ഫർഹാൻ കണക്ക് കൂട്ടി.
"ഇതെന്താ അടുക്കളയാണോ അതോ ചാണകക്കുഴിയോ?"
അടുക്കളയിൽ കടന്നയുടൻ അഫ്രീൻ ചോദിച്ചു.
"അയ്യോ ഉമ്മാ അത് ഫർഹാന്റെ അല്ല…"
അക്ഷയ് പെട്ടെന്ന് പറഞ്ഞു.
"ഇന്ന് എന്റെ ടേൺ ആയിരുന്നു..അല്ല, പാത്രം ഒക്കെ കഴുകിവെക്കണ്ട ടൈം ആകുന്നേ ഉള്ളൂ! അതാ!"
"ഓഹോ!"
അവൾ എളിയ്ക്ക്