വിനോദ് ഒന്നും മിണ്ടാതെ നടക്കുന്നത് കണ്ടപ്പോൾ ഇന്ദുവിന് വിഷമം തോന്നി.
‘ഹേ, സോറി ട്ടോ . ഞാൻ പെട്ടെന്നങ്ങ പറഞ്ഞു പോയതാ. മനസിൽ വെക്കണ്ട.’ സംസാരിച്ചു കൊണ്ട് നടന്നപ്പോൾ വീടെത്തിയത് അറിഞ്ഞില്ല.
വീട്ടിൽ ചെന്നാപ്പോൾ കഴിഞ്ഞ ആഴ്ച വന്ന ഭാര്യ ഉടുത്തൊരുങ്ങി നിൽക്കുന്നു. വീട്ടിൽ അവളുടെ അച്ചനും അമ്മയും ഒക്കെവന്നിട്ടുണ്ട്. ഭാര്യയുടെ വലിയച്ചന്റെ വീട്ടിൽ കുടുംബഹോമം ഉണ്ടത്രേ. അതിന് എല്ലാവരും കൂടെ തലേന്ന് തന്നെ ചെല്ലണം. ഭാര്യയേ കൂട്ടി കൊണ്ടു പോവാനാണ് അച്ചന്നും അമ്മയും വന്നിരിക്കുന്നത്. തനിക്ക് വരാൻ
പറ്റില്ല എന്ന് അവരോടു ആദ്യമെ പറഞ്ഞിരുന്നത് കൊണ്ട് അവർ കൂടുതൽ ഒന്നും നിർബന്തിച്ചില്ല. അങ്ങിനെ രാത്രി താൻ ഒഴിച്ച് ബാക്കി എല്ലാവരും ഊണ് കഴിഞ്ഞ് യാത്രയായി, വീട്ടിൽ രാത്രി താൻ ഒറ്റക്ക്. ഊണ് കഴിക്കാനൊന്നും തോന്നിയില്ല. കുറച്ചു നേരം ടീ വി. കണ്ടു. അപ്പോഴാണ് ഒരു ഐഡിയ തോന്നിയത്. അവിടെ ഇന്ദുവും തനിച്ചാണല്ലൊ. ഒന്നു വിളിച്ച നോക്കിയാലൊ. പിന്നെ ഒട്ടും വൈകിയില്ല. ഫോൺ ചെയിതു. "ഹലോ, ഞാനാ വിനോദ്’ ‘ഹമ് എന്തു പറ്റി. ഇന്നു പതിവില്ലാതെ വിളിക്കാൻ? ഇന്ദു വായിൽ
ചോറു വച്ചു കൊണ്ടാണ് സംസാരിക്കുന്നത് എന്നു തോന്നുന്നു. ഞാൻ തനിച്ചേ ഉള്ളു എന്ന് വിചാരിച്ച് സഹായിക്കാൻ വിളിച്ചതാണൊ..? പറഞ്ഞതും അവൾ ഉറക്കെ പൊട്ടി ചിരിച്ചു.
‘ഇവൾക്ക് പറയാൻ ഒരു ലൈസൻസും ഇല്ലല്ലൊ. ഇത്ര ഭയങ്കരി ആണെന്ന് വിചാരിച്ചില്ല. "ഹേ ഒന്നുമില്ല. വെറുതെ ഇരിക്കുകയായിരുന്നു. അതു കൊണ്ട് വിളിച്ചതാ.’ "അതെന്താ, വീട്ടിൽ ഭാര്യയും കുട്ടിയും ഒന്നുമില്ലേ..? "ഇല്ലാ, അവരൊക്കെ ഇനികുറച്ചു ദിവസം കഴിഞ്ഞേ വരൂ. അവളുടെ വലിയച്ചന്റെ വീട്ടിൽ എന്തോ പ്രോഗ്രാം. അതിനു പോയതാ.’ ‘അഹാ, കൊള്ളാലൊ, അപ്പോ എന്നേ പോലെ പട്ടിണി ആണെന്ന്, അല്ലേ? ഊണ് കഴിഞ്ഞുവൊ? ഇല്ലെങ്കിൽ ഇങ്ങോട്ട് പോന്നേക്കു. ഞാൻ ഊണ് കഴിക്കാൻ തുടങ്ങിയതേ ഉള്ളൂ."
എന്തു പറയണം എന്നറിയാതെ വിനോദ് വിഷമിച്ചു. ‘ഹ, മടിക്കണ്ടൊന്നെ, കളിയാക്കിയതല്ല ഇങ്ങോട്ട് പോന്നേക്കു. അവൾ വീണ്ടും പറഞ്ഞപ്പോൾ വിനോദ് പിന്നെ ഒന്നും ചിന്തിച്ചില്ല.’
‘ശരി ഇപ്പോൾ വരാം." അവൻ ഫോൺ വച്ചു.
വേഷമൊന്നും മാറിയില്ല. വാതിൽ അടച്ച് കുറ്റിയിട്ടു. നേരെ ഇന്ദുവിന്റെ ഫ്ലാറ്റിലേക്ക് നടന്നു. ഇന്ദു വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നു ഡെെനിങ്ങ് ടേബിൾ ഉണ്ടെങ്കിലും